+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സരിത എസ്. നായർക്ക് മൂന്നു വർഷം തടവ് ശിക്ഷ

കോയ​​​ന്പ​​​ത്തൂ​​​ർ: വ്യ​​​വ​​​സാ​​​യി​​​യെ ക​​​ബ​​​ളി​​​പ്പി​​​ച്ച് പ​​​ണം ത​​​ട്ടി​​​യ കേ​​​സി​​​ൽ സ​​​രി​​​ത എ​​​സ്. നാ​​​യ​​​ർ​​​ക്ക് മൂ​​​ന്നു വ​​​ർ​​​ഷം ത​​​ട​​​വും പ​​​തി​​​നാ​​​യി​​​രം രൂ​
സരിത എസ്. നായർക്ക് മൂന്നു വർഷം  തടവ് ശിക്ഷ
കോയ​​​ന്പ​​​ത്തൂ​​​ർ: വ്യ​​​വ​​​സാ​​​യി​​​യെ ക​​​ബ​​​ളി​​​പ്പി​​​ച്ച് പ​​​ണം ത​​​ട്ടി​​​യ കേ​​​സി​​​ൽ സ​​​രി​​​ത എ​​​സ്. നാ​​​യ​​​ർ​​​ക്ക് മൂ​​​ന്നു വ​​​ർ​​​ഷം ത​​​ട​​​വും പ​​​തി​​​നാ​​​യി​​​രം രൂ​​​പ പി​​​ഴ​​​യും.

കോ​​​യ​​​ന്പ​​​ത്തൂ​​​ർ ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യാ​​​ണു ശി​​​ക്ഷ വി​​​ധി​​​ച്ച​​​ത്. കാ​​​റ്റാ​​​ടി യ​​​ന്ത്രം സ്ഥാ​​​പി​​​ക്കാ​​​നെ​​​ന്ന പേ​​​രി​​​ൽ കോ​​​യ​​​ന്പ​​​ത്തൂ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ വ്യ​​​വ​​​സാ​​​യി​​​യി​​ൽ​​​നി​​​ന്ന് 26 ല​​​ക്ഷം രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്തെ​​​ന്നാ​​​ണു കേ​​​സ്. 2009ലാ​​യി​​രു​​ന്നു ത​​ട്ടി​​പ്പ് അ​​ര​​ങ്ങേ​​റി​​യ​​ത്.

കേ​​​സി​​​ൽ ബി​​​ജു രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, സി. ​​ര​​വി എ​​ന്നി​​വ​​ർ​​ക്കും മൂ​​​ന്നു വ​​​ർ​​​ഷം ത​​​ട​​​വും പ​​​തി​​​നാ​​​യി​​​രം രൂ​​​പ പി​​​ഴ​​​യും വി​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്.