![കോട്ടയം](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13236132/full.jpg)
റോസമ്മ
മുടിയൂർക്കര
പാറയ്ക്കൽ പരേതനായ പി.വി. ജോസഫിന്റെ ഭാര്യ റോസമ്മ (75) നിര്യാതയായി. സംസ്കാരം ഇന്നു രണ്ടിന് മുടിയൂർക്കര ഹോളിഫാമിലി പള്ളിയിൽ. പരേത കുറുന്പനാടം ഓലിക്കര കുടുംബാംഗം. മക്കൾ: ഷാനി, ബെന്നിച്ചൻ, സിനി, ഫാ. ബിനോയ് പാറയ്ക്കൽ (സെന്റ് സേവ്യേഴ്സ് സ്കൂൾ, ചക്കർനഗർ ഇറ്റാവ), ഫാ. ഷൈജു പാറയ്ക്കൽ (പ്രിൻസിപ്പൽ, മീഡിയാ വില്ലേജ്, ചങ്ങനാശേരി). മരുമക്കൾ: ജോസഫ് മാത്യു പാന്പോട്ടിത്തറ കൈനടി, മിനി വാലോലിക്കൽ കുന്നന്താനം, ജോളി തോമസ് കുറ്റിവേലിൽ എരുമേലി.
മാനുവൽ ജെ. മണ്ണൂർ
പൂഞ്ഞാർ
മണ്ണൂർ പരേതനായ പ്രഫ. എം.എം. ജോസഫിന്റെ (റിട്ട. സെന്റ് ജോർജ് കോളജ് അരുവിത്തുറ) മകൻ മാനുവൽ ജെ. മണ്ണൂർ (മെജോ- 49, മുൻ അഡ്മിനിസ്ട്രേറ്റർ പിവിഎസ് മെമ്മോറിയൽ ഹോസ്പിറ്റൽ എറണാകുളം) നിര്യാതനായി. സംസ്കാരം ഇന്ന് 2.30 നു പൂഞ്ഞാർ സെന്റ് മേരിസ് ഫൊറോനാ പള്ളിയിൽ. ഭാര്യ ബിസ്മി നീലൂർ ചന്ദ്രൻകുന്നേൽ കുടുംബാംഗം. മകൻ: റോഷൻ ജോസ് മാനുൽ (ഒന്‍പതാം ക്ലാസ് വിദ്യാർഥി സെന്റ് ആന്റണീസ് എച്ച്എസ്എസ് പൂഞ്ഞാർ). അമ്മ മേരിക്കുട്ടി ജോസഫ് ചേർപ്പുങ്കൽ ഓലിക്കൽ തറപ്പേൽ കുടുംബാംഗം.
അച്ചാമ്മ
പൊന്‍കുന്നം
കൊപ്രാക്കളം മാധവശേരി പരേതനായ എം. ജെ. ഏബ്രഹാമിന്റെ ഭാര്യ അച്ചാമ്മ (69) ദോഹയില്‍ നിര്യാതയായി. സംസ്കാരം നാളെ മൂന്നിന് ഇളങ്ങുളം സെന്റ് മേരീസ് പള്ളിയില്‍. പരേത പുളിങ്കുന്ന് കാഞ്ഞിക്കല്‍ കുടുംബാംഗം. മക്കള്‍: അനിത, അജിത്. മരുമക്കള്‍: മനോജ്, പോളച്ചിറയ്ക്കല്‍, അനു നരിതൂക്കില്‍. മൃതദേഹം നാളെ രാവിലെ രണ്ടാംമൈലിലുള്ള വസതിയില്‍ എത്തിക്കും.
കൊച്ചുറാണി
രാമപുരം
മേലേവീട്ടിൽ സിബിയുടെ ഭാര്യ കൊച്ചുറാണി (45) നിര്യാതയായി. സംസ്കാരം നാളെ 1.30 ന് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ. പരേത ചെമ്മലമറ്റം തയ്യിൽ കുടുംബാംഗം. മക്കൾ: അനക്സ്, റോണ്‍.
അമ്മിണി
കാണക്കാരി
മുള്ളൻകുഴിയിൽ പരേതനായ രാമദാസിന്റെ ഭാര്യ അമ്മിണി (70) നിര്യാതയായി. സംസ്കാരം ഇന്നു രണ്ടിനു വാറ്റുപുര പൊതുശ്മശാനത്തിൽ. മക്കൾ: ഷേർളി, സുമതി, ബിന്ദു, ധന്യ. മരുമക്കൾ: റെജിമോൻ, പരേതനായ തന്പി, സജിമോൻ, രാജീവ്.
എം.എൻ. വിദ്യാധരൻ നായർ
തിടനാട്
വിടാവയലിൽ എം.എൻ. വിദ്യാധരൻ നായർ (തങ്കപ്പൻ നായർ -79) നിര്യാതനായി. സംസ്കാരം ഇന്നു 11ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമണിയമ്മ പാറന്പുഴ മുരിക്കോലിൽ കുടുംബാംഗം. മക്കൾ: അജിത്ത്, മധു, നിഷ. മരുമക്കൾ: അനിൽകുമാർ കൊച്ചുതയ്യിൽ (മണിമല), സുഷമ തെക്കേടത്ത് (പെരുവന്താനം), പുഷ്പ.
ചാക്കോ ജോസഫ്
കൊഴുവനാൽ
കിഴക്കേക്കുറ്റ് ചാക്കോ ജോസഫ് (പാപ്പച്ചൻ-91) നിര്യാതനായി. സംസ്കാരം ഇന്നു രണ്ടിനു കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് പള്ളിയിൽ. ഭാര്യ: അന്നമ്മ കാഞ്ഞിരമറ്റം മൂങ്ങാമാക്കൽ കുടുംബാംഗം. മക്കൾ: പരേതനായ കെ.ജെ. ചാക്കോ, കെ.ജെ. ജോസഫ്, ഷേർലി. മരുമക്കൾ: ഉഷ വല്യാത്ത് തെള്ളകം, സൂസമ്മ കുന്നത്തൂർ കാഞ്ഞിരപ്പള്ളി, റ്റോമി തുരുത്തിപ്പള്ളിൽ ഇലഞ്ഞി.
മത്തായി ഫ്രാൻസീസ്
കുടയത്തൂർ
കണ്ടവത്ത് മത്തായി ഫ്രാൻസീസ് (90) നിര്യാതനായി. സംസ്കാരം ഇന്ന് 10 നു കുടയത്തൂർ സെൻറ് അഗസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ അന്നക്കുട്ടി പിറവം പടിക്കാറയിൽ കുടുംബാംഗം. മക്കൾ: ജോസ്, വാവച്ചൻ, ബേബി, ലീല, എത്സമ്മ, ബൈജു, സജി. മരുമക്കൾ: ചിന്നമ്മ, ഫിലോമിന, ലീലാമ്മ, അനിത, ബിൻസി, പരേതനായ തങ്കച്ചൻ.
മറിയാമ്മ
മാടപ്പള്ളി
കുളങ്ങോട് തുന്പുങ്കൽ കെ.വി. ഔസേഫ് (കുഞ്ഞച്ചൻ) ന്റെ ഭാര്യ മറിയാമ്മ (83) നിര്യാതയായി. സംസ്കാരം നാളെ 10.30ന് മാടപ്പള്ളി ചെറുപുഷ്പ ദേവാലയത്തിൽ. പരേത മാടപ്പള്ളി വെട്ടിത്താനം കുടുംബാംഗം. മക്കൾ: തങ്കമ്മ, കെ.ജെ. മാത്യു (റിട്ട. എസ്ഐ മലപ്പുറം), കെ.ജെ. വർഗീസ് (ദുബായ്), കെ.ജെ. ജോസഫ് (ദുബായ്), കെ.ജെ. തോമസ് (പോലീസ് ചങ്ങനാശേരി), മോളി. മരുമക്കൾ: എം.കെ. ജോസഫ് മടിയത്ത് ചെറുവള്ളി, റോസമ്മ മുളവന, ജോമ്മ തൂന്പുങ്കൽ, ഷേർളി പുതുവീട്ടിൽ, ബീന കളത്തിൽപറന്പിൽ, മോൻ ഒരപ്പുകുഴിയിൽ ചുങ്കപ്പാറ.
സി.വി. വർക്കി
കൊല്ലമുള
സന്തോഷ് കവല കണ്ണനിക്കാട്ട് സി.വി. വർക്കി (തലവടി കുഞ്ഞേട്ടൻ -82) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് തലയിണത്തടം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ.ഭാര്യ ഏലിയാമ്മ കുറിയന്നൂർ വടക്കേടത്ത് കുടുംബാംഗം. മക്കൾ: അനിത, അജിത, ആൻസി, അജയൻ, അനീഷ്.മരുമക്കൾ : ജിജി കുഴിയിൽ ഉൗന്നുകൽ, ജോണ്സണ് മന്നത്തേതിൽ എരുത്വാപ്പുഴ, മോനൻസി വലിയതെക്കേതിൽ കോന്നി, റ്റീന (ജിഡബ്ളിയുഎൽപിഎസ് അറയാഞ്ഞിലിമണ്ണ്), രേഷ്മ.
പി.ജെ. സെബാസ്റ്റ്യൻ
നാട്ടകം
കാക്കൂർ തളിത്ര വീട്ടിൽ (ടിസിഎൽ ക്വാർട്ടേഴ്സിൽ) പി.ജെ. സെബാസ്റ്റ്യൻ (സണ്ണി-57,ട്രാവൻകൂർ സിമന്റ്സിൽ പ്ലാന്റ് ഫോർമാൻ) നിര്യാതനായി. സംസ്ക്കാരം ഇന്ന് 11ന് പാക്കിൽ സെന്റ് തെരേസാസ് റോമൻ കാത്തലിക് പള്ളിയിൽ. ഭാര്യ റീറ്റ ജോസഫ് (സെന്റ് ജോസഫ് ജിഎച്ച്എസ്എസ്, കോട്ടയം), മക്കൾ: ജേക്കബ് സെബാസ്റ്റ്യൻ (കോട്ടയം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക്, മണിപ്പുഴ ബ്രാഞ്ച്), സ്റ്റെഫി റോസ് സെബാസ്റ്റ്യൻ. മരുമക്കൾ: നീതു ജേക്കബ്, ഹിരണ്‍ ബാബു (സൗദി).
കെ.വി. മാത്യു
വാരിയാനിക്കാട്
കണിപറന്പിൽ കെ.വി. മാത്യു(59) നിര്യാതനായി. സംസ്കാരം ഇന്ന് 11.30 ന് വാരിയാനിക്കാട് സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: ലാലി പാലപ്ര മയിലക്കൽ കുടുംബാംഗം. മക്കൾ: ലൈനു ബിജിൻ, മാനുവൽ മാത്യു. മരുമകൻ: ബിജിൻ ബാബു ഏനാത്ത്.
ഗോപാലകൃഷ്ണൻ
നായർ
നെടുംകുന്നം
കൊണ്ടൂർ താഴെ(എറണാകുളം വളഞ്ഞന്പലം ലിങ്ക് ലക്ഷ്മൺ ഫ്ലാറ്റ്) ഗോപാലകൃഷ്ണൻ നായർ (76) നിര്യാതനായി. സംസ്കാരം ഇന്നു 11 ന് സഹോദരി ശശികലാ നായരുടെ (മുൻ നെടുംകുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കോട്ടയം ജില്ലാ പഞ്ചായത്ത് മെംബർ) വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ വത്സലാ ദേവി. മക്കൾ: രഘുനാഥ് (അമേരിക്ക), ഡോ. അഞ്ജന (അമൃത ദന്തൽ ക്ലിനിക്, കടവന്ത്ര). മരുമകൾ: ടേയ (അമേരിക്ക).
പൊന്നമ്മ
മാടപ്പള്ളി
മൂലപ്പറന്പിൽ എം.വി. ബോസിന്റെ ഭാര്യ പൊന്നമ്മ (60) നിര്യാതയായി. സംസ്കാരം ഇന്നു 11 ന് ഇടപ്പള്ളി കോളനി ശ്മശാനത്തിൽ. പരേത വെളിയനാട് നെടുംപറന്പിൽ കുടുംബാംഗം. മക്കൾ: പ്രിയ, പ്രീതി, അജീഷ്. മരുമക്കൾ: പരേതനായ വിനോദ് പുതുപ്പറന്പിൽ പ്ലാന്തോട്ടം, ബൈജു വിനോയ് സദനം കോട്ടമുറി, രാജലക്ഷ്മി പനച്ചിമൂട്ടിൽ മാലുക്കാവ്.
ബിനി
അരീക്കര
പരപ്പനാട്ട് ഫിലിപ്പിന്റെ ഭാര്യ ബിനി (52) നിര്യാതയായി. സംസ്കാരം ഇന്നു രണ്ടിന് അരീക്കര സെന്റ് റോക്കീസ് പള്ളിയിൽ. പരേത കുറുമുള്ളൂർ അവണൂർ കുടുംബാംഗം. മക്കൾ: ബിഫിറ്റ്, ബീറ്റ. മരുമകൻ: ജോജോ അറയ്ക്കകുന്നേൽ മാറിടം.
ജാനകി
വൈക്കം
പള്ളിപ്രത്തുശേരി കണ്ടത്തിൽ ജാനകി (86) നിര്യാതയായി. സംസ്കാരം നടത്തി.
ടി.കെ. ജോർജ്
കിഴക്കേ കൂടല്ലൂർ
തയ്യിൽ ടി.കെ. ജോർജ് (85) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: മേരി ജോർജ് ഞീഴൂർ പാറയ്ക്കൽ കുടുംബാംഗം.
എം.എൻ.ശശിധരൻ
ചാമംപതാൽ
മുകളേൽ എം.എൻ.ശശിധരൻ (67) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ ശാന്തമ്മ ചെറുവള്ളി കോനാട്ട് കുടുംബാംഗം. മക്കൾ: ജയമോൾ, ജയകുമാർ, പ്രദീപ്. മരുമക്കൾ: ശിവദാസ്, നിഷ, ലത.
പാസ്റ്റർ സാബു മാത്യു
മണർകാട്
കാണക്കാരി കണ്ണാംതൊട്ടത്തിൽ (പള്ളിക്കുന്നേൽ) പാസ്റ്റർ സാബു മാത്യു (ജേക്കബ് - 51) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്നിന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ഗ്ലോബൽ വിഷൻ ഇന്ത്യ സഭ മണർകാട് കണ്ണിമല സെമിത്തേരിയിൽ. ഭാര്യ: നിഷാ ജേക്കബ്. മക്കൾ: കിഷോർ, ക്രിസ്റ്റഫർ, കെവിൻ.
പി.ജെ. ജോർജ്
കറുകച്ചാൽ
പാലയ്ക്കൽ കറ്റുവെട്ടിയിൽ പി.ജെ. ജോർജ് (58) നിര്യാതനായി. സംസ്കാരം ഇന്നു 12-ന് ചേലക്കൊന്പ് സെന്റ് ആൻഡ്രൂസ് സിഎംഎസ് പള്ളിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: സിബി ജോർജ്, സിജി ജോർജ്. മരുമകൻ: അജി.
എം.ആർ. ബിനു
മാടപ്പള്ളി
വെങ്കോട്ടമുണ്ടുകുഴി കണ്ടത്തിൽ പുതുപ്പറന്പിൽ എം.ആർ. ബിനു (മണിയൻ-40) നിര്യാതനായി. സംസ്കാരം ഇന്നു 12-ന് മാന്നില പൊതുശ്മശാനത്തിൽ പരേതൻ മണിമല പൂതവേലിൽ കുടുംബാംഗം. ഭാര്യ: ബീന. മക്കൾ: മനു, കൃഷ്ണ, വിശ്വൻ.
കെ.ആർ. രാജു
പായിപ്പാട്
കൊച്ചുപറന്പ് വീട്ടിൽ കെ.ആർ. രാജു (52) നിര്യാതനായി. സംസ്കാരം ഇന്നു മൂന്നിനു വീട്ടുവളപ്പിൽ. ഭാര്യ: പുഷ്പമ്മ പായിപ്പാട് കൊച്ചുപറന്പ് കുടുംബാംഗം. മക്കൾ: രാഖി രാജു, രാഹുൽ രാജു (അപ്പു). മരുമകൻ: സനൽകുമാർ തലവടി.