നാ​​ളെ ര​​ണ്ടാം ട്വ​​ന്‍റി-20

11:57 PM Nov 05, 2019 | Deepika.com
ബം​​ഗ്ലാദേ​​ശി​​നെ​​തി​​രാ​​യ ര​​ണ്ടാം ട്വ​​ന്‍റി-20 മ​​ത്സ​​രം നാ​​ളെ ന​​ട​​ക്കും. ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഏ​​ഴ് വി​​ക്ക​​റ്റ് ജ​​യം നേ​​ടി​​യ ബം​​ഗ്ലാദേ​​ശ് മൂ​​ന്ന് മ​​ത്സ​​ര പ​​ര​​ന്പ​​ര​​യി​​ൽ 1-0നു ​​മു​​ന്നി​​ട്ടു നി​​ൽ​​ക്കു​​ക​​യാ​​ണ്. നാ​​ള​​ത്തെ മ​​ത്സ​​ര​​ത്തി​​നു മ​​ഴ ഭീ​​ഷ​​ണി​​യു​​ണ്ട്. മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്ന് നാ​​ള​​ത്തെ മ​​ത്സ​​രം ഉ​​പേ​​ക്ഷി​​ച്ചാ​​ൽ ഇ​​ന്ത്യ​​ക്ക് തി​​രി​​ച്ച​​ടി​​യാ​​ണ്. കാ​​ര​​ണം, തു​​ട​​ർ​​ന്ന് മൂ​​ന്നാം മ​​ത്സ​​രം ജ​​യി​​ച്ചാ​​ൽ​​പോ​​ലും പ​​ര​​ന്പ​​ര 1-1ൽ ​​അ​​വ​​സാ​​നി​​ക്കും.

അ​​തേ​​സ​​മ​​യം, അ​​ടു​​ത്ത വ​​ർ​​ഷം ന​​ട​​ക്കു​​ന്ന ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് മു​​ൻ​​നി​​ർ​​ത്തി യു​​വ​​താ​​ര​​ങ്ങ​​ളെ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യാ​​ണ് ഇ​​ന്ത്യ ഇ​​റ​​ങ്ങു​​ന്ന​​ത്. ജ​​യം നേ​​ടാ​​ൻ ടീം ​​മാ​​നേ​​ജ്മെ​​ന്‍റി​​ന്‍റെ ഭാ​​ഗ​​ത്തു​​നി​​ന്ന് സ​​മ്മ​​ർ​​ദ​​ങ്ങ​​ളി​​ലെ​​ന്ന് സ്പി​​ന്ന​​ർ യു​​സ്‌​വേ​​ന്ദ്ര ചാ​​ഹ​​ൽ ഇ​​ന്ന​​ലെ പ​​റ​​ഞ്ഞു.