തേവര എസ്എച്ച് ജേതാക്കൾ
11:58 PM Nov 08, 2019 | Deepika.com
ചാലക്കുടി: സിഎംഐ മിനി വേൾഡ് കപ്പ് ഫുട്ബോൾ മത്സരത്തിൽ പെനൽറ്റി ഷൂട്ടൗട്ടിൽ ചാലക്കുടി സിഎംഐ പബ്ലിക് സ്കൂളിനെതിരേ തേവര എസ്എച്ച് സ്കൂൾ ജേതാക്കളായി. ആറിനെതിരേ അഞ്ചുഗോളുകൾക്കായിരുന്നു വിജയം. സമാപന സമ്മേളനത്തിൽ മാനേജർ ഫാ. വിൻസണ്‍ പാറേക്കാട്ട് സമ്മാനദാനം നിർവഹിച്ചു.