വിജയകുമാർ
പന്തളം
പൂഴിക്കാട് വടക്കേകൊല്ലൻപറന്പിൽ പരേതനായ രാഘവൻ ആചാരിയുടെ മകൻ വിജയകുമാർ (സുധൻ മേസ്തിരി - 53) നിര്യാതനായി. സംസ്കാരം ഇന്നു പത്തിനു വീട്ടുവളപ്പിൽ. ഭാര്യ: സുധർമ. മക്കൾ: വിസ്മിത, വിസ്മയ.
പി.സി. ജേക്കബ്
വളഞ്ഞവട്ടം
നിരണം മട്ടയ്ക്കൽ പുതുക്കേരിൽ പ്ലാമൂട്ടിൽ പരേതനായ പി.സി. ചാണ്ടിയുടെ മകൻ പി.സി. ജേക്കബ്(അച്ചൻകുഞ്ഞ്-64) നിര്യാതനായി. സംസ്കാരം നാളെ 3.30ന് നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. അമ്മ: ഏലമ്മ. ഭാര്യ: സോമ ആലപ്പുഴ പുത്തൻപറന്പിൽ കുടുംബാംഗം. മകൻ: രൂപിൻ. സഹോദരങ്ങൾ: റെജി, സാലി, പുഷ്പ, പിലിപ്പോച്ചൻ, അനു.
ഗോപാലകൃഷ്ണൻ
നായർ
അയിരൂര്‍
കാഞ്ഞീറ്റുകര താമരശേരില്‍ ഗോപാലകൃഷ്ണന് നായര്‍ (74) നിര്യാതനായി. സംസ്കാരം നാളെ 11 ന് വീട്ടുവളപ്പില്‍. ഭാര്യ: തങ്കമണിയമ്മ. മക്കള്‍: പ്രിയ, അജേഷ്, അഭിലാഷ്. മരുമക്കള്‍: രാജേഷ്, ദീപ, രമ്യ.
രാജമ്മ
കല്ലൂപ്പാറ
പുതുശേരി ആനന്ദവിലാസത്തിൽ പരേതനായ ദാമോദരൻ ആചാരിയുടെ ഭാര്യ കഴിഞ്ഞദിവസം നിര്യാതയായ രാജമ്മയുടെ (82) സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. പരേത ചങ്ങനാശേരി ചീരംചിറ പുതുപ്പറന്പിൽ കുടുംബാംഗം. മക്കൾ: വത്സമ്മ, രാജൻ, ആനന്ദൻ, പുഷ്പ, സുനിൽകുമാർ, പരേതനായ വിജയൻ. മരുമക്കൾ: ഷൈലജ അയ്മനം, മിനി പരിയാരം, ലേഖ ആറന്മുള, കൃഷ്ണൻകുട്ടി വെണ്മണി, ചിത്ര തിരുവനന്തപുരം, പരേതനായ ജനാർദ്ദനൻ മുത്തൂർ.
കെ. ജി. വിമല
വടശേരിക്കര
വടശേരിക്കര സരളാജി മിൽസ് ഉടമ വലഞ്ചുഴി പുലിപ്രവീട്ടിൽ പരേതനായ സജീവിന്റെ ഭാര്യ കെ. ജി. വിമല (62)നിര്യാതയായി. സംസ്കാരം ഇന്ന് ഒന്നിന് വലഞ്ചുഴി ഭർതൃവീട്ടിൽ. മക്കൾ: സഞ്ചു, സജിത. മരുമക്കൾ: അശ്വതി, ലിജുകുമാർ. മൃതദേഹം രാവിലെ 10.30ന് വടശേരിക്കര സരളാജി മിൽസിൽ പൊതുദർശനത്തിന് വയ്ക്കും.
ജോർജ് മാത്യു
തിരുവല്ല
തിരുമൂലപുരം തോലശേരി അയ്ക്കരമംഗലം പരേതനായ എ.ജി. മാത്യുവിന്റെ മകൻ ജോർജ് മാത്യു (സുബാഷ് - 63) കൊച്ചിയിൽ നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച 11.30ന് തിരുമൂലപുരം മാർ ബസേലിയോസ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ. അമ്മ: അച്ചാമ്മ മാത്യൂസ് പുല്ലാട്ട് ചെറുവെട്ടോലിൽ കുടുംബാംഗം. ഭാര്യ: മോളി റാന്നി തെങ്ങുംതോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: സ്നേഹ സൂസൻ ജോർജ്(യുഎസ്എ), മാത്യൂസ് ജോർജ്(ജർമനി). മരുമകൻ: ജോർജ് സഖറിയ (യുഎസ്എ).