+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തെലുങ്കാനയിൽ വനിതാ തഹസിൽദാറെ ജീവനോടെ കത്തിച്ചു

ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദ്: ഭൂ​​​​​മി ത​​​​​ർ​​​​​ക്ക​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് തെ​​​​​ലു​​​​​ങ്കാ​​​​​ന​​​​​യി​​​​​ൽ വ​​​​​നി​​​​​താ തഹ സിൽ​​​​​ദാ​​​​​റെ ഓ​​​​​ഫീ​​​​​സി​​​​​ൽ ജീ​​​​​
തെലുങ്കാനയിൽ വനിതാ തഹസിൽദാറെ ജീവനോടെ കത്തിച്ചു
ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദ്: ഭൂ​​​​​മി ത​​​​​ർ​​​​​ക്ക​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് തെ​​​​​ലു​​​​​ങ്കാ​​​​​ന​​​​​യി​​​​​ൽ വ​​​​​നി​​​​​താ തഹ സിൽ​​​​​ദാ​​​​​റെ ഓ​​​​​ഫീ​​​​​സി​​​​​ൽ ജീ​​​​​വ​​​​​നോ​​​​​ടെ ക​​​​​ത്തി​​​​​ച്ചു. അ​​​​​ബ്ദു​​​​​ള്ള​​​​​പു​​​​​ര​​​​​മേ​​​​​ട്ടി​​​​​ൽ തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച ഉ​​​​​ച്ച​​​​​യ്ക്ക് 1.30 ഓ​​​​​ടെ​​​​​യാ​​​​​ണ് സം​​​​​ഭ​​​​​വം.

ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​യി പൊ​​​​​ള്ള​​​​​ലേ​​​​​റ്റ ത​​​​​ഹ​​​​​സി​​​​​ൽ​​​​​ദാ​​​​​ർ വി​​​​​ജ​​​​​യ റെ​​​​​ഡ്ഡി സം​​​​​ഭ​​​​​വ​​​​​സ്ഥ​​​​​ല​​​​​ത്തു​​ത​​​​​ന്നെ മ​​​​​രി​​​​​ച്ചു. ര​​​​​ണ്ടു ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ർ​​​​​ക്കും അ​​​​​ക്ര​​​​​മി​​​​​ക്കും പൊ​​​​​ള്ള​​​​​ലേ​​​​​റ്റി​​​​​ട്ടു​​​​​ണ്ട്. ഇ​​​വ​​​രെ സ​​​മീ​​​പ​​​ത്തെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. സു​​​​​രേ​​​​​ഷ് എ​​​​​ന്ന​​​​യാ​​​​ളാ​​​​ണ് ത​​​​​ഹ​​​​​സി​​​​​ൽ​​​​​ദാ​​​​​രു​​​​​ടെ ദേ​​​​​ഹ​​​​​ത്തു പെ​​​​​ട്രോ​​​​​ൾ ഒ​​​​​ഴി​​​​​ച്ച് തീ​​​​​കൊ​​​​​ളു​​​​​ത്തി​​​​​യ​​​​​ത്. സു​​​​​രേ​​​​​ഷു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട ഭൂ​​​​​മി​​​​​ത​​​​​ർ​​​​​ക്ക ​​​കേ​​സ് നി​​​​​ല​​​​​വി​​​​​ലു​​​​​ള്ള​​​​​താ​​​​​യി പോ​​​​​ലീ​​​​​സ് അ​​​​​റി​​​​​യി​​​​​ച്ചു.