ബാഴ്സലോണ: രണ്ടു ഗോള്‍ നേടുകയും രണ്ടെണ്ണത്തിനു വഴിയൊരുക്കയും ചെയ്ത ലയണല്‍ മെസിയുടെ മികവില്‍ ബാഴ്സലോണ 5-1ന് റയല്‍ വയ്യഡോലിഡിനെ തോല്‍പ്പിച്ചു. ജയത്തോടെ ബാഴ്സലോണ പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി.
മറ്റൊരു മത്സരത്തില്‍ അലാവ്സിനോട് 1-1ന് സമനില വഴങ്ങി അത്ലറ്റിക്കോ മാഡ്രിഡ് രണ്ടാം സ്ഥാനത്തെത്താനുള്ള അവസരം നഷ്ടമാക്കി.
ബാഴ്സലോണ വീണ്ടും ഒന്നാം സ്ഥാനത്ത്
11:06 PM Oct 30, 2019 | Deepika.com