വിശ്വജ്യോതി ബാസ്കറ്റ്ബോൾ
11:11 PM Nov 09, 2019 | Deepika.com
അങ്കമാലി: 17-ാമത് വിശ്വജ്യോതി ഓൾ കേരള ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ സെന്റ് എഫ്രേംസ് മാന്നാനം, ഷന്താൾ ജ്യോതി മുട്ടം എന്നിവ സെമി ഉറപ്പിച്ചു. പെണ്‍കുട്ടികളുടെ വിഭാഗത്തിൽ കോട്ടയം മൗണ്ട് കാർമൽ, തിരുവനന്തപുരം സെന്റ് ഗൊരേത്തീസ് എന്നിവയും സെമിയിലെത്തി.