+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കണ്ണൂര്‍

ഫാ. ​ജോ​സ​ഫ് കാ​ക്ക​ര​മ​റ്റ​ത്തി​ലി​ന്‍റെ പി​താ​വ് ഫി​ലി​പ്പ്ചെ​ങ്ങോംത​ല​ശേ​രി ആ​ൽ​ഫ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് കാ​ക്ക​ര​മ​റ്റ​ത്തി​ലി​ന്‍റെ പി​താ​വും ചെ
കണ്ണൂര്‍
ഫാ. ​ജോ​സ​ഫ്
കാ​ക്ക​ര​മ​റ്റ​ത്തി​ലി​ന്‍റെ പി​താ​വ് ഫി​ലി​പ്പ്
ചെ​ങ്ങോം
ത​ല​ശേ​രി ആ​ൽ​ഫ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് കാ​ക്ക​ര​മ​റ്റ​ത്തി​ലി​ന്‍റെ പി​താ​വും ചെ​ങ്ങോ​ത്തെ ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​നു​മാ​യ കാ​ക്ക​ര​മ​റ്റ​ത്തി​ൽ ഫി​ലി​പ്പ് (93) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് ചെ​ങ്ങോം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ന്ന​മ്മ. ഉ​ടു​മ്പ​ന്നൂ​ർ പു​ലി​തൂ​ക്കി​ൽ കു​ടു​ബാം​ഗം. മ​റ്റു മ​ക്ക​ൾ: ചി​ന്ന​മ്മ, മേ​രി, ജോ​ണി, സെ​ലി​ൻ, ഷാ​ജി, ഷൈ​നി, ഷാ​ന്‍റി. മ​രു​മ​ക്ക​ൾ: ജോ​സ്, ജോ​യി, മേ​ഴ്സി, ലൂ​ക്ക, ലി​സി, ജോ​യി, സ​വേ​രി​യോ.

ത​ങ്ക​ച്ച​ൻ
കോ​ള​യാ​ട്
മേ​ന​ച്ചോ​ടി​യി​ലെ വെ​ളു​ത്തേ​ട​ത്ത് പ​റ​മ്പി​ൽ ത​ങ്ക​ച്ച​ൻ (62) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​ആ​ര്യ​പ്പ​റ​മ്പ് ഫാ​ത്തി​മ മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ: ജാ​ൻ​സി അ​റ​യ​ങ്ങാ​ട് പൂ​ത്താ​ർ​കു​ന്നേ​ൽ കു​ടും​ബാം​ഗം.​മ​ക്ക​ൾ: സി​ജോ ( ബ​സ് ക്ലീ​ന​ർ), ഷൈ​മി. മ​രു​മ​ക്ക​ൾ: അ​ൻ​സ (ആ​ലാ​റ്റി​ൽ, വ​യ​നാ​ട്), ബി​ജു(​അ​ട​യ്ക്കാ​ത്തോ​ട്). സ​ഹോ​ദ​ര​ങ്ങ​ൾ: തോ​മ​സ്, ജോ​ണി, ജോ​സ് (ഓ​ട്ടോ ഡ്രൈ​വ​ർ, കോ​ള​യാ​ട്).

അ​മി​ന്‍റ തെ​രേ​സ
ക​രി​ക്കോ​ട്ട​ക്ക​രി
കൊ​ല്ലം​പ​റ​മ്പി​ൽ ജു​ഡി​ഷ്-​ആ​ശാ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ അ​മി​ന്‍റ തെ​രേ​സ (ര​ണ്ട്) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 11.30 ന് ​ക​രി​ക്കോ​ട്ട​ക്ക​രി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ജ​യ്റ​സ് ഏ​ക സ​ഹോ​ദ​ര​നാ​ണ്.

ത​ങ്ക​ച്ച​ൻ
അ​ട​യ്ക്കാ​ത്തോ​ട്
ശാ​ന്തി​ഗി​രി​യി​ലെ താ​ന്നി​വേ​ലി​ൽ ത​ങ്ക​ച്ച​ൻ (55) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്ന് ശാ​ന്തി​ഗി​രി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: റോ​സ​മ്മ. മ​ക്ക​ൾ: സി​സ്റ്റ​ർ സൗ​മ്യ, ര​മ്യ. മ​രു​മ​ക​ൻ: ഡെ​ൻ​സ​ൻ.

ത​ങ്ക​ച്ച​ൻ
കൊ​ട്ടി​യൂ​ർ
ക​ണ്ട​പ്പു​ന​ത്തെ ചി​റ​ത്ത​റ ത​ങ്ക​ച്ച​ൻ (48) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട് കൊ​ട്ടി​യൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ബി​ന്ദു. മ​ക്ക​ൾ: അ​ലീ​ന, അ​ഖി​ൽ, അ​ല​ൻ.

കൃ​ഷ്ണ​ൻ
ചാ​വ​ശേ​രി
ന​ടു​വ​നാ​ട് ത​ല​ച്ച​ങ്ങാ​ട്ടെ പാ​റ​യി​ൽ കൃ​ഷ്ണ​ൻ (69) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ശ്രീ​മ​തി. മ​ക്ക​ൾ: ലീ​ന, റീ​ന, ഷീ​ന. മ​രു​മ​ക്ക​ൾ: ബാ​ബു (ശി​വ​പു​രം), ജ​യ​ൻ (പ​ഴ​ശി ), രാ​ജീ​വ​ൻ (ശ​ങ്ക​ര​നെ​ല്ലൂ​ർ).

കു​ഞ്ഞി​ക്ക​ണ്ണ​ൻ
കൂ​ത്തു​പ​റ​മ്പ്
മാ​ലൂ​ർ നി​ട്ടാ​റ​മ്പ് ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യ്ക്കു സ​മീ​പം ആ​ല​പ്പൊ​യി​ൽ വീ​ട്ടി​ൽ ക​ട്ട​ൻ കു​ഞ്ഞി​ക്ക​ണ്ണ​ൻ (69) നി​ര്യാ​ത​നാ​യി. പ​രേ​ത​നാ​യ കു​ഞ്ഞു​മ്പൂ​ട്ടി-​ക​ട്ട​ൻ മാ​തു ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: വ​സ​ന്ത (ശി​വ​പു​രം). മ​ക്ക​ൾ: ഷീ​ബ, ഷി​നോ​ജ്. മ​രു​മ​ക​ൻ: രാ​ജീ​വ​ൻ (പാ​ച്ച​പ്പൊ​യ്ക).

സാ​വി​ത്രി അ​ന്ത​ർ​ജ​നം
പ​രി​യാ​രം
വ​ങ്ങാ​ട്ട് തെ​ക്കെ കാ​ന​പ്ര​ത്ത് ഇ​ല്ല​ത്തെ പ​രേ​ത​നാ​യ റി​ട്ട. അ​ധ്യാ​പ​ക​ൻ ടി.​കെ. സു​ബ്ര​ഹ്മ​ണ്യ​ൻ ന​മ്പൂ​തി​രി​യു​ടെ ഭാ​ര്യ സാ​വി​ത്രി അ​ന്ത​ർ​ജ​നം (84) നി​ര്യാ​ത​യാ​യി. സം​സ്ക്കാ​രം ഇ​ന്ന് 11ന് ​പാ​ടി​യോ​ട്ട് ചാ​ൽ വ​ങ്ങാ​ട്ട് ത​റ​വാ​ട്ട് പ​റ​മ്പി​ൽ. മ​ക്ക​ൾ: ദേ​വ​കി അ​ന്ത​ർ​ജ​നം (വി​ഷ്ണു​മം​ഗ​ലം), ല​ളി​താം​ബി​ക അ​ന്ത​ർ​ജ​നം (കൊ​ട​ക്കാ​ട്), ടി.​കെ. മാ​ധ​വ​ൻ ന​മ്പൂ​തി​രി (റി​ട്ട. പ​യ്യ​ന്നൂ​ർ എ​ഇ​ഒ, ഏ​ഴി​ലോ​ട്), ഭ​വാ​നി അ​ന്ത​ർ​ജ​നം (ചാ​ല​ക്കു​ടി), ശ​ങ്ക​ര​ൻ ന​മ്പൂ​തി​രി (മു​ഖ്യാ​ധ്യാ​പ​ക​ൻ, പെ​രു​മ്പ ഗ​വ. മാ​പ്പി​ള യു​പി സ്കൂ​ൾ), ശം​ഭു ന​മ്പൂ​തി​രി (എ​ൻ​ജി​നി​യ​ർ, സിം​ഗ​പ്പൂ​ർ), ശാ​കം​ബ​രി​ക്കു​ട്ടി അ​ന്ത​ർ​ജ​നം(​കോ​ട്ട​ക്ക​ൽ), പ​രേ​ത​യാ​യ സാ​വി​ത്രി അ​ന്ത​ർ​ജ​നം (ഗു​രു​പു​രം). മ​രു​മ​ക്ക​ൾ: വി​ഷ്ണു​മം​ഗ​ലം ഇ​ട​മ​ന​യി​ല്ല​ത്ത് നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി (റി​ട്ട. എ​ൻ​എ​ൽ​സി. എ​ൻ​ജി​നി​യ​ർ, കാ​ഞ്ഞ​ങ്ങാ​ട്), കൃ​ഷ്ണ ഭ​ട്ട് (ഗു​രു​പു​രം), പു​തു​മ​ന മാ​ധ​വ​ൻ ന​മ്പൂ​തി​രി (റി​ട്ട. എ​എ​സ്ഐ, കൊ​ട​ക്കാ​ട്) കെ.​വി. രാ​ധാ​മ​ണി (മു​ഖ്യാ​ധ്യാ​പി​ക, എ​ട​നാ​ട് ഈ​സ്റ്റ് എ​ൽ​പി സ്കൂ​ൾ), ഉ​മ (പൊ​ന്ന​ടു​ക്കം), കേ​ശ​വ കു​ണ്ട​ലാ​യ​ർ (കോ​ട്ട​ക്ക​ൽ), പ​രേ​ത​രാ​യ അ​ന​ന്ത ശ​ർ​മ (കാ​ല​ടി), ഉ​ഷ (ആ​ല​പ്പ​ട​മ്പ). സ​ഹോ​ദ​ര​ങ്ങ​ൾ: പു​ത്തി​ലോ​ട്ട് നീ​ല​മ​ന​യി​ല്ല​ത്ത് പ​രേ​ത​രാ​യ ഗോ​വി​ന്ദ​ൻ ന​മ്പൂ​തി​രി, പ​ദ്മ​നാ​ഭ​ൻ ന​മ്പൂ​തി​രി, സു​ബ്ര​ഹ്മ​ണ്യ​ൻ ന​മ്പൂ​തി​രി.


ചീ​രു
മാ​ഹി
ന്യൂ​മാ​ഹി കു​റി​ച്ചി​യി​ൽ ഈ​യ്യ​ത്തു​ങ്കാ​ട് മ​ണി​യൂ​ർ വ​യ​ൽ ശ്രു​തി​യി​ൽ കു​ഴി​ച്ചാ​ലി​ൽ ചീ​രു(86) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്.​പ​രേ​ത​നാ​യ ഗോ​പി. മ​ക്ക​ൾ: രേ​വ​തി, പു​രു​ഷോ​ത്ത​മ​ൻ ,അ​ശോ​ക​ൻ. മ​രു​മ​ക്ക​ൾ: ശ്രീ​ജ (അ​ങ്ക​ണ​വാ​ടി, ഈ​യ്യ​ത്തു​ങ്കാ​ട്), പ​രേ​ത​നാ​യ ശ്രീ​ധ​ര​ൻ . സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ ക​ല്യാ​ണി, പാ​റു, ച​ന്ദ്ര​ൻ.

സി.​ആ​ര്‍. കേ​ര​ള​വ​ര്‍​മ
ക​ണ്ണൂ​ര്‍
മാ​വേ​ലി​ക്ക​ര ചെ​റു​കോ​ല്‍ കൊ​ട്ടാ​ര​ത്തി​ല്‍ വ​ലി​യ​രാ​ജ സി.​ആ​ര്‍. കേ​ര​ള​വ​ര്‍​മ (89) (കു​ഞ്ഞ​മ്മാ​വ​ന്‍) ചി​റ​യ്ക്ക​ല്‍ പ​ടി​ഞ്ഞാ​റെ കോ​വി​ല​ക​ത്ത് നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്നു 11 ന് ​ചി​റ​ക്ക​ല്‍ കോ​വി​ല​കം ശ്മ​ശാ​ന​ത്തി​ല്‍. പാ​പ്പി​നി​ശേ​രി വെ​സ്റ്റേ​ൺ ഇ​ന്ത്യാ കോ​ട്ട​ണ്‍​സി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. ഭാ​ര്യ: വ​സു​മ​തി ത​മ്പു​രാ​ട്ടി (ചി​റ​ക്ക​ല്‍ കോ​വി​ല​കം). മ​ക്ക​ള്‍: ശ്യാം ​കേ​ര​ള​വ​ര്‍​മ (ചി​റ​യ്ക്ക​ല്‍ കോ​വി​ല​കം ദേ​വ​സ്വം), സു​ഭാ​ഷ് രാ​ജ വ​ര്‍​മ (അ​ക്കൗ​ണ്ട​ന്‍റ്, ക​ണ്ണൂ​ര്‍), പ്ര​സാ​ദ് ര​വി​വ​ര്‍​മ (എ​ൻ​ജി​നി​യ​ര്‍, ബാം​ഗ​ളൂ​രു). മ​രു​മ​ക്ക​ള്‍: സി​ന്ധു​വ​ര്‍​മ (കൊ​ര​ട്ടി സ്വ​രൂ​പം, ചാ​ല​ക്കു​ടി), ര​ഞ്ജി​നി വ​ര്‍​മ (ഇ​ട​പ്പ​ള്ളി കോ​യി​ക്ക​ല്‍, എ​റ​ണാ​കു​ളം).

ല​ക്ഷ്മ​ണ​ൻ
പൂ​പ്പ​റ​മ്പ്
അ​ര​മ​ന​യി​ൽ താ​മ​സി​ക്കു​ന്ന പു​തി​യേ​ട​ത്ത് കെ.​പി.​ല​ക്ഷ്മ​ണ​ൻ (42) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 2.30 പൂ​പ്പ​റ​മ്പ് പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. പി​താ​വ്: പ​രേ​ത​നാ​യ ബാ​ല​ൻ ന​മ്പ്യാ​ർ. മാ​താ​വ്: സ​രോ​ജി​നി, ഭാ​ര്യ: ഷൈ​നി. മ​ക്ക​ൾ: ശ്രീ​ല​ക്ഷ്മി, ശ്രീ​യ. സ​ഹോ​ദ​ര​ൻ: രാ​ജേ​ഷ്.

നാ​രാ​യ​ണി
പ​യ്യ​ന്നൂ​ർ
കൊ​ക്കാ​നി​ശേ​രി ക​ണ്ണ​ങ്ങാ​ട്ടി​ന് സ​മീ​പ​ത്തെ പ​രേ​ത​നാ​യ രാ​ഘ​വ​ൻ മേ​സ്ത്രി​യു​ടെ (ജെ​ന്‍റ്സ് ടൈ​ലേ​ർ​സ്) ഭാ​ര്യ കൂ​ലേ​രി പ​ടി​ഞ്ഞാ​റെ വീ​ട്ടി​ൽ നാ​രാ​യ​ണി (87) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 10.30 ന് ​മൂ​രി​ക്കൊ​വ്വ​ൽ സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: ര​വീ​ന്ദ്ര​ൻ, രാ​ജി, രേ​ണു​ക (മു​ഖ്യാ​ധ്യാ​പി​ക, ജി​എം​എ​ൽ പി ​സ്കൂ​ൾ, ത​ള​ങ്ക​ര). മ​രു​മ​ക്ക​ൾ: ശാ​ന്ത, പി. ​ര​വീ​ന്ദ്ര​ൻ (റി​ട്ട. കൃ​ഷി ഓ​ഫീ​സ​ർ).

കു​ഞ്ഞി​ക്ക​ണ്ണ​ൻ
പ​രി​യാ​രം
ക​ട​ന്ന​പ്പ​ള്ളി മം​ഗ​ല​ശേ​രി​യി​ലെ തെ​യ്യം ക​ലാ​കാ​ര​ൻ കു​ന്ന​ത്ത് പ​റ​മ്പി​ൽ കു​ഞ്ഞി​ക്ക​ണ്ണ​ൻ (68) നി​ര്യാ​ത​നാ​യി. മു​ൻ ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​മാ​ണ്. ഭാ​ര്യ: ശൈ​ല​ജ. മ​ക്ക​ൾ: ശ്രീ​ക​ല, ശ്രീ​വി​ദ്യ, ശ്രീ​ജി​ത്ത്. മ​രു​മ​ക​ൻ: പ്ര​ജീ​ഷ്. സ​ഹോ​ദ​ര​ങ്ങ​ൾ: മാ​ണി, ചി​രു​തൈ, ശാ​ന്ത, പ​രേ​ത​നാ​യ കു​ഞ്ഞി​രാ​മ​ൻ പ​ണി​ക്ക​ർ.

കെ.​പി.​നാ​രാ​യ​ണി
ത​ളി​പ്പ​റ​മ്പ്
പ്ലാ​ത്തോ​ട്ടം അ​ഴീ​ക്കോ​ട​ൻ സ്മാ​ര​കാ വാ​യ​ന​ശാ​ല​ക്കു സ​മീ​പ​ത്തെ കെ.​പി.​നാ​രാ​യ​ണി (88) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: കാ​ക്കേ​ങ്ങാ​ട് മാ​മ്പ​റ​ത്തെ പ​രേ​ത​നാ​യ കു​ഞ്ഞി​പ​റ​മ്പ​ത്ത് ക​മ്മാ​ര​ൻ. മ​ക്ക​ൾ: ല​ക്ഷ്മി, പ​രേ​ത​രാ​യ ഗം​ഗാ​ധ​ര​ൻ, കു​ഞ്ഞി​കൃ​ഷ്ണ​ൻ. മ​രു​മ​ക്ക​ൾ: അ​നി​ത (കാ​ടാ​ച്ചി​റ), ശോ​ഭ (ക​ല്യാ​ട്).


അ​ബ്ദു​ൽ നാ​സ​ർ
പ​ഴ​യ​ങ്ങാ​ടി
മാ​ടാ​യി വാ​ടി​ക്ക​ൽ സ്വ​ദേ​ശി മാ​ട്ടൂ​ൽ നോ​ർ​ത്ത് പ​ഴ​യ മു​നീ​ർ സ്‌​കൂ​ളി​ന​ടു​ത്തു താ​മ​സി​ക്കു​ന്ന മൈ​ലാ​ഞ്ചി​ക്ക​ൽ അ​ബ്ദു​ൽ നാ​സ​ർ (54) അ​ബു​ദാ​ബി​യി​ൽ നി​ര്യാ​ത​നാ​യി. വ​ർ​ഷ​ങ്ങ​ളാ​യി അ​ബു​ദാ​ബി മു​നി​സി​പ്പാ​ലി​റ്റി​യി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ഭാ​ര്യ: എം.​പി. റ​ഹ്മ. മ​ക്ക​ൾ: ന​വീ​ദ്, സ​ഫ്‌​വാ​ൻ, ഫ​ർ​ഹ ( എ​ല്ലാ​വ​രും വി​ദ്യാ​ർ​ഥി​ക​ൾ). സ​ഹോ​ദ​ര​ങ്ങ​ൾ: മു​സ്ത​ഫ, ആ​രി​ഫ്, മൊ​യ്‌​തു, അ​ൻ​വ​ർ, കു​ഞ്ഞാ​മി​ന, സു​ഹ്‌​റ.

ദേ​വി
കൂ​ടാ​ളി
പ​രേ​ത​നാ​യ പി.​സി. കു​മാ​ര​ന്‍റെ ഭാ​ര്യ യു.​കെ. ദേ​വി (73) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം ഇ​ന്നു 10 ന് ​പ​യ്യാ​മ്പ​ല​ത്ത്‌. മ​ക്ക​ൾ: പ്ര​മീ​ള, ര​തീ​ശ​ന്‍, ബാ​ബു (യു​എ​ഇ), ഷൈ​മ, രാ​ജേ​ഷ് (ഗ​വ. കോ​ള​ജ്, കാ​സ​ര്‍​ഗോ​ഡ്), പ​രേ​ത​യാ​യ ശ്യാ​മ​ള. മ​രു​മ​ക്ക​ൾ: വ​ല്‍​സ​രാ​ജ​ന്‍ (മു​ഴ​പ്പാ​ല), ദി​നേ​ശ​ന്‍ (മു​ണ്ട​യാ​ട്), ജ​യ​പ്ര​ഭ (ത​ല​മു​ണ്ട), ലി​ജ (അ​ഞ്ച​ര​ക്ക​ണ്ടി), സു​ധീ​ര്‍ (വി​ല്ലേ​ജ് മു​ക്ക്), രേ​ഷ്മ (പ​യ്യോ​ളി).

മ​നോ​ഹ​ര​ൻ
ച​ക്ക​ര​ക്ക​ൽ
ക​ണ​യ​ന്നൂ​ർ പൂ​വ​ത്തും​ത​റ​ക്ക് സ​മീ​പം അ​ക്ക​ര​മ്മ​ൽ മ​നോ​ഹ​ര​ൻ (62) നി​ര്യാ​ത​നാ​യി. കാ​പ്പാ​ട് വ്യാ​പാ​രി​യാ​ണ്. സം​സ്കാ​രം ഇ​ന്നു 11ന് ​ചെ​മ്പി​ലോ​ട് പ​ഞ്ചാ​യ​ത്ത് ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ഉ​ഷാ​കു​മാ​രി(​കോ​ട്ടൂ​ർ). മ​ക്ക​ൾ: ഷം​ന, ഷ​മി​ത, ഷ​മി​ൽ (ഖ​ത്ത​ർ). മ​രു​മ​ക്ക​ൾ: ല​ത്തീ​ഷ് (ഏ​ച്ചൂ​ർ), സു​ജേ​ഷ് (ച​ട്ടു​ക​പ്പാ​റ). സ​ഹോ​ദ​ര​ങ്ങ​ൾ: കാ​ർ​ത്യാ​യ​നി, ലീ​ല, ശാ​ര​ദ, ഭ​ര​ത​ൻ, യ​ശോ​ദ, ര​മേ​ശ (ക​ൽ​പ്പ​റ്റ),സു​രേ​ശ​ൻ (രാ​ജ​ശ്രീ പ്ലൈ​വു​ഡ്‌​സ്, ച​ക്ക​ര​ക്ക​ൽ), പ​രേ​ത​നാ​യ രാ​ഘ​വ​ൻ.

ക​രി​ഞ്ചി
കൂ​ത്തു​പ​റ​മ്പ്
തോ​ല​മ്പ്ര ശാ​സ്ത്രി​ന​ഗ​റി​ലെ പു​തു​ക്കു​ടി ഒ​ണ​ക്ക​ന്‍റെ ഭാ​ര്യ പ​ന്ന്യോ​ട്ട് ക​രി​ഞ്ചി (കൗ​സു-81) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: പു​ഷ്പ​ൻ (റി​ട്ട. വാ​ട്ട​ർ അ​ഥോ​റി​റ്റി ജീ​വ​ന​ക്കാ​ര​ൻ), രാ​ജി​നി (ഇ​രി​ട്ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ), അ​നി​ത, അ​നീ​ഷ്കു​മാ​ർ (ഇ​രി​ട്ടി സ​ഹ​ക​ര​ണ റൂ​റ​ൽ ബാ​ങ്ക്). മ​രു​മ​ക്ക​ൾ: ഷീ​ജ, പു​രു​ഷു (റി​ട്ട. അ​ധ്യാ​പ​ക​ൻ, പാ​യം സ്കൂ​ൾ), മോ​ഹ​ൻ​ദാ​സ് (ആ​ല​ച്ചേ​രി), ശ്രീ​വി​ദ്യ.

ഭാ​സ്ക​ര​ൻ
കൂ​ത്തു​പ​റ​മ്പ്
വേ​ങ്ങാ​ട് തെ​രു​വി​ലെ ച​ട​യ​ൻ ഹൗ​സി​ൽ ച​ട​യ​ൻ ഭാ​സ്ക​ര​ൻ (73) നി​ര്യാ​ത​നാ​യി. കൈ​ത്ത​റി തൊ​ഴി​ലാ​ളി​യാ​ണ്. ഭാ​ര്യ: ച​ന്ദ്രി​ക. മ​ക്ക​ൾ: ഷൈ​നി, ഷി​നോ​ജ് (ബ​സ് ക​ണ്ട​ക്ട​ർ), പ​രേ​ത​നാ​യ ഷി​ബു. മ​രു​മ​ക​ൻ: സേ​തു​മാ​ധ​വ​ൻ.

ക​ല്യാ​ണി
ഇ​രി​ട്ടി
മാ​വു​ള്ള​ക​രി​യി​ലെ ചാ​ല​പ്പു​റ​ത്ത് ക​ല്യാ​ണി (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ.ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ തോ​ട്ട​ത്തി കു​മാ​ര​ൻ. മ​ക്ക​ൾ: വ​ന​ജ, ശ്രീ​നി​വാ​സ​ൻ, ശ​ശി, ധ​ർ​മ​ജ. മ​രു​മ​ക്ക​ൾ: ശോ​ഭ​ന, ശ്യാ​മ​ള, സു​രേ​ന്ദ്ര​ൻ, പ​രേ​ത​നാ​യ ബാ​ല​ൻ.

ആ​യി​ഷ
കൂ​ത്തു​പ​റ​മ്പ്
മാ​ലൂ​ർ പ​ന​മ്പ​റ്റ ന്യൂ ​യു​പി സ്കൂ​ളി​നു സ​മീ​പം ബു​ഷ്‌​റാ​സി​ൽ പ​രേ​ത​നാ​യ പൂ​ക്കോ​ത്ത് അ​ഹ​മ്മ​ദ് കു​ട്ടി​യു​ടെ ഭാ​ര്യ ചൂ​ര്യോ​ട്ട് ആ​യി​ഷ (57) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് എ​ട്ടി​ന് മാ​ലൂ​ർ ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ. മ​ക്ക​ൾ: സ​ത്താ​ർ (ബം​ഗ​ളൂ​രു), നി​സാ​ർ (യു​എ​ഇ), അ​ബ്ദു​ൾ ഖാ​ദ​ർ (എ​റ​ണാ​കു​ളം), ഉ​നൈ​സ് (ദു​ബാ​യ്), ബു​ഷ്റ, പ​രേ​ത​നാ​യ അ​യൂ​ബ്. മ​രു​മ​ക്ക​ൾ: റു​ക്സാ​ന (കാ​ഞ്ഞി​ലേ​രി), റ​സീ​ന (മ​ട്ട​ന്നൂ​ർ), ഖ​ദീ​ജ (ന​ടു​വ​നാ​ട്), അ​ഷ്റ​ഫ് (ചി​റ്റാ​രി​പ്പ​റ​മ്പ്). സ​ഹോ​ദ​ര​ങ്ങ​ൾ: ഇ​സ്മ​യി​ൽ, ഖാ​സിം, അ​ബ്ദു​ള്ള, ഇ​ബ്രാ​ഹിം, റു​ഖി​യ, റ​ഹ്‌​മ​ത്ത്, പ​രേ​ത​രാ​യ മ​യ​മു, മ​ജീ​ദ്.