എടികെയ്ക്കു രണ്ടാം ജയം; ഒന്നാംസ്ഥാനത്ത്

11:06 PM Oct 30, 2019 | Deepika.com
ചെ​ന്നൈ: ഐ​എ​സ്എ​ല്‍ ഫു​ട്‌​ബോ​ളി​ല്‍ തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം ജ​യ​ത്തോ​ടെ എ​ടി​കെ ഒ​ന്നാം സ്ഥാ​ന​ത്ത്. എ​വേ പോ​രാ​ട്ട​ത്തി​ല്‍ എ​ടി​കെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് ചെ​ന്നൈ​യി​ന്‍ എ​ഫ്‌​സി​യെ തോ​ല്‍പ്പി​ച്ചു. ലീ​ഗി​ല്‍ ചെ​ന്നൈ​യി​ന്‍റെ ര​ണ്ടാ​മ​ത്തെ തോ​ല്‍വി​യാ​ണ്. ഒ​രു പോ​യി​ന്‍റ് മാ​ത്ര​മു​ള്ള ചെ​ന്നൈ​യി​ന്‍ എ​ട്ടാം​സ്ഥാ​ന​ത്താ​ണ്.

ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ല്‍ ഡേ​വി​ഡ് വി​ല്യം​സ് നേ​ടി​യ ഗോ​ളി​ലാ​ണ് എ​ടി​കെ​യു​ടെ ജ​യം.