ഗോകുലം-ഫാസ്റ്റ് ആന്‍ഡ് അപ് കരാര്‍ പുതുക്കി
11:58 PM Nov 07, 2019 | Deepika.com
കോഴിക്കോട്: ഐ ലീഗ്ക്ലബ്ബായ ഗോകുലം എഫ്സിക്കൊപ്പം അടുത്ത സീസണിലും കൈകോര്‍ത്ത് ഇന്ത്യയിലെ മുന്‍നിര സ്പോര്‍ട്സ് ന്യൂട്രീഷന്‍ ബ്രാന്‍ഡായ ഫാസ്റ്റ് ആന്‍ഡ് അപ് കരാര്‍ ഒപ്പുവച്ചു. 2018-19 സീസണിലും എയറോന്യൂട്രിക് സ്പോര്‍ട്സ് ബ്രാന്‍ഡിന്റെ ന്യൂട്രീഷൻ ബ്രാന്‍ഡായ ഫാസ്റ്റ് ആന്‍ഡ് അപ്പായിരുന്നു ഗോകുലത്തിന്റെ സ്പോണ്സര്.