ജോസ്
മാനന്തവാടി: ഒഴക്കോടി വെള്ളറ ജോസ്(59) നിര്യാതനായി. സംസ്കാരം ഇന്നു 11നു ആറാട്ടുതറ സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: ഷൈല(കൗണ്‍സിലർ, മാനന്തവാടി നഗരസഭ). മക്കൾ: നീതു, നീനു. മരുമകൻ: റോയി ജോസഫ്.
അന്നമ്മ
കൂളിവയൽ: ഉൗർപ്പള്ളി തൈപ്പറന്പിൽ പരേതനായ വർക്കിയുടെ ഭാര്യ അന്നമ്മ(85) നിര്യാതയായി. മക്കൾ: ജോയി, ചാക്കോ, തെയ്യാമ്മ, ടോമി, ജോർജ്, ബാബു, ജാൻസി. മരുമക്കൾ: അൽഫോൻസ, റോസമ്മ, ബേബി, അൽഫോൻസ, ലിസി, റീന, ജോയി.
റോസമ്മ
പുൽപ്പള്ളി: മരകാവ് കരിന്പടക്കുഴിയിൽ (കാട്ടിയിൽ) പാപ്പച്ചന്റെ ഭാര്യ റോസമ്മ (89) നിര്യാതയായി. സംസ്കാരം നാളെ ഒന്‍പതിന് മരകാവ് സെന്റ് തോമസ് പള്ളിയിൽ. തൊടുപുഴ മാവറ കുടുംബാംഗമാണ്. മക്കൾ: ലീല, മേരി, ജോസ്, പരേതരായ വർഗീസ്, മാത്യു, ജോണി. മരുമക്കൾ: ജാൻസി, തന്പി എം.തോമസ്(റിട്ട. ഹെഡ്മാസ്റ്റർ), ബേബി സെബാസ്റ്റ്യൻ വാളായിൽ, ഷീന, ഷെറിൻ, പരേതയായ ഫിലോമിന.
കുട്ടപ്പൻ
മാനന്തവാടി: മെച്ചന പുളിയനാർപേട്ട കുട്ടപ്പൻ(70) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ജിഷ, ജിനേഷ്. മരുമക്കൾ: ബാബു, രജിത.