+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാസര്‍ഗോഡ്‌

ദേ​വ​കിപി​ലി​ക്കോ​ട്: കൊ​ട​ക്കാ​ട് ക​ള​ത്തേ​ര​യി​ലെ പ​രേ​ത​യാ​യ ആ​ല​ക്കാ​ട​ൻ നാ​രാ​യ​ണ​ന്റെ ഭാ​ര്യ പി.​കെ. ദേ​വ​കി (64)നി​ര്യാ​ത​യാ​യി. സ​ഹോ​ദ​ര​ങ്ങ​ൾ: പാ​ർ​വ​തി, ക​ല്ല്യാ​ണി(​വെ​ള്ള​ച്ചാ​ൽ), നാ​രാ
കാസര്‍ഗോഡ്‌
ദേ​വ​കി
പി​ലി​ക്കോ​ട്: കൊ​ട​ക്കാ​ട് ക​ള​ത്തേ​ര​യി​ലെ പ​രേ​ത​യാ​യ ആ​ല​ക്കാ​ട​ൻ നാ​രാ​യ​ണ​ന്റെ ഭാ​ര്യ പി.​കെ. ദേ​വ​കി (64)നി​ര്യാ​ത​യാ​യി. സ​ഹോ​ദ​ര​ങ്ങ​ൾ: പാ​ർ​വ​തി, ക​ല്ല്യാ​ണി(​വെ​ള്ള​ച്ചാ​ൽ), നാ​രാ​യ​ണ​ൻ, യ​ശോ​ദ, പ​രേ​ത​യാ​യ കു​ഞ്ഞാ​തി.


നാ​രാ​യ​ണ​ൻ
മാ​വു​ങ്കാ​ൽ: പു​തി​യ​ക​ണ്ട​ത്തെ റി​ട്ട. ജ​യി​ൽ ഹെ​ഡ്‌ വാ​ർ​ഡ​ൻ പി.​നാ​രാ​യ​ണ​ൻ(77) നി​ര്യാ​ത​നാ​യി. സം​സ്ക്കാ​രം ഇ​ന്ന് എ​ട്ടി​ന് സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: കെ.​വി.​കാ​ർ​ത്യാ​യ​നി(​റി​ട്ട. അ​ധ്യാ​പി​ക).
മ​ക്ക​ൾ: വി​നു​രാ​ജ്(​കോ​ട്ട​പ്പു​റം ജി​എ​ച്ച്എ​സ്എ​സ്), വി​നീ​ത(​കാ​ഞ്ഞ​ങ്ങാ​ട് പി​പി​ടി​എ​സ്എ എ​ൽ​പി​സ്കൂ​ൾ), വി​ശ്വ​രാ​ജ്(​പു​ല്ലൂ​ർ-​പെ​രി​യ പ​ഞ്ചാ​യ​ത്ത്). മ​രു​മ​ക്ക​ൾ:​പി.​വി.​കൃ​പാ​ജ്യോ​തി, പി.​രാ​ജീ​വ​ൻ(​തെ​രു​വ​മ്പ്രം ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ൾ) ,പി.​വി.​ല​സി​ത(​മു​ൻ​സി​ഫ് കോ​ർ​ട്ട് ഹൊ​സ്ദു​ർ​ഗ്). സ​ഹോ​ദ​ര​ങ്ങ​ൾ: പി.​ബാ​ല​കൃ​ഷ്ണ​ൻ(​റി​ട്ട. അ​ധ്യാ​പ​ക​ൻ), കു​ഞ്ഞ​മ്മ , നാ​രാ​യ​ണി, പ​രേ​ത​നാ​യ പി.​കു​ഞ്ഞി​ക്ക​ണ്ണ​ൻ (റി​ട്ട. മു​ഖ്യാ​ധ്യാ​പ​ക​ൻ).


നാ​രാ​യ​ണ നാ​യ​ക്
ബ​ദി​യ​ഡു​ക്ക
മാ​ന്യ​യി​ലെ നാ​രാ​യ​ണ നാ​യ​ക്(60)​നി​ര്യാ​ത​നാ​യി. ഭാ​ര്യ: ച​ന്ദ്രാ​വ​തി. മ​ക്ക​ള്‍: രാ​ജ്കു​മാ​ര്‍, വാ​ണി​കു​മാ​രി. മ​രു​മ​ക്ക​ള്‍: സ​വി​ത, സീ​ന നാ​യ​ക്. സ​ഹോ​ദ​ര​ങ്ങ​ള്‍: ഈ​ശ്വ​ര, ബാ​ല​കൃ​ഷ്ണ, സീ​ന, ജ​നാ​ര്‍​ദ്ദ​ന, അ​ശോ​ക, സ​ര​സ്വ​തി, പാ​ര്‍​വ​തി, സു​മ.