![തമിഴ്നാട്ടിൽ എൻഐഎ റെയ്ഡ്](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_13153381/full.jpg)
ചെന്നൈ: ഇസ്ലാമിക് സ്റ്റേറ്റ് കോയന്പത്തൂർ കേസിൽ ദേശീയ അന്വേഷണ ഏജൻസി തമിഴ്നാട്ടിൽ റെയ്ഡ് നടത്തി.
കോയന്പത്തൂർ, ശിവഗംഗ, തിരുച്ചിറപ്പള്ളി, നാഗപട്ടണം, തൂത്തുക്കുടി എന്നീ ജില്ലകളിലായി ആറിടങ്ങളിലായിരുന്നു പരിശോധന. രണ്ടു ലാപ്ടോപ്പുകൾ, എട്ടു മൊബൈൽ ഫോണുകൾ, അഞ്ചു സിം കാർഡുകൾ, ഒരു എസ്ഡി കാർഡ്, 14 രേഖകൾ എന്നിവ കണ്ടെടുത്തതായി എൻഐഎ അറിയിച്ചു.