+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലപ്പുറം

മു​ഹ​മ്മ​ദാ​ലിക​രു​വാ​ര​ക്കു​ണ്ട് :തു​വ്വൂ​ർ പാ​ല​ക്ക​ൽ​വെ​ട്ട​യി​ലെ പൊ​ട്ടേ​ങ്ങാ​ട്ട് മു​ഹ​മ്മ​ദാ​ലി(64) നി​ര്യാ​ത​നാ​യി. ഭാ​ര്യ: നീ​ല​ങ്ങാ​ട​ൻ റം​ല​ത്ത് (വെ​ള്ള​യൂ​ർ). മ​ക്ക​ൾ: നൗ​ഷാ​ദ്,
മലപ്പുറം
മു​ഹ​മ്മ​ദാ​ലി

ക​രു​വാ​ര​ക്കു​ണ്ട് :തു​വ്വൂ​ർ പാ​ല​ക്ക​ൽ​വെ​ട്ട​യി​ലെ പൊ​ട്ടേ​ങ്ങാ​ട്ട് മു​ഹ​മ്മ​ദാ​ലി(64) നി​ര്യാ​ത​നാ​യി. ഭാ​ര്യ: നീ​ല​ങ്ങാ​ട​ൻ റം​ല​ത്ത് (വെ​ള്ള​യൂ​ർ). മ​ക്ക​ൾ: നൗ​ഷാ​ദ്, നൗ​ഫ​ൽ, ന​മീ​ർ, നാ​ഷി​ബ്.


സു​ബ്ര​മ​ണ്യ​ൻ

എ​ട​വ​ണ്ണ : നാ​ടു​കാ​ണി ആ​മ​ക്കു​ളം സ്വ​ദേ​ശി​യും ഒ​താ​യി പ​ടി​ഞ്ഞാ​റെ ചാ​ത്ത​ല്ലൂ​രി​ൽ കി​ലും​ങ്ങാം​കു​ള​ത്ത് താ​മ​സ​ക്കാ​ര​നു​മാ​യ സു​ബ്ര​മ​ഹ്ണ്യ​ൻ (കൊ​ള​ന്ത വേ​ലു-65) നി​ര്യാ​ത​നാ​യി. ഭാ​ര്യ: വാ​ള​ക്കോ​ട​ൻ മാ​ധ​വി. മ​ക്ക​ൾ: ശാ​ന്തി (ചെ​ന്നൈ), വി​ജ​യ​കു​മാ​രി (ചാ​ത്ത​ല്ലൂ​ർ). മ​രു​മ​ക്ക​ൾ: മോ​ഹ​ന​ൻ (ചെ​ന്നൈ), ര​വി കു​ന്പ​ള​വേ​ലി (മ​ണ്ണാ​ർ​ക്കാ​ട്).