മാധവി
പൂച്ചാക്കൽ
പെരുന്പളം പഞ്ചായത്ത് പത്താം വാർഡിൽ ഉടുന്പുഴ പരേതനായ നാരായണന്റെ ഭാര്യ മാധവി (88) നിര്യാതയായി. സംസ്കാരം ഇന്ന് പത്തിന് വീട്ടുവളപ്പിൽ. മക്കൾ : എം.എൻ. മുരളീധരൻ, പരേതനായ എം.എൻ. പ്രസന്നൻ. മരുമക്കൾ വിശാല, സുധ.