പള്ളിമൺ സന്തോഷ്
ചാത്തന്നൂർ
എൻഎസ്എസ്ചാത്തന്നൂർ താലൂക്ക് യൂണിയൻ ആക്ടിംഗ് പ്രസിഡന്റും മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗവും നെടുമ്പന മണ്ഡലം കോൺഗ്രസ് പ്രസിഡന്റും പള്ളിമൺ ക്ഷീര സംഘം പ്രസിഡന്റുമായ പള്ളിമൺ കൗസ്തുഭത്തിൽ പള്ളിമൺ സന്തോഷ് (51) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. ഭാര്യ: ഗീതാകുമാരി (അധ്യാപിക, സെന്റ് ജോസഫ് കോൺവെന്റ് ഗേൾസ് ഹൈസ്കുൾ കൊല്ലം). മക്കൾ: അഭിരാം, അഭിമന്യു. പള്ളിമൺ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പിടിഎ പ്രസിഡന്റ്, നെടുമ്പന പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു വരികയായിരുന്നു. നെടുമ്പന പഞ്ചായത്തിലെ മുൻ സ്റ്റാന്ഡിംഗ് കമ്മറ്റി ചെയർമാനും രണ്ട് തവണ പഞ്ചായത്ത് അംഗവുമായിരുന്നു. ഇന്നലെ എൻഎസ്എസ് ചാത്തന്നൂർ താലൂക്ക് യൂണിയൻ ഓഫീസിലും പള്ളിമൺ ഗവ. ഹയർ സെക്കൻഡറി സ്കൂളിലും മൃതദേഹം പൊതുദർശനത്തിന് വച്ചു.
ചവറ വിജയൻ
ചവറ
ചവറയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ ചവറ കുളങ്ങര ഭാഗം വേലിയിൽ രമ്യ ഭവനത്തിൽ ചവറ വിജയൻ ( 85 ) നിര്യാതനായി. സംസ്കാരം ഇന്ന് 3.30ന് . അധ്യാപകൻ, കവി എന്നീ നിലകളിൽ പ്രവർത്തിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. മാധ്യമ പ്രവർത്തകരുടെ കൂട്ടാഴ്മയായ റൂറൽ പ്രസ് ക്ലബ് ചവറയുടെ രക്ഷാധികാരിയായിരുന്നു. ഭാര്യ : ഇന്ദിര വിജയൻ, മക്കൾ : വി.ഐ. അരുൺലാൽ, വി. ഐ. അജിത്ത് ലാൽ. മരുമകൾ : രേവതി ബാബു.
ശിവദാസൻ
ചാത്തന്നൂർ
കാരംകോട് തടത്തി വിള വീട്ടിൽ ആർ.ശിവദാസൻ (73) നിര്യാതനായി. സംസ്കാരം ചാത്തന്നൂർ മാമ്പള്ളിക്കുന്നം ലക്ഷ്മിമി ഭവനിൽ നടന്നു. ഭാര്യ: ലളിത. മക്കൾ: എസ്. ലാൽ കുമാർ (സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം) എസ്.ഷീജ. മരുമക്കൾ: പ്രസന്ന, സദാശിവൻ.
കൗസല്യ
കുണ്ടറ
പെരുമ്പുഴ ഡാൽമിയക്ക് സമീപം വിളയിൽ വീട്ടിൽ പരേതനായ കണ്ണന്റെ ഭാര്യ കൗസല്യ (51) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12 ന്.
മംഗൾദാസ്
കല്ലുവാതുക്കൽ
മേവനക്കോണം മംഗല്യയിൽ കെ. മംഗൾദാസ് (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ:രമാദേവി. മകൾ: അഹല്യദാസ്. മരുമകൻ: അരുൺ.