+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആലപ്പുഴ

വ​​ർ​​ക്കി ഒൗ​​സേ​​ഫ് ചേ​​ർ​​ത്ത​​ലചേ​​ന്നം​​പ​​ള്ളി​​പ്പു​​റം പഞ്ചാ​​യ​​ത്ത് 14ാം വാ​​ർ​​ഡ് ചൊ​​ക്ല​​യി​​ൽ വ​​ർ​​ക്കി ഒൗ​​സേ​​ഫ് (94) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്നു പ​​ത്തി​​നു തി​
ആലപ്പുഴ
വ​​ർ​​ക്കി ഒൗ​​സേ​​ഫ്
ചേ​​ർ​​ത്ത​​ല
ചേ​​ന്നം​​പ​​ള്ളി​​പ്പു​​റം പഞ്ചാ​​യ​​ത്ത് 14-ാം വാ​​ർ​​ഡ് ചൊ​​ക്ല​​യി​​ൽ വ​​ർ​​ക്കി ഒൗ​​സേ​​ഫ് (94) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്നു പ​​ത്തി​​നു തി​​രു​​ന​​ല്ലൂ​​ർ സെ​​ന്‍റ് ജോ​​സ​​ഫ് പ​​ള്ളി​​യി​​ൽ. ഭാ​​ര്യ: പ​​രേ​​ത​​യാ​​യ മ​​റി​​യ​​ക്കു​​ട്ടി. മ​​ക്ക​​ൾ: ബേ​​ബി, പെ​​ണ്ണ​​മ്മ, ചാ​​ക്കോ​​ച്ച​​ൻ, അ​​മ്മി​​ണി, ജോ​​സ്, വ​​ത്സ​​മ്മ, തോ​​മ​​സ്. മ​​രു​​മ​​ക്ക​​ൾ: റോ​​സ​​മ്മ, ലി​​സി ചാ​​ക്കോ​​ച്ച​​ൻ, അ​​വ​​റാ​​ച്ച​​ൻ, ലീ​​ലാ​​മ്മ, മോ​​ന​​പ്പ​​ൻ, ലി​​സി, പ​​രേ​​ത​​നാ​​യ തോ​​മ​​സ്.

ത്രേ​​സ്യ​​ാ
ചേ​​ർ​​ത്ത​​ല
ത​​ണ്ണീ​​ർ​​മു​​ക്കം ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് അ​​ഞ്ചാം​​വാ​​ർ​​ഡ് കോ​​ക്ക​​മം​​ഗ​​ലം മാ​​ടാ​​ന​​വെ​​ളി ത്രേ​​സ്യ​​വ​​ർ​​ക്കി (93) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം ഇ​​ന്ന് ര​​ണ്ടി​​ന് കോ​​ക്ക​​മം​​ഗ​​ലം സെ​​ന്‍റ് തോ​​മ​​സ് പ​​ള്ളിയി​​ൽ. പ​​രേ​​ത ചേ​​ർ​​ത്ത​​ല കി​​ഴ​​ക്കും​​മു​​റി കു​​രീ​​ക്ക​​ൽ കു​​ടും​​ബാം​​ഗ​​ം.

ശ​​ശി​​ധ​​ര പ​​ണി​​ക്ക​​ർ
ചേ​​ർ​​ത്ത​​ല
ത​​ണ്ണീ​​ർ​​മു​​ക്കം ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് ര​​ണ്ടാം​​വാ​​ർ​​ഡ് വാ​​ര​​നാ​​ട് ചെ​​ട്ടി​​ച്ചാ​​പ​​റ​​ന്പി​​ൽ ശ​​ശി​​ധ​​ര പ​​ണി​​ക്ക​​ർ (67) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്ന് 11 ന് ​​വി​​ട്ടു​​വ​​ള​​പ്പി​​ൽ. ഭാ​​ര്യ: കൃ​​ഷ്ണ​​കു​​മാ​​രി. മ​​ക​​ൾ: ശാ​​ലി​​നി. മ​​രു​​മ​​ക​​ൻ: വ​​രു​​ണ്‍.

സു​​മ​​തി
കാ​​വാ​​ലം
ത​​ച്ചാ​​റ വീ​​ട്ടി​​ൽ പ​​രേ​​ത​​നാ​​യ പ്ര​​ഭാ​​ക​​ര​​ന്‍റെ ഭാ​​ര്യ സു​​മ​​തി (79) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം ഇ​​ന്ന് 11 ന് ​​വീ​​ട്ടു​​വ​​ള​​പ്പി​​ൽ. മ​​ക്ക​​ൾ: പ്ര​​കാ​​ശ​​ൻ, സ​​ന്തോ​​ഷ്, പ്ര​​സ​​ന്ന​​ൻ (കാ​​വാ​​ലം ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് മു​​ൻ അം​​ഗം). മ​​രു​​മ​​ക്ക​​ൾ : മോ​​ള​​മ്മ, സു​​ജാ​​ത, സ​​ന്ധ്യ.