സാറാമ്മ ജോർജ്
റാന്നി
നെല്ലിക്കമൺ മേലേടത്ത് (മലയാറ്റൂർ കുടുംബം) പരേതനായ എം.എം ജോർജിന്റെ ഭാര്യ സാറാമ്മ ജോർജ് (81) നിര്യാതയായി. സംസ്കാരം ഇന്നു 11.30ന് റാന്നി ക്രിസ്തോസ് മാർത്തോമ്മാ പള്ളിയിൽ. പരേത കോഴഞ്ചേരി കല്ലുകാലായിൽ കുടുംബാംഗമാണ്. മക്കൾ: എം. എം. മാത്യു, റോസമ്മ. മരുമകൾ: ജൂഡി.
മത്തായി മത്തായി
വെച്ചൂച്ചിറ
ചെട്ടിയേട്ട് മത്തായി മത്തായി (കൊച്ചേട്ടൻ-92) നിര്യാതനായി. സംസ്കാരം നാളെ ഒന്നിന് എണ്ണൂറാംവയൽ സെന്റ് ബർണബാസ് സിഎസ്ഐ പള്ളിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ കരിമുണ്ടകത്തിൽ കുടുംബാംഗം. മക്കൾ: സൂസമ്മ, വിൽസൺ, സരള, ജോയിച്ചൻ, സോളി, പരേതരായ ലില്ലിക്കുട്ടി, അച്ചൻകുഞ്ഞ്. മരുമക്കൾ: വൽമ്മ തറയിലേത്ത്(ഇടമുറി), ലിസി വാലിയേക്കര (കരികുളം), റെജി പുത്തൻവീട്ടിൽ ചേത്തയ്ക്കൽ, ജയിംസ് കൊച്ചുപറന്പിൽ (മണർകാട്), പരേതരായ പാപ്പച്ചൻ പള്ളിയടിമുറിയിൽ (കോന്നി), സിസിലി കുഴിത്തറയിൽ (കുന്പഴ).
കെ.ജെ. രാമചന്ദ്രൻ
തട്ടയിൽ
പാറക്കര, കക്കാട്ടുതോണ്ടലിൽ കെ. ജെ. രാമചന്ദ്രൻ (71) നിര്യാതനായി. സംസ്കാരം നാളെ രണ്ടിന്. ഭാര്യ: ഷേർളി രാമചന്ദ്രൻ. മക്കൾ: മഞ്ജു, മനീഷ. മരുമക്കൾ: കിരണ്‍, സൂരജ്.
എം.എൻ. ചെല്ലമ്മ
കൊടുമൺ
ശ്രീനിലയത്തിൽ (കണ്ണങ്കരേത്ത് വടക്കേതിൽ) പരേതനായ വി.രാമകൃഷ്ണൻ നായരുടെ ഭാര്യ എം.എൻ. ചെല്ലമ്മ (92, റിട്ടയേഡ് അധ്യാപിക എസ്സിവി ഗവൺമെന്റ് എൽപിഎസ്, കൊടുമൺ) നിര്യാതയായി. സംസ്കാരം നാളെ 12നു വീട്ടുവളപ്പിൽ. മക്കൾ: രമേശ് കുമാർ (റിട്ടയേഡ് പ്രഫസർ എംഎസ്എം കോളജ്, കായംകുളം), രാജേഷ് കുമാർ (റിട്ടയേഡ് കെഎസ്ആർടിസി, ഉദ്യോഗസ്ഥൻ). മരുമക്കൾ: ഗിരിജാകുമാരി, ബി.ലക്ഷ്മി .
ജെ. ചാക്കോ
പന്തളം
മങ്ങാരം ശാന്താമന്ദിരത്തിൽ ജെ. ചാക്കോ (85) സൗത്ത് ആഫ്രിക്കയിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ പരേതയായ ശാന്തമ്മ. മക്കൾ: സജി ചാക്കോ (സൗത്ത് ആഫ്രിക്ക), സുമ, സുജ (ഇരുവരും യു.എസ്). മരുമക്കൾ: ദീപ (സൗത്ത് ആഫ്രിക്ക), സജി, അലക്സ് (ഇരുവരും യുഎസ്).
ഐസക് ജോൺ
അത്തിക്കയം
പള്ളിപ്പറന്പിൽ ഐസക് ജോൺ (കുഞ്ഞൂട്ടി - 70) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് കക്കുടുമൺ സെന്റ് തോമസ് ഇവാൻജലിക്കൽ പള്ളിയിൽ.
കെ.കെ. രത്നമ്മ
പാടിമണ്‍
സൗപർണ്ണികയിൽ സുകുമാരൻ നായരുടെ ഭാര്യ കെ.കെ. രത്നമ്മ (63) നിര്യാതയായി. സംസ്കാരം ഇന്ന് ഒന്നിന്. മക്കൾ: സന്തോഷ് സൗപർണ്ണിക, ശ്രീകുമാരി. മരുമക്കൾ: രാജി, അനിൽകുമാർ.
ജോർജ് കോശി
കവിയൂർ
കോട്ടൂർ തുരുത്തേൽ ജോർജ് കോശി(81) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് ചെറുപുഷ്പം മലങ്കര കത്തോലിക്കാ പള്ളിയിൽ. ഭാര്യ: ശോശാമ്മ തീയാടിക്കൽ കണമൂട്ടിൽ കുടുംബാംഗം. മക്കൾ: ലാലി, റോയി, ഓമന, ജെസി. മരുമക്കൾ: അലക്സ്, മേഴ്സി, ഐസക്, രാജാ.