+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃശൂര്‍

ജോ​സ്എ​രു​മ​പ്പെ​ട്ടിപ​തി​യാ​രം മു​രി​ങ്ങ​ത്തേ​രി സെ​ന്‍റ് സെ​ബാ​സ്റ്റ്യാ​ൻ കു​ടും​ബ കൂ​ട്ടാ​യ്മ​യി​ൽ കൈ​താ​ര​ത്ത് പൊ​റി​ഞ്ചു മ​ക​ൻ ജോ​സ്(68) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇന്നു രാ​വി​ലെ പ​ത്തി​ന
തൃശൂര്‍
ജോ​സ്
എ​രു​മ​പ്പെ​ട്ടി
പ​തി​യാ​രം മു​രി​ങ്ങ​ത്തേ​രി സെ​ന്‍റ് സെ​ബാ​സ്റ്റ്യാ​ൻ കു​ടും​ബ കൂ​ട്ടാ​യ്മ​യി​ൽ കൈ​താ​ര​ത്ത് പൊ​റി​ഞ്ചു മ​ക​ൻ ജോ​സ്(68) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇന്നു രാ​വി​ലെ പ​ത്തി​ന് പ​തി​യാ​രം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. അ​മ്മ: ത്രേ​സ്യ. ഭാ​ര്യ: ത്രേ​സ്യ (കു​ള​ങ്ങ​ര കു​ടും​ബാം​ഗം, പാ​ത്ര​മം​ഗ​ലം). സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​നാ​യ തോ​മ​സ്, ദേ​വ​സി. ഫ്രാ​ൻ​സി​സ്.


ദേ​വ​സി
വ​ട​ക്കാ​ഞ്ചേ​രി
പു​തു​രു​ത്തി​വാ​ഴ​പ്പി​ള്ളി വീ​ട്ടി​ൽ ലോ​ന​പ്പ​ൻ ദേ​വ​സി (79) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10 ന് ​പു​തു​രു​ത്തി സെ​ന്‍റ് പ​യ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: റോ​സി. മ​ക്ക​ൾ:​ സേ​വ്യ​ർ, ഡേ​വീ​സ്, ഷാ​ജു, ഷാ​ജി. മ​രു​മ​ക്ക​ൾ:​ ഷീ​ന, ജോ​ർ​ജ്.

വ​ർ​ഗീ​സ്
ക​രു​വ​ന്നൂ​ർ
ക​ല്ലേ​രി കാ​ഞ്ഞി​ര​ക്കാ​ട​ൻ ദേ​വ​സി മ​ക​ൻ വ​ർ​ഗീ​സ് നി​ര്യാ​ത​നാ​യി. സം​സ്കാ​രം നടത്തി. ഭാ​ര്യ: ത്രേ​സ്യ. മ​ക്ക​ൾ: പരേതയായ ദീ​പ്തി, ഡേ​വീ​സ്, ദീ​പ. മ​രു​മ​ക​ൻ: പ്രി​ൻ​സ്.

ജോ​സ്
മാ​പ്രാ​ണം
എ​ലു​വ​ത്തി​ങ്ക​ൽ പൈ​ലി മ​ക​ൻ ജോ​സ് (71) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: എ​ൽ​സി. മ​ക്ക​ൾ: പ​രേ​ത​നാ​യ ബി​ജു, ബൈ​ജു, ബി​ജി. മ​രു​മ​ക്ക​ൾ: സു​രേ​ഖ, ബി​ൻ​സി, സാ​ജു.


ആ​ന്‍റു
വ​ല​പ്പാ​ട്
ചാ​ലി​ശേരി വെ​ട്ട​ൻ ആ​ന്‍റു (75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇന്നു രാ​വി​ലെ 10ന് വ​ല​പ്പാ​ട് സെ​ന്‍റ്​സെ​ബാ​സ്റ്റ​്യൻ​സ് ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: അ​മ്മി​ണി. മ​ക്ക​ൾ: ഷൈ​ജു, പ​രേ​ത​യാ​യ ഷൈ​നി, മ​രു​മ​ക​ൾ: ലി​ജി.

വി​ൽ​സ​ൻ
പോ​ട്ട
മ​ഞ്ഞ​ളി തോ​മ​ൻ​കു​ട്ടി മ​ക​ൻ വി​ൽ​സ​ൻ (60) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 3.30ന് ​പോ​ട്ട ചെ​റു​പു​ഷ്പം പ​ള്ളി​യി​ൽ. ഭാ​ര്യ: ഷീ​ബ. മ​ക്ക​ൾ: മ​രി​യ, അ​ന്ന. മ​രു​മ​ക​ൻ: ജാ​ക്സ​ൻ ക്രി​സ്റ്റ​ഫ​ർ.

ത്രേ​സ്യ
കോ​യ​ന്പ​ത്തൂ​ർ
രാ​മ​നാ​ഥ​പു​രം ഭാ​ര​തി ന​ഗ​ർ പ​ന​ക്ക​ൽ പ​രേ​ത​നാ​യ കൊ​ച്ചാ​പ്പു ഭാ​ര്യ ത്രേ​സ്യ (90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒന്പതിന് ഹോ​ളി ട്രി​നി​റ്റി ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യത്തി​ൽ. മ​ക്ക​ൾ: പി.​കെ.​ജോ​സ്, പി.​കെ.​ആ​ന്‍റ​ണി, ബേ​ബി, റെ​ജീ​ന, ഫെ​ൻ​സി, സോ​ഫി. മ​രു​മ​ക്ക​ൾ: ജെ​സി, സി​ൽ​വി, ജോ​സ്, ലൂ​യി​സ്, ജോ​ണ്‍​സ​ണ്‍.

ഷാ​ലി
കൊ​ടു​ങ്ങ​ല്ലൂ​ർ
കോ​ട്ട​പ്പു​റം മേ​ന​ക തി​യേറ്റ​റി​ന്‍റെ ഉ​ട​മ​യും പു​ല്ലൂ​റ്റ് കെ​കെ​ടി​എം കോ​ള​ജി​ന് സ​മീ​പം കാ​ര​യി​ൽ ശി​വ​രാ​മ​ന്‍റെ മ​ക​നു​മാ​യ ഷാ​ലി (45) നി​ര്യാ​ത​നാ​യി. സം​സ്ക്കാ​രം നടത്തി. ഭാ​ര്യ: നി​മ്മി.​മ​ക്ക​ൾ: അ​ഞ്ജന, ​ഐ​ശ്വ​ര്യ. അ​മ്മ: ജ​ാന​കി. സ​ഹോ​ദ​ര​ങ്ങ​ൾ: ഷൈ​ബു, ഷ​മ്മി.

രാ​ധാ​കൃ​ഷ്ണ​ൻ
വ​ട​ക്കാ​ഞ്ചേ​രി
തേ​റ​ന്പി​ൽ​വീ​ട്ടി​ൽ രാ​ധാ​കൃ​ഷ്ണ​ൻ(55) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നടത്തി. ഭാ​ര്യ: ഉ​ഷ​കു​മാ​രി (വ​ട​ക്കാ​ഞ്ചേ​രി ബോ​യ്സ് എ​ൽ​പി സ്കൂ​ൾ അ​ധ്യാ​പി​ക). മ​ക്ക​ൾ: ശി​ൽ​പ, ശ്രീ​ല​ക്ഷ്മി. മ​രു​മ​ക​ൾ: വി​നീ​ത്.
സ​ര​സ്വ​തി അ​മ്മ
എ​രു​മ​പ്പെ​ട്ടി
വെ​ള്ള​റ​ക്കാ​ട്, വി​മു​ക്ത​ഭ​ട​ൻ മേ​യ്ക്കാ​ട്ട് ഭാ​സ്ക​ര​ൻ നാ​യ​രു​ടെ ഭാ​ര്യ ഞാ​റേ​ക്കാ​ട്ട് സ​ര​സ്വ​തി അ​മ്മ (74) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നടത്തി. മ​ക്ക​ൾ: അം​ബി​ക, ഷീ​ബ, ദീ​പ, ഗി​രീ​ഷ്. മ​രു​മ​ക്ക​ൾ: ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, പ​രേ​ത​നാ​യ ച​ന്ദ്ര​ൻ, ദി​വാ​ക​ര​ൻ, സൗ​മ്യ.

മ​സ്ക​റ്റി​ൽ
നി​ര്യാ​ത​നാ​യി
കോ​ടാ​ലി
കോ​ടാ​ലി അ​ന്നാ​ന്പാ​ടം പാ​ട്ട​ത്തി​ൽ ഗോ​പി​നാ​ഥ​ന്‍റെ മ​ക​ൻ ഗോ​പ​കു​മാർ (35) മസ്കറ്റിൽ നിര്യാത നായി. 25 ദി​വ​സം മു​ന്പാ​ണ് ഇ​ദ്ദേ​ഹം നാ​ട്ടി​ൽ വ​ന്ന് മ​ട​ങ്ങി​പ്പോ​യ​ത്. അ​മ്മ: മീ​നാ​ക്ഷി. ഭാ​ര്യ: വീ​ണ. ഏ​ക​മ​ക​ൾ: നി​ഹാ​രി​ക.

ഉ​ണ്ണാ​മ​ല
പ​ഴ​യ​ന്നൂ​ർ
വ​ട​ക്കേ​ത്ത​റ മു​ത​ലി​മാ​ർ​ത്ത​റ പാ​ല​ക്ക​പ​റ​ന്പ് ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ ഭാ​ര്യ ഉ​ണ്ണാ​മ​ല (59) നിര്യാതയാ യി. സം​സ്കാ​രം ഇ​ന്ന് നാലിന് പാ​ന്പാ​ടി ഐ​വ​ർ​മ​ഠം പൊ​തു​സ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ:​ മ​ണി​ക​ണ്ഠ​ൻ, രു​ഗ്മ​ണി, സ​ത്യ​ഭാ​മ. മ​രു​മ​ക്ക​ൾ:​ ശെ​ൽ​വി, ശെ​ൽ​വ​രാ​ജ്, പ​രേ​ത​നാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ.

രാ​ധാ​കൃ​ഷ്ണ​ൻ
വ​ട​ക്കാ​ഞ്ചേ​രി
എ​ങ്ക​ക്കാ​ട് ക​ട​ന്പാ​ട്ട് വീ​ട്ടി​ൽ പ​രേ​ത​നാ​യ ശ​ങ്ക​ര​ൻ നാ​യ​രു​ടെ മ​ക​ൻ രാ​ധാ​കൃ​ഷ്ണ​ൻ (​ക​ണ്ണ​ൻ -54) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒന്പതിന് ​പാ​ന്പാ​ടി ഐ​വ​ർ​മ​ഠം ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ശോ​ഭ.​മ​ക്ക​ൾ: വി​ഷ്ണു, വി​ദ്യ. മ​രു​മ​ക​ൻ: ര​ഞ്ജിത്ത്.
മു​ണ്ടി
വ​ട​ക്കാ​ഞ്ചേ​രി
കാ​ഞ്ഞി​ര​ക്കോ​ട് കാ​യ​ൽ​പു​ര പ​രേ​ത​നാ​യ ചാ​ത്ത​യു​ടെ ഭാ​ര്യ മു​ണ്ടി (80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ഉ​ണ്ണി​കൃ​ഷ്ണ​ൻ, സദാ​ന​ന്ദ​ൻ, രാ​മ​കൃ​ഷ്ണ​ൻ, നാ​രാ​യ​ണ​ൻ, കാ​ർ​ത്ത്യാ​യ​നി. മ​രു​മ​ക്ക​ൾ: അ​പ്പു​കു​ട്ട​ൻ, ര​മ​ണി, ജ​യ​ശ്രീ, പ​ത്മി, ഷൈ​ല.
ല​ക്ഷ്മി
പ​ഴ​യ​ന്നൂ​ർ​
ചേ​ല​ക്കോ​ട് തെ​ക്കു​മു​റി പ​രേ​ത​നാ​യ പൂ​കു​ള​ങ്ങ​ര വേ​ലു​ക്കു​ട്ടി ഭാ​ര്യ ല​ക്ഷ്മി (92)നി​ര്യാ​ത​യാ​യി, സം​സ്കാ​രം ന​ട​ത്തി, മ​ക്ക​ൾ: നാ​രാ​യ​ണ​ൻ, മാ​ധ​വ​ൻ, വി​ലാ​സി​നി. ​മ​രു​മ​ക്ക​ൾ: സോ​മ​ൻ, ല​ക്ഷ്മി​ക്കു​ട്ടി, ഗി​ൽ​സ.

ക​രു​ണാ​ക​ര​ൻ
മ​ണ്ണം​പേ​ട്ട
പൂ​ക്കോ​ട് പാ​ണ്ടാ​രി​ക്ക​ൽ ക​രു​ണാ​ക​ര​ൻ (77) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇന്നു രാ​വി​ലെ ഒന്പതിന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ലീ​ല. മ​ക്ക​ൾ: സ​തി, സ​തീ​ശ​ൻ. മ​രു​മ​ക്ക​ൾ: സ​ത്യ​ൻ, ഹേ​മ.

ച​ന്ദ്ര​ൻ
ഇ​രി​ങ്ങാ​ല​ക്കു​ട
പ​ടി​ഞ്ഞാ​റ​ക്ക​ര വേ​ല​പ്പ​ൻ മ​ക​ൻ ച​ന്ദ്ര​ൻ (90) നി​ര്യാ​ത​നാ​യി.​ ദീ​ർ​ഘ​കാ​ലം ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ നേ​താ​വും ചെ​ത്തു​തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്നു സം​സ്കാ​രം ഇന്നു രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ശി​വ​ദാ​സ്,സു​നി​ൽ​നാ​ഥ്, സു​രേ​ഷ്ബാ​ബു, സു​ല​ജ, സ​തീ​ഷ്ബാ​ബു. മ​രു​മ​ക്ക​ൾ: ര​ജി​ത, വി​നി, സം​ഗീ​ത, ഉ​ണ്ണി​കൃ​ഷ്ണ്ണ​ൻ, സ്നേ​ഹ.

സാ​വി​ത്രി അ​ന്ത​ർ​ജ​നം
ചെ​റു​ക​ര
ആ​റ്റു​പു​റ​ത്ത് മ​ന​ക്ക​ൽ സാ​വി​ത്രി അ​ന്ത​ർ​ജ​നം (74) നിര്യാതയായി. ഭ​ർ​ത്താ​വ് കൃ​ഷ്ണ​ൻ ഭ​ട്ട​തി​രി​പ്പാ​ട് (റി​ട്ട. സെക്ര​ട്ട​റി, പു​ലാ​മ​ന്തോ​ൾ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്). മ​ക്ക​ൾ: ജ​യ​ശ്രീ, ശൈ​ല​ജ. മ​രു​മ​ക്ക​ൾ: ശ്രീ​പ്ര​കാ​ശ് (പു​ളി​ക്ക​ത്തൊ​ടി), ശ്രീ​ധ​ര​ൻ ന​ന്പൂ​തി​രി (മേ​ൽ​ശാ​ന്തി, പാ​റ​മേ​ക്കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്രം, തൃ​ശൂ​ർ).

ജ​നാ​ർ​ദ​ന​ൻ
പു​ന്ന​യൂ​ർ​ക്കു​ളം
കാ​ഞ്ഞി​ര​മു​ക്ക് യു​പി സ്കൂ​ളി​നു സ​മീ​പം ഹു​ക്ക​യി​ൽ വീ​ട്ടി​ൽ ജ​നാ​ർ​ദ​ന​ൻ (72) നി​ര്യാ​ത​നാ​യി. ഭാ​ര്യ: മ​ണി. മ​ക്ക​ൾ; സു​നി​ൽ, വി​നു, അ​നി​ൽ, ഉ​ഷ. മ​രു​മ​ക്ക​ൾ; സ​ദാ​ന​ന്ദ​ൻ, ശ്രീ​നു, സ​രി​ത, ഗീ​തു.

ക​ണാ​ര​ൻ
പെ​രു​ന്പ​ട​പ്പ്
പു​റ​ങ്ങ് മാ​രാ​യ​മ​റ്റം കു​ടി​ക്ക​ള​വ​ള​പ്പി​ൽ ക​ണാ​ര​ൻ (91) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ കു​റു​ന്പ. മ​ക്ക​ൾ: വേ​ലാ​യു​ധ​ൻ, ശ​ങ്ക​ര​ൻ, താ​മി​കു​ട്ടി, വേ​ല​പ്പു, യ​ശോ​ദ, ജാ​ന​കി, പ​രേ​ത​യാ​യ സ​രോ​ജി​നി. മ​രു​മ​ക്ക​ൾ: കു​ട്ട​പ്പ​ൻ, ഗോ​പാ​ല​ൻ, കൃ​ഷ്ണ​ൻ​കു​ട്ടി, ത​ങ്ക​മ​ണി, പൊ​ന്ന​മ്മ, സു​മ​തി, മീ​നാ​ക്ഷി.


വേ​ണു​ഗോ​പാ​ല​ൻ
അ​യ്യ​ന്തോ​ൾ
പു​തൂ​ർ​ക്ക​ര വാ​ര​ണം​കു​ട​ത്ത് വേ​ണു​ഗോ​പാ​ല​ൻ (84) നി​ര്യാ​ത​നാ​യി.​ സം​സ്കാ​രം ന​ട​ത്തി. വി​വേ​കോ​ദ​യം ഹൈ​സ്കൂ​ൾ റി​ട്ട​. ജീവനക്കാരനാണ്. ഭാ​ര്യ: ന​ന്തി​ല​ത്ത് ഭാ​നു​മ​തി. മ​ക്ക​ൾ: ജ​യ​ച​ന്ദ്ര​ൻ, ജ​യ​മോ​ഹ​ൻ, ജ​യ​ശ്രീ. സ​ഹോ​ദ​ര​ങ്ങ​ൾ: ശ​ങ്ക​ര​ൻ​കു​ട്ടി (റി​ട്ട. ധ​ന​ല​ക്ഷ്മി ബാ​ങ്ക്), ഗം​ഗാ​ധ​ര​ൻ (റി​ട്ട. എ​ക്സൈ​സ്), ര​വീ​ന്ദ്ര​ൻ (റി​ട്ട. കെ​എ​സ്ഇ​ബി), സു​കു​മാ​ര​ൻ (റി​ട്ട. ട്ര​ഷ​റി).

സു​ബൈ​ദ
കാ​ള​ത്തോ​ട്
ജ​യ​ന​ഗ​ർ മ​ട​പ്പാ​ട്ടു​പ​റ​ന്പി​ൽ പ​രേ​ത​നാ​യ കു​ഞ്ഞു​മു​ഹ​മ്മ​ദി​ന്‍റെ ഭാ​ര്യ സു​ബൈ​ദ (88) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. മ​ക്ക​ൾ: ജ​ലീ​ൽ, ബ​ബി​ത. മ​രു​മ​ക്ക​ൾ: അ​ബ്ദു​ൽ ഗ​ഫൂ​ർ, ഷ​ഹ​ർ​ബാ​ൻ.

ശാ​ര​ദ
ചാ​വ​ക്കാ​ട്
പാ​ല​യൂ​ർ മോ​സ്കോ ന​ഗ​ർ പ​രേ​ത​നാ​യ തു​പ്പ​ത്ത് ക​ണ്ടോ​രി​യു​ടെ ഭാ​ര്യ ശാ​ര​ദ (73) നിര്യാതയാ യി. മ​ക്ക​ൾ: വേ​ണു (അ​ക്ഷ​യ കോ​ട്ട​പ്പ​ടി), ദാ​സ​ൻ, ബാ​ബു, ഗ​ണേ​ശ​ൻ (അ​മൃ​ത സ്കൂ​ൾ), ച​ന്ദ്ര​ൻ (ദേ​വ​സ്വം ഇം​ഗ്ലീ​ഷ് സ്കൂ​ൾ ഗു​രു​വാ​യൂ​ർ), ഷീ​ജ, ഷീ​ബ, ഷി​നി. മ​രു​മ​ക്ക​ൾ: ഉ​ഷ, ജ​ല​ജ, അ​നു, ബി​നി​ജ, അ​നി​ല, ഉ​ണ്ണി​കൃ​ഷ്ണ​ൻ, രാ​ജു, ച​ന്ദ്ര​ൻ.


ച​ഞ്ച​ലാ​ക്ഷി
ക​യ്പ​മം​ഗ​ലം
ശ്രീ​നാ​രാ​യ​ണ​പു​രം ആ​ല​ ഗോ​തു​രു​ത്ത് ഇ​റ്റി​ത്ത​റ ര​വീ​ന്ദ്ര​ൻ ഭാ​ര്യ ച​ഞ്ച​ലാ​ക്ഷി (61) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക​ൻ: ബി​ജു. മ​രു​മ​ക​ൾ: സു​മി.

രാ​ധാ​കൃ​ഷ്ണ​ൻ
മു​ള​ങ്കു​ന്ന​ത്തു​കാ​വ്
ഗ്രാ​മ​ല കൊ​ട്ടാ​പു​റ​ത്ത് പ​രേ​ത​നാ​യ ഗോ​വി​ന്ദ​ൻ നാ​യ​ർ മ​ക​ൻ തേ​റ​ന്പി​ൽ രാ​ധാ​കൃ​ഷ്ണ​ൻ (55) നി​ര്യാ​ത​നാ​യി.​സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​കഴിഞ്ഞ് രണ്ടിന് പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ.​ ഭാ​ര്യ: ഉ​ഷാ​കു​മാ​രി (ടീ​ച്ച​ർ ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ.​പി സ്കൂ​ൾ വ​ട​ക്കാ​ഞ്ചേ​രി).​മ​ക്ക​ൾ: ശി​ൽ​പ, ശ്രീ​ല​ക്ഷ്മി.​മ​രു​മ​ക​ൻ: വി​നീ​ത് കൃ​ഷ്ണ​ൻ.
സം​ഗീ​ത്
മ​ട​വാ​ക്ക​ര
മ​ണ്ടു​പ​റ​ന്പി​ൽ തി​ല​ക​ന്‍റെ മ​ക​ൻ സം​ഗീ​ത് (31) നിര്യാതനായി. ​സം​സ്കാ​രം ഇന്ന് ര​ണ്ടി​ന് വ​ടൂ​ക്ക​ര ശ്മ​ശാ​ന​ത്തി​ൽ. അ​മ്മ: പ​രേ​ത​യാ​യ ഓ​മ​ന. ഭാ​ര്യ: ഷ​ഗി. മ​ക്ക​ൾ: അ​നാ​മി​ക, അ​നു​പ​മ.

പ​രീ​ത്
ചാ​വ​ക്കാ​ട്
ക​ട​പ്പു​റം തൊ​ട്ടാ​പ്പ് ഫോക്ക​സ് റോ​ഡി​ൽ മ​ര​ക​ന്പ​നി​ക്ക് കി​ഴ​ക്ക് കൊ​ള​ങ്ങ​ര​ക​ത്ത് പ​രീ​ത് (70) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ സെ​ഫി​യ. മ​ക്ക​ൾ: ഷ​റ​ഫു, ബ​ഷീ​റ, ഷെ​മീ​റ, നെ​ദീ​റ, ഷെ​മീ​ർ, ഷെ​ജീ​ന. മ​രു​മ​ക്ക​ൾ: ആ​ത്തി​ക്ക, സു​ധീ​ർ, ഷാ​ജി​മോ​ൻ, ഷ​റ​ഫു​ദ്ദീ​ൻ.

രാ​ജ​ൻ കാ​ണ​ത്ത്
അ​യ്യ​ന്തോ​ൾ
ന്യൂ​ഗാ​ർ​ഡ​ൻ​സ് മാ​ല നി​വാ​സി​ൽ പ​രേ​ത​നാ​യ കു​മാ​ര​ൻ മ​ക​ൻ രാ​ജ​ൻ കാ​ണ​ത്ത് (86) നിര്യാതനായി. സം​സ്കാ​രം ഇന്നു രാ​വി​ലെ 10ന് ​വ​ടൂ​ക്ക​ര ശ്മ​ശാ​ന​ത്തി​ൽ. എ​സ്എ​ൻഡിപി യോ​ഗം അ​യ്യ​ന്തോ​ൾ ശാ​ഖ ര​ക്ഷാ​ധി​കാ​രി​യും മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു. യു.​എ.​ഇ​യി​ലും മും​ബൈ​യി​ലും വ്യ​വ​സാ​യം ന​ട​ത്തി​യി​രു​ന്നു. ഭാ​ര്യ: മാ​ല. മ​ക്ക​ൾ: പ്രേ​മ, പ്രാ​ണ്‍, പ്ര​ദീ​പ്.
സു​രേ​ന്ദ്ര​ൻ നാ​യ​ർ
വാ​ളൂ​ർ
കൊ​ര​ട്ടി താ​ഴ​ത്തു​വീ​ട്ടി​ൽ പ​രേ​ത​നാ​യ ഭാ​സ്ക​ര​ൻ നാ​യ​ർ മ​ക​ൻ എ​സ്. സു​രേ​ന്ദ്ര​ൻ നാ​യ​ർ (76) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒന്പതിന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: കോ​വ​ളം. മ​ക്ക​ൾ: സു​നി​ത, ബി​നി​ത, സ​രി​ത. മ​രു​മ​ക്ക​ൾ: മ​ധു​സൂ​ദ​ന​ൻ, കൃ​ഷ്ണ​കു​മാ​ർ, ബി​ജു​മോ​ൻ.

കാ​ളി
കൊ​ര​ട്ടി
ആ​റ്റ​പ്പാ​ടം ചെ​മ്മി​ക്കാ​ട്ട് പ​രേ​ത​നാ​യ കു​റു​ന്പ​ൻ ഭാ​ര്യ കാ​ളി (95)നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഒന്പതിന് ​ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ ക്രി​മ​റ്റോ​റി​യ​ത്തി​ൽ. മ​ക്ക​ൾ: അ​മ്മി​ണി, സു​ബ്ര​ൻ, വേ​ലാ​യു​ധ​ൻ, അ​യ്യ​പ്പ​ൻ കു​ട്ടി. മ​രു​മ​ക്ക​ൾ: കാ​ർ​ത്ത്യാ​യ​നി, ത​ങ്ക​മ്മ, ഇ​ന്ദി​ര, പ​രേ​ത​നാ​യ വ​യ​റോ​ണി.
സാ​വി​ത്രി
ക​യ്പ​മം​ഗ​ലം
ക​യ്പ​മ​ഗ​ലം പ​ന്ത്ര​ണ്ടി​ൽ ച​ക്ക​മാ​ട്ടി​ൽ രാ​മ​ന്‍റെ ഭാ​ര്യ സാ​വി​ത്രി (75) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇന്ന് ഉ​ച്ച​ക്ക് 12.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ​ആ​ശ, ഷീ​ന. മ​രു​മ​ക്ക​ൾ:​ സോ​ള​മ​ൻ, മ​നോ​ജ്.
അ​ര​വി​ന്ദാ​ക്ഷ​ൻ മാ​സ്റ്റ​ർ
മു​ള​ങ്കു​ന്ന​ത്തു​കാ​വ്
ക​ല്യേ​പ്പ​ടി റോ​ഡി​ൽ കാ​ഞ്ഞ​ങ്ങാ​ട്ട് അ​ര​വി​ന്ദാ​ക്ഷ​ൻ മാ​സ്റ്റ​ർ (75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം വൈ​കീ​ട്ട് വീ​ട്ടു​വ​ള​പ്പി​ൽ. മു​ള​ങ്കു​ന്ന​ത്തു​കാ​വ് ക​ലാ​സ​മി​തി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​റാ​യി​രു​ന്നു. ഭാ​ര്യ: ച​ന്ദ്രി​ക പാ​ല​യ്ക്ക​ൽ കാ​ക്ക​നാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: പ്രി​ജു, പ്രി​യ. മ​രു​മ​ക്ക​ൾ: രാ​ജ​ശ്രീ, രാ​ജ​ൻ.
റ​സാ​ക്ക്
പെ​രു​ന്പ​ട​പ്പ്
കോ​ട്ട​ത്ത​റ പു​ളി​ക്ക​ൽ​വീ​ട്ടി​ൽ ബാ​വ​യു​ടെ മ​ക​ൻ റ​സാ​ക്ക് (46) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സീ​ന​ത്ത്. മ​ക്ക​ൾ: അ​ബൂ​ബ​ക്ക​ർ, സി​ദ്ധി​ഖ്, സെ​റീ​ന, ഹം​ന. മാ​താ​വ്: പാ​ത്തു​ട്ടി.
ആ​മി​ന
പു​ന്ന​യൂ​ർ​ക്കു​ളം
വെ​ളി​യ​ങ്കോ​ട് മു​ജാ​ഹി​ദ് പ​ണ്ഡി​ത​നാ​യി​രു​ന്ന പ​രേ​ത​നാ​യ ക​ട​പ്പ​ത്ത​ക​ത്ത് ക​ഐം​സി അ​ബൂ​ബ​ക്ക​ർ മൗ​ല​വി​യു​ടെ ഭാ​ര്യ അ​റ​ക്ക​ൽ വീ​ട്ടി​ൽ ആ​മി​ന (76) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: അ​ബ്ദു​ൾ സ​മ​ദ്, മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, മു​ജീ​ബ് റ​ഹ്്മാ​ൻ, ഹ​ബീ​ബ് റ​ഹ്മാ​ൻ, ബു​ഷ​റ. മ​രു​മ​ക്ക​ൾ: റാ​ബി​യ, താ​ഹി​റ, ഷാ​ഹി​ദ, സു​ഹ​റാ​ബി.
ജി​ത്തു​മ്മ
പെ​രു​ന്പി​ലാ​വ്
രാ​യ​മം​ഗ​ലം പ​ടി​ഞ്ഞാ​ക്ക​ര വീ​ട്ടി​ൽ മു​ഹ​മ്മ​ദ്കു​ട്ടി​യു​ടെ​ഭാ​ര്യ ജി​ത്തു​മ്മ (64) നി​ര്യാ​ത​യാ​യി.
കു​ഞ്ഞു​മോ​ൻ
പു​ന്ന​യൂ​ർ​ക്കു​ളം
അ​ത്താ​ണി കു​രി​ക്ക​ള​ക​ത്ത് പ​റ​ന്പി​ൽ കു​ഞ്ഞു​മോ​ൻ (87) നി​ര്യാ​ത​നാ​യി. ഭാ​ര്യ: കാ​ളി. മ​ക്ക​ൾ: ഭ​ര​ത​ൻ, വി​ശ്വ​നാ​ഥ​ൻ, ഷ​ണ്‍​മു​ഖ​ൻ, ഭാ​ര​തി, കു​ഞ്ഞു​മോ​ൾ, കു​മാ​രി, കൗ​സ​ല്യ. മ​രു​ക​മ​ക്ക​ൾ: നാ​രാ​യ​ണ​ൻ, ഗ​ണേ​ശ​ൻ, മു​രു​ക​ൻ, മു​ര​ളീ​ധ​ര​ൻ, അ​മ്മി​ണി, ശ്രീ​മ​തി, വ​ത്സ​ല.