+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തിരുവനന്തപുരം

കെ.​ശ്രീ​ധ​ര​ൻ നാ​യ​ർമൊ​ട്ട​മൂ​ട്ഗാ​ന്ധി​ന​ഗ​ർ ഐ​ശ്വ​ര്യ​യി​ൽ കെ.​ശ്രീ​ധ​ര​ൻ​നാ​യ​ർ (63) നി​ര്യാ​ത​നാ​യി. ഭാ​ര്യ: വി​മ​ല (റി​ട്ട. സൂ​പ്ര​ണ്ട്, ഇ​ക്ക​ണോ​മി​ക്സ് ആ​ൻ​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്സ് വ
തിരുവനന്തപുരം
കെ.​ശ്രീ​ധ​ര​ൻ നാ​യ​ർ
മൊ​ട്ട​മൂ​ട്
ഗാ​ന്ധി​ന​ഗ​ർ ഐ​ശ്വ​ര്യ​യി​ൽ കെ.​ശ്രീ​ധ​ര​ൻ​നാ​യ​ർ (63) നി​ര്യാ​ത​നാ​യി. ഭാ​ര്യ: വി​മ​ല (റി​ട്ട. സൂ​പ്ര​ണ്ട്, ഇ​ക്ക​ണോ​മി​ക്സ് ആ​ൻ​ഡ് സ്റ്റാ​റ്റി​സ്റ്റി​ക്സ് വ​കു​പ്പ്). മ​ക്ക​ൾ: ശ്രീ​റാം, ശ്രീ​ല​ക്ഷ്മി. സ​ഞ്ച​യ​നം ന​വം​ബ​ർ അ​ഞ്ചി​ന് രാ​വി​ലെ എ​ട്ടി​ന്.

എം.​മാ​ധ​വ​ൻ പി​ള്ള
നെ​ടു​മ​ങ്ങാ​ട്
മ​ണി​ക്കു​റു​മ്പ് പ​ത്മ വി​ലാ​സ​ത്തി​ൽ എം.​മാ​ധ​വ​ൻ പി​ള്ള (79-വി​മു​ക്ത ഭ​ട​ൻ) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ബി.​പ​ത്മാ​ക്ഷി അ​മ്മ. മ​ക്ക​ൾ: എം.​ര​മേ​ഷ് കു​മാ​ർ, പി.​സി​ന്ധു, പി.​ജ​യ​കു​മാ​രി. മ​രു​മ​ക്ക​ൾ: എ​സ്. പ്ര​മീ​ള കു​മാ​രി, കെ.​സു​രേ​ഷ് കു​മാ​ർ, ബി.​കെ.​ജ​യ​പ്ര​കാ​ശ്. സ​ഞ്ച​യ​നം തി​ങ്ക​ളാ​ഴ്ച ഒ​മ്പ​തി​ന്.

ഗി​രീ​ഷ്കു​മാ​ർ
ക​ല്ലി​യൂ​ർ
കാ​വു​ങ്ങ​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ നെ​ൽ​സ​ണി​ന്‍റെ മ​ക​ൻ ഗി​രീ​ഷ് കു​മാ​ർ(35) നി​ര്യാ​ത​നാ​യി. മാ​താ​വ്: ലീ​ല. മ​ക്ക​ൾ: അ​ഖി​ലാ​ഷ്, അ​ലീ​ന. പ്രാ​ർ​ഥ​ന തി​ങ്ക​ൾ രാ​വി​ലെ ഒ​ൻ​പ​തി​ന്.

ല​ളി​ത​മ്മ
മ​ച്ചേ​ൽ
കു​ള​ങ്ങ​ര​ക്കോ​ണം പ്ലാ​വ​റ​ത്ത​ല​യ്ക്ക​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ പ​രേ​ത​നാ​യ കേ​ശ​വ​ൻ നാ​യ​രു​ടെ ഭാ​ര്യ ല​ളി​ത​മ്മ (75) നി​ര്യാ​ത​യാ​യി. സ​ഞ്ച​യ​നം: ഞാ​യ​ർ രാ​വി​ലെ എ​ട്ടി​ന്.

സ​രോ​ജി​നി
വെ​ള്ള​റ​ട
മ​ഞ്ഞാ​ലു​മൂ​ട് വ​ലി​യ​വി​ള വീ​ട്ടി​ല്‍ പ​രേ​ത​നാ​യ ഭാ​ര്‍​ഗ​വ​പ്പ​ണി​ക്ക​രു​ടെ ഭാ​ര്യ സ​രോ​ജി​നി (98) നി​ര്യാ​ത​യാ​യി. മ​ക്ക​ള്‍: വേ​ണു​ഗോ​പാ​ല​ന്‍, സ​ര​ള, അ​യി​ഷ​കു​മാ​രി, സു​ലേ​ഖ, മ​ന്‍​മ​ദ​ന്‍. മ​രു​മ​ക്ക​ള്‍: ക​ലാ​വ​തി, പ​രേ​ത​നാ​യ ര​ഘു​നാ​രാ​യ​ന്‍, വി​നു​താ​സു​ദ​ന്‍, തു​ള​സീ​ധ​ര​ന്‍, ഷീ​ജ. സ​ഞ്ച​യ​നം. ഞാ​യ​റാ​ഴ്ച ഒ​മ്പ​തി​ന്.

കൃ​ഷ്ണ​ന്‍​കു​ട്ടി​പ​ണി​ക്ക​ര്‍
വെ​ള്ള​റ​ട
ആ​ന​പ്പാ​റ വ​സ​ന്താ​ല​യ​ത്തി​ല്‍ കൃ​ഷ്ണ​ന്‍​കു​ട്ടി​പ​ണി​ക്ക​ര്‍ (70) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ വ​സ​ന്ത. മ​ക്ക​ള്‍: വി​ശ്വ​ഗീ​ത, അ​ശോ​ക​കു​മാ​ര്‍, വി​നോ​ദ്. മ​രു​മ​ക്ക​ള്‍: വി​നോ​ദ്, ശ​ശി​ക​ല, സൗ​മ്യ. സ​ഞ്ച​യ​നം. വെ​ള്ളി​യാ​ഴ്ച ഒ​മ്പ​തി​ന്.


അ​ബുബേ​ക്ക​ര്‍
സാ​ഹി​ബ്
വെ​ള്ള​റ​ട
അ​മ്പൂ​രി ശു​ര​വ​ക്കാ​ണി കാ​ണി​പ്പ​റ്റ് ക​ര്‍​ഷ​ക സ​മ​രം നു​ള്ളി​യോ​ട് മി​ച്ച​ഭു​മി സ​മ​ര​ങ്ങ​ളി​ലെ വോ​ള​ന്‍റി​യ​യ​ര്‍ അ​ബുബേ​ക്ക​ര്‍ സാ​ഹി​ബ് (86) നി​ര്യാ​ത​നാ​യി. ഭാ​ര്യ: റു​ക്കി​യാ​ബി​വി. മ​ക്ക​ള്‍: പാ​രി​ഷാ ബീ​വി, മാ​ഹീ​ന്‍ ഖാ​ന്‍, ഷാ​ജ​ഹാ​ന്‍, വ​ഹാ​ബു​ദി​ന്‍, ഹാ​ഷിം സ​ലിം. മ​രു​മ​ക്ക​ള്‍: മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം, റ​ഷി,ദാ​ബി, ഷാ​ജി​ത സു​ലേ​ഖ ജാ​ബി​റ നി​സാ മോ​ള്‍.