+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അയോധ്യ: വിധി അംഗീകരിക്കുമെന്ന് ജമാ അത്ത് ഉലമ അൽ ഹിന്ദ്

ന്യൂ​​​ഡ​​​ൽ​​​ഹി: രാം ​​​ജ​​​ന്മ​​​ഭൂ​​​മി ബാ​​​ബ​​​റി മ​​​സ്ജി​​​ദ് ഭൂ​​​മി ത​​​ർ​​​ക്ക കേ​​​സി​​​ലെ സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി ത​​​ങ്ങ​​​ൾ അം​​​ഗീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും എ​​​ല്ലാ മു​​
അയോധ്യ: വിധി അംഗീകരിക്കുമെന്ന് ജമാ അത്ത് ഉലമ  അൽ ഹിന്ദ്
ന്യൂ​​​ഡ​​​ൽ​​​ഹി: രാം ​​​ജ​​​ന്മ​​​ഭൂ​​​മി - ബാ​​​ബ​​​റി മ​​​സ്ജി​​​ദ് ഭൂ​​​മി ത​​​ർ​​​ക്ക കേ​​​സി​​​ലെ സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി ത​​​ങ്ങ​​​ൾ അം​​​ഗീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും എ​​​ല്ലാ മു​​​സ്‌​​​ലിം​​ക​​ളും വി​​​ധി​​​യെ ബ​​​ഹു​​​മാ​​​നി​​​ക്ക​​​ണ​​​മെ​​​ന്നും പ്ര​​​മു​​​ഖ മു​​​സ്‌​​​ലിം സം​​​ഘ​​​ട​​​ന ജ​​​മാ​​​ അ​​​ത്ത് ഉ​​​ല​​​മ അ​​​ൽ ഹി​​​ന്ദ്. ബാ​​​ബ​​​റി മ​​​സ്ജി​​​ജ്, അ​​​ന്പ​​​ല​​​മോ മ​​​റ്റേ​​​തെ​​​ങ്കി​​​ലും ആ​​​രാ​​​ധ​​​നാ കേ​​​ന്ദ്ര​​​ങ്ങ​​​ളോ ത​​​ക​​​ർ​​​ത്തി​​​ട്ട​​​ല്ല നി​​​ർ​​​മി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന കേ​​​സി​​​ലെ മു​​​സ്‌​​​ലി​​​ംക​​​ളു​​​ടെ വാ​​​ദം ജ​​​മാ​​​അ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് മൗ​​​ലാ​​​ന അ​​​ർ​​​ഷ​​​ദ് മ​​​ദ​​​നി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഊ​​​ന്നി​​​പ്പ​​​റ​​​ഞ്ഞു.