ലണ്ടൻ: വജ്രവ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ യുകെ കോടതി വീണ്ടും തള്ളി. വെസ്റ്റ് മിൻസ്റ്റർ മജിസ്ട്രറ്റ് കോടതിയിലെ ചീഫ് മജിസ്ട്രേറ്റ് എമ്മ അർബുത്നോട്ട് ആണ് ജാമ്യാപേക്ഷ തള്ളിയത്.
നാലു ലക്ഷം പൗണ്ട് ജാമ്യത്തുകയും അടുത്ത ബന്ധുവിനെ വീട്ടുതടങ്കലിൽ വയ്ക്കുന്നതുൾപ്പെടെയുള്ള ജാമ്യ വ്യവസ്ഥകൾ പാലിക്കാമെന്ന ഉറപ്പു നൽകുന്ന അപേക്ഷയാണ് മോദിക്കു വേണ്ടി നൽകിയത്.