പൗലോസ്
തൊട്ടിപ്പാൾ
വടക്കൻ പഴൂങ്കാരൻ പൗലോസ് (83) നിര്യാതനായി. സംസ്കാരം നാളെ നാലിന് തൊട്ടിപ്പാൾ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: അന്നം. മക്കൾ: ജോണ്സണ്, മത്തായി, ഫാ. ജെയ്സണ് വടക്കൻ (വികാരി, ക്രൈസ്റ്റ് കിംഗ് ചർച്ച്, നെന്മാറ, പാലക്കാട്), ബൈജു, മിനി. മരുമക്കൾ: ബീന, ഷെർളി, ആശ, റാഫി.
ഡേവിസ്
മുക്കാട്ടുകര
ചിറയത്ത് മഞ്ഞിയിൽ ഡേവിസ് (ബേബി - 83) നിര്യാതനായി. സംസ്കാരം ഇന്ന് നാലിന് മുക്കാട്ടുകര സെന്റ് ജോർജസ് പള്ളിയിൽ. തൃശൂർ അർബൻ കോ -ഓപ്പറേറ്റീവ് ബാങ്ക് റിട്ട. മാനേജരാണ്. ഭാര്യ: പരേതയായ മേരി ഡേവിസ് ( പെണ്ണമ്മ). മക്കൾ: ബീന, ബിനോ ജോർജ്, ബിജ. മരുമക്കൾ: ജോയ് ഫ്രാൻസിസ് ചിരിയങ്കണ്ടത്ത്, ഷീന തെക്കേമുറിയിൽ, സോണി പടയാട്ടിൽ.
ലിസി
മേലൂർ
വെട്ടുകടവ് തെറ്റയിൽ ജോണിയുടെ ഭാര്യ ലിസി (53) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 11.30 ന് ശാന്തിപുരം സെന്റ് തോമസ് പള്ളിയിൽ.
മറിയം
എളനാട്
കലിയത്ത് പരേതനായ പുരവത്തിന്റെ ഭാര്യ മറിയം (90) നിര്യാതയായി. സംസ്കാരം ഇന്ന് 1.30ന് എളനാട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. പരേത മാമലശേരി കുന്പളത്ത് കുടുംബാംഗമാണ്. മക്കൾ: പരേതനായ രാജു, മേരി, ഏലിയാമ്മ, ബേബി, ജോണി. മരുമക്കൾ: വൽസ, ജോയി, സ്കറിയ, ബിജി, ഷീജ.
സഖറിയ
അഞ്ഞൂർ
പുലിക്കോട്ടിൽ വറുതുട്ടി മകൻ സഖറിയ (76) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലിസി. മക്കൾ: ലൂയീസ്, ലിജു, പരേതയായ ലിറ്റി. മരുമക്കൾ: സ്മിത, മിജി, സന്തോഷ്.
ജോസ്
തലോർ
ചാലിശേരി ജോസ് (86) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മറിയംകുട്ടി. മക്കൾ: ഷീല, ജോണ്, ജെസി, ബെന്നി. മരുമക്കൾ: വർഗീസ്, റോളി, ടോണി, സിനി.
ലൂസി
കൂനംമൂച്ചി
ചുങ്കത്ത് പരേതനായ ഒൗസേപ്പ് ഭാര്യ ലൂസി (83) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് കൂനംമൂച്ചി സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് പള്ളിയിൽ. മക്കൾ: പോൾസണ് (അബുദാബി), മിനി, ടോണി (മർച്ചന്റ് വേി), ഷീബ (അധ്യാപിക, സെന്റ് സേവിയേഴ്സ് നഴ്സറി സ്കൂൾ). മരുമക്കൾ: ഷേർളി (അധ്യാപിക, നിർമലമാത അക്കാദമി, കൂനംമൂച്ചി), സേവ്യർ (ബിസിനസ്), സിൻസി (അധ്യാപിക, സെന്റ് ഫ്രാൻസിസ് എച്ച്എസ്എസ് മറ്റം), ഡേവീസ് (ബിസിനസ്).
ശശിധരൻ
ചെമ്മാപ്പിള്ളി
കായന്പിള്ളി ആലിന് തെക്ക് തെക്കിനിയേടത്ത് ബാലൻ മകൻ ശശിധരൻ (68 ) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ ഒന്പതിന് വീട്ടുവളപ്പിൽ. ഭാര്യ: ബേബി. മകൻ: സൂര്യ.
ലാലു
ചേലക്കര
കളപ്പാറ കൊണ്ടോർ രാമനാരായണന്റെ മകൻ ലാലു(37) നിര്യാതനായി. സംസ്കാരം ഇന്നു 12-ന് വീട്ടുവളപ്പിൽ. ഭാര്യ: ശരണ്യ. മക്കൾ: അനാമിക, അർജുൻലാൽ.
ജയദേവൻ
അരിന്പൂർ
എൻഐഡി റോഡിൽ പവിഴംപറന്പിൽ കറുത്തകുഞ്ഞ് മകൻ ജയദേവൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് 1.30ന് വടൂക്കര ശ്മശാനത്തിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: ജയമോൾ, ജയ്മോൻ, ജനി. മരുമക്കൾ: സുനിൽ, അശ്വതി, അജയകുമാർ.
ഭൂപാലൻ
അന്തിക്കാട്
മാങ്ങാട്ടുകര പുതുപ്പുള്ളി ബാഹുലേയൻ മകൻ ഭൂപാലൻ (66) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ: പങ്കജം. മക്കൾ: വിബിൻ, സിബിൻ. മരുമകൾ: റജീല.
പത്മനാഭൻ
വടക്കാഞ്ചേരി
കുന്പളങ്ങാട് അയ്യപ്പത്ത് വീട്ടിൽ പത്മനാഭൻ (കുഞ്ഞുകുട്ടൻ നായർ -75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പത്മാവതി. മക്കൾ: സിദ്ധാർത്ഥ്, ശിബിരാജ്. മരുമക്കൾ: രമ്യ, ജയശ്രീ.
കല്യാണി
പെരിഞ്ഞനം
കൊറ്റംകുളം പുന്നക്കൽ പരേതനായ സുബ്രഹ്മണ്യൻ ഭാര്യ കല്യാണി (82) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രമണി, ഉഷ, രാജി, ബാലചന്ദ്രൻ, ബിന്ദു. മരുമക്കൾ: സോമൻ, സുഗതൻ, സൈനൻ, സിന്ധു, ദിലീപ് കുമാർ.
ഷാജി
കയ്പമംഗലം
ദേവമംഗലം ക്ഷേത്രത്തിന് സമീപം കൊല്ലംകുഴി പരേതനായ അയ്യപ്പകുട്ടി മകൻ ഷാജി(53) നിര്യാതനായി. സംസ്കാരം നട ത്തി. ഭാര്യ: ലത.
മുഖാരി
വടക്കാഞ്ചേരി
തണ്ടിലം രായംമരയ്ക്കാർ വീട്ടിൽ മുഖാരി (93) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 11ന് തണ്ടിലം ജുമ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ഫാത്തിമബീവി. മക്കൾ: സിറാജ്ദിൻ, മൊഹിദ്ദീൻ, ജംഷീർ, താജുദ്ദീൻ, ഷാനിജ. മരുമക്കൾ: ഫാത്തിമ, ഫൗസിയ, റെജീന, ഷാഹിന, അഷറഫ്.
നാരായണൻ
നടവരന്പ്
കല്ലംകുന്ന് മാച്ചിങ്ങത്ത് ലക്ഷ്മിക്കുട്ടിയമ്മ മകൻ നാരായണൻ (75, റിട്ട. ജില്ലാ സഹകരണ ബാങ്ക്) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: കൗമുദി. മക്കൾ: സിനി, സജി. മരുമക്കൾ: സുരേഷ് ബാബു, രേണുക.
നബീസ
മതിലകം
പോലീസ് സ്റ്റേഷനുകിഴക്കു ഭാഗം താമസിക്കുന്ന കാട്ടുപറന്പിൽ അബദുൾകെരീം ഭാര്യ നബീസ (71) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 11.30 ന് മതിലകം മഹല്ല് ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: കെബീർ (ദുബായ്), സഗീർ, സുധീർ, നിസാർ (ദുബായ്), ഷാജിത (ദുബായ്), ഷീബ, സുനി. മരുമക്കൾ: സലി, നാസർ, നെസി, റഹിയാനത്ത്, സജിത, നാദിയ.
രുഗ്മണി
കൊടുങ്ങല്ലൂർ
ലോകമലേശ്വരം കാവിൽക്കടവ് കുടുംബി കോളനിയിൽ തച്ചിപറന്പിൽ ലക്ഷമണൻ ഭാര്യ രുഗ്മണി (80) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശ്യാമള, രാധാകൃഷ്ണൻ, നിർമ്മല, ഗോപാലൻ, കണ്ണൻ. മരുമക്കൾ: സുബ്രഹ്മണ്യൻ, പ്രീത, രാജു, ഷീല, രേഖ.
തങ്കമണി
മുരിങ്ങൂർ
കൊളത്തായി വേലായുധൻ മകൾ തങ്കമണി (63) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ.
കേരൻ
പുന്നയൂർക്കുളം
നരണിപ്പുഴ മൂക്കുതലവളപ്പിൽ കേരൻ (97) നിര്യാതനായി. ഭാര്യ: പരേതയായ അമ്മാളു. മക്കൾ: കറപ്പൻ, വേലായുധൻ, കുട്ടൻ, വേലപ്പൻ, സരോജിനി, ജാനകി, കാർത്യായനി, ലക്ഷ്മി, പരേതയായ കല്യാണി. മരുമക്കൾ: മാളു, യശോദ, സാവിത്രി, സുകുമാരൻ, കുട്ടൻ, മോഹനൻ, കൃഷ്ണൻകുട്ടി പരേതരായ അമ്മു, ശങ്കരൻ.
കുഞ്ഞുണ്ണി
പുന്നയൂർക്കുളം
പുതിയിരുത്തി ബീച്ച് റോഡിൽ കണ്ണന്നൂർ വീട്ടിൽ കുഞ്ഞുണ്ണി (89) നിര്യാതനായി. ഭാര്യ: ഉണ്ണൂലി. മക്കൾ; അപ്പുമോൻ, ഗോപി, ബാലകൃഷ്ണൻ, ശ്രീനിവാസൻ, സാവിത്രി, വാസന്തി, ചിന്നമ്മ, ശ്രീമതി, ലത. മരുമക്കൾ: വാസു, നാരായണൻ, ബാലചന്ദ്രൻ, കുമാരൻ, സുനിൽ, കാർത്യായനി, ദേവയാനി, പത്മാവതി, സീമ.
കൊച്ചമ്മ
കോട്ടപ്പടി
ചീരൻ വീട്ടിൽ ചാക്കോരുവിന്റെ ഭാര്യ കൊച്ചമ്മ (87) നിര്യാതയായി. മക്കൾ: മേഴ്സി, ജോഷി, ലാസർ, ജോളി, ഷാജു, റോബി, റോജി, പരേതനായ ലോറൻസ്. മരുമക്കൾ: ഷെർളി, ജാൻസി, ചെറുപുഷ്പം, സിബി, ജാൻസി, മെജോ, ബാബു, പരേതനായ ജോണ്സൻ.കല്യാണി അമ്മ
പുന്നംപറന്പ്
മണലുംകുന്നത്ത് വീട്ടിൽ പരേതനായ ശങ്കരൻ എഴുത്തച്ഛന്റെ ഭാര്യ കല്യാണി അമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ഗോപാലകൃഷ്ണൻ, ലീല, ശാന്തകുമാരി, ശോഭന, രാമചന്ദ്രൻ ,പരേതയായ നാരായണി. മരുമക്കൾ: ചന്ദ്രിക, സ്മിത.
തോമസ്
നെന്മണിക്കര
പൊട്ടയ്ക്കൽ തോമസ് (66) നിര്യാതനായി. സംസ്കാരം ഇന്ന് 2.30ന് വീട്ടിൽ ശുശ്രൂഷകൾക്ക് ശേഷം ഇരിങ്ങാലക്കുട സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ പള്ളിയിൽ. ഭാര്യ: ജെസി. മക്കൾ: സനു, ടിനു. മരുമക്കൾ: റീത്തു, സിബി വർഗീസ്.