മേരി
അങ്ങാടിപ്പുറം
പരിയാപുരം ചക്കുങ്കൽ ഒൗസേപ്പിന്റെ ഭാര്യ മേരി(മറിയക്കുട്ടി- 82) നിര്യാതയായി. സംസ്കാരം ഇന്നു 11ന് പരിയാപുരം ഫാത്തിമ മാതാ ഫൊറോന പള്ളിയിൽ. മക്കൾ: ലിസി പൂക്കോട്ടുംപാടം, ബാബു ജോസ്, വിൻസി കാളികാവ്, തോമസ്(ലാലി), ജോളി, മനോജ്. മരുമക്കൾ: രാജു പെരുന്പ്രായിൽ, പി.ജി ജാൻസി(അധ്യാപിക, സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, പരിയാപുരം), ബെന്നി പൂക്കോട്ടിൽ, ലിസി ഡൊമിനിക്(അധ്യാപിക, ഫാത്തിമ യുപി സ്കൂൾ, പരിയാപുരം),ജിനി( നഴ്സ്, ഗ്രെയ്സ് ഹോസ്പിറ്റൽ, എടക്കര), ബിന്ദു പുതുക്കുളങ്ങര (പാലേമാട്).
മമ്മദ് കോയ
പറന്പത്ത്
കച്ചേരി പുതിയൊട്ടുംകണ്ടി മമ്മദ് കോയ (കോയ -74) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സാജു ഗഫൂർ ( അബുദാബി ), ഇല്യാസ് (ദുബായ്), നൗഷാദ്, സെലീന, തസ്ലീന. മരുമക്കൾ: പരേതനായ നാസർ, സാക്കിർ, സെലീദ, സുൽഫത്ത്, നെജുല. സഹോദരങ്ങൾ: മൊയ്ദീൻ കോയ (മോയിൻ), ബിച്ചായി.
അലവി
മന്പാട്
ഓടായിക്കലിലെ പള്ളിത്തൊടിക അലവി (76) നിര്യാതനായി. കബറടക്കം ഇന്നു 12ന് ഓടയിക്കൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: കുഞ്ഞിപ്പാത്തു (മുണ്ടേങ്ങര). മക്കൾ: അലിയാപ്പു, ശരീഫ്, അബ്ദുൾ അസീസ് (മൂവരും മുണ്ടേങ്ങര), അബ്ദുൾ ബഷീർ (ഖത്തർ), ഉബൈദ് (ദമാം). മരുമക്കൾ: ആമിന, സുലൈഖ, സീനത്ത്, ഷക്കീല (പോത്തുകല്ല്), ഹസീന (മഞ്ചേരി).
മുഹമ്മദ് മുസ്ലിയാർ
മലപ്പുറം
മേൽമുറി ഇരുപത്തിയേഴിലെ മന്നയിൽ മുഹമ്മദ് മുസ്ലിയാർ (72) നിര്യാതനായി. മക്കൾ: അബ്ദുസലാം ഫൈസി (ഒമാൻ), അബ്ദുൾ മലിക് (ജിദ്ദ), അബ്ദുൾബാരി ഹുദവി (ജിഎംയുപിഎസ് മേൽമുറി അധികാരത്തൊടി), അബ്ദുസമദ്, അബ്ദുലത്തീഫ് ഹുദവി (ദുബായ്), ഉമ്മുസുലൈം, സുമയ്യ (മലപ്പുറം നഗരസഭാ 31ാം വാർഡ് കൗണ്സിലർ), സഫൂറ, ജുവൈരിയ്യ. മരുമക്കൾ: മുഹമ്മദ് റാഫി (ഹാജിയാർപളളി), കൊന്നോല അൻവർ (ഇത്തിൾപറന്പ്), സദഖത്തുള്ള ദാറാനി (കൂട്ടിലങ്ങാടി), അബ്ദുനാസർ (ദുബായ്), മൈമൂന, റുബീന, നസീം ബാനു ,റുഖിയ്യ, ശംസീറ.
കദീജ
മങ്കട
ചുണ്ടയിൽ പരേതനായ അബ്ദുള്ളക്കുട്ടിയുടെ ഭാര്യ ചിരുതപറന്പിൽ കദീജ (85) നിര്യാതയായി. മക്കൾ: അബ്ദുസലാം, ഹനീഫ (റിയാദ്), ഫാത്തിമ. മരുമക്കൾ: അബ്ദുള്ള (അരീക്കോട്), ജമീല (കടുങ്ങപുരം), ഷിഫാനത്ത് (തിരൂർക്കാട്).