+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശി​വ​കു​മാ​റി​ന്‍റെ ഭാ​ര്യ​ക്കും അ​മ്മയ്ക്കും പു​തി​യ നോ​ട്ടീ​സ് അ​യ​ച്ച​താ​യി ഇഡി

ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​ണം​​​വെ​​​ളു​​​പ്പി​​​ക്ക​​​ൽ കേ​​​സി​​​ൽ പ്ര​​​തി​​​യാ​​​യ ക​​​ർ​​​ണാ​​​ട​​​ക കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് ഡി.​​​കെ. ശി​​​വ​​​കു​​​മാ​​​റി​​​ന്‍റെ ഭാ​​​ര്യ​​​യെ​​​യും അ​​​മ്മ
ശി​വ​കു​മാ​റി​ന്‍റെ ഭാ​ര്യ​ക്കും അ​മ്മയ്ക്കും പു​തി​യ നോ​ട്ടീ​സ് അ​യ​ച്ച​താ​യി ഇഡി
ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​ണം​​​വെ​​​ളു​​​പ്പി​​​ക്ക​​​ൽ കേ​​​സി​​​ൽ പ്ര​​​തി​​​യാ​​​യ ക​​​ർ​​​ണാ​​​ട​​​ക കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് ഡി.​​​കെ. ശി​​​വ​​​കു​​​മാ​​​റി​​​ന്‍റെ ഭാ​​​ര്യ​​​യെ​​​യും അ​​​മ്മ​​​യെ​​​യും ചോ​​​ദ്യം​​​ചെ​​​യ്യാ​​​ൻ ഹാ​​​ജ​​​രാ​​​കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു പു​​​തി​​​യ നോ​​​ട്ടീ​​​സ് അ​​​യ​​​ച്ച​​​താ​​​യി എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്‌​​​ട​​​റേ​​​റ്റ് ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു.

എ​​​ന്നാ​​​ൽ നോ​​​ട്ടീ​​​സ് ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് ശി​​​വ​​​കു​​​മാ​​​റി​​​ന്‍റെ ഭാ​​​ര്യ ഉ​​​ഷ​​​യു​​​ടെ​​​യും അ​​​മ്മ ഗൗ​​​ര​​​മ്മ​​​യു​​​ടെ​​​യും അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. കേ​​​സ് ന​​​വം​​​ബ​​​ർ നാ​​​ലി​​​നു വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.