+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എറണാകുളം

സി​സ്റ്റ​ർ എ​മ​റി​ക്ക് സി​എ​ച്ച്എ​ഫ് പു​ത്ത​ൻ​ചി​റ : ഹോ​ളി ഫാ​മി​ലി കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ ഇ​രി​ങ്ങാ​ല​ക്കു​ട പാ​വ​നാ​ത്മാ പ്രോ​വി​ൻ​സം​ഗ​വും പു​ത്ത​ൻ​ചി​റ എ​സ്എ​ച്ച് മ​ഠാം​ഗ​വും പോ​ത്താ​നി​ക്കാ​ട
എറണാകുളം
സി​സ്റ്റ​ർ എ​മ​റി​ക്ക് സി​എ​ച്ച്എ​ഫ്

പു​ത്ത​ൻ​ചി​റ : ഹോ​ളി ഫാ​മി​ലി കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ ഇ​രി​ങ്ങാ​ല​ക്കു​ട പാ​വ​നാ​ത്മാ പ്രോ​വി​ൻ​സം​ഗ​വും പു​ത്ത​ൻ​ചി​റ എ​സ്എ​ച്ച് മ​ഠാം​ഗ​വും പോ​ത്താ​നി​ക്കാ​ട് കൂ​റ്റ​പ്പി​ള്ളി​ൽ ഔ​സേ​പ്പ്-​ഏ​ലി​യാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളു​മാ​യ സി​സ്റ്റ​ർ എ​മ​റി​ക്ക്(87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​പു​ത്ത​ൻ​ചി​റ എ​സ്എ​ച്ച് കോ​ണ്‍​വ​ന്‍റ് സെ​മി​ത്തേ​രി​യി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: കെ.​ജെ. ജോ​സ​ഫ് കൂ​റ്റ​പ്പി​ള്ളി​ൽ ഓ​സ്ട്രേ​ലി​യ, സി​സി​ലി സി​റി​യ​ക് വ​ട്ട​ക്കു​ടി​യി​ൽ ത​ഴു​വം​കു​ന്ന്, ജോ​ർ​ജ് ജോ​സ​ഫ് കൂ​റ്റ​പ്പി​ള്ളി​ൽ പോ​ത്താ​നി​ക്കാ​ട്, ബാ​ബു ജോ​സ​ഫ് കൂ​റ്റ​പ്പി​ള്ളി​ൽ പോ​ത്താ​നി​ക്കാ​ട്, പ​രേ​ത​രാ​യ റോ​സ​മ്മ ചാ​ക്കോ താ​ഴു​ത്തേ​വീ​ട്ടി​ൽ ക​ലൂ​ർ, അ​ന്ന​ക്കു​ട്ടി ഫ്രാ​ൻ​സി​സ് ചെ​ന്പ​ര​ത്തി ഏ​ഴു​മു​ട്ടം.

എ.​സി. തോ​മ​സ്

മൂ​വാ​റ്റു​പു​ഴ : റാ​ക്കാ​ട് അ​ന്പാ​ട്ടു​കു​ന്നേ​ൽ എ.​സി. തോ​മ​സ്(92) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് റാ​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ ക​ത്തീ​ഡ്ര​ൽ നേ​ർ​ച്ച​പ്പ​ള്ളി​യി​ൽ. ഭാ​ര്യ: മ​റി​യാ​മ്മ കു​റു​പ്പം​പ​ടി ക​ണ്ടം​മാ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: എ​ൽ​സ​ണ്‍ (ചെ​ന്നൈ), ബേ​ബി, സു​നി​ൽ (ഓ​സ്ട്രേ​ലി​യ). മ​രു​മ​ക്ക​ൾ: ഡോ​ളി (കാ​ഞ്ഞി​ര​ക്കാ​ട്ട്, പു​ത്ത​ൻ​കു​രി​ശ്), മി​നി(​മം​ഗ​ല​ശേ​രി​ൽ, വെ​ട്ടി​ത്ത​റ).

മ​റി​യം

പെ​രു​ന്പാ​വൂ​ർ: കാ​രി​ക്കോ​ട് പാ​റ​പ്പു​റം തോ​മ​സി​ന്‍റെ ഭാ​ര്യ മ​റി​യം(​മേ​രി-82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​വ​ല്ലം സെ​ന്‍റ് തെ​രേ​സാ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. മ​ക്ക​ൾ: സി​സ്റ്റ​ർ മേ​ഴ്സി ടോം ​എ​ഫ്സി​സി(​താ​ന്നി​പ്പു​ഴ), കു​ര്യ​ൻ, ഷൈ​ജി, ഷൈ​ജു. മ​രു​മ​ക്ക​ൾ: മേ​ഴ്സി ഊ​രോ​ത്ത് കി​ഴ​ക്ക​ന്പ​ലം, ജോ​യി തെ​ക്കേ​ക്ക​ര കാ​ഞ്ഞൂ​ർ, ഷീ​ബ ക​ല്ലേ​ലി എ​ട​ക്കു​ന്ന്.

എ.​പി. ചെ​ല്ല​പ്പ​ൻ

മൂ​വാ​റ്റു​പു​ഴ : ക​ടാ​തി ഇ​ട​ക്കു​ടി​യി​ൽ എ.​പി. ചെ​ല്ല​പ്പ​ൻ(​റി​ട്ട. ക​സ്റ്റം​സ് ഓ​ഫീ​സ് സൂ​പ്ര​ണ്ട് - 79) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: കെ. ​സ​ര​സ​മ്മ (റി​ട്ട. കെ​എ​സ്ഇ​ബി). വ​ലി​യ​പു​തു​ശേ​രി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഇ.​സി. ട്വി​ങ്കി​ൾ(​ദു​ബാ​യ്), പ​രേ​ത​നാ​യ ഇ.​സി. വി​നോ​ദ് (ഷൈ​ൻ). മ​രു​മ​ക്ക​ൾ: ടി.​ബി. ബീ​ന (കോ​ർ​പ​റേ​റ്റീ​വ് ഇ​ൻ​സ്പെ​ക്ട​ർ), ടി.​എ. ദി​വ്യ(​ദു​ബാ​യ്).


ബീ​ന ഷാ​ജി

കൂ​ത്താ​ട്ടു​കു​ളം: ച​ക്ര​വേ​ലി​ൽ ഷാ​ജി ജേ​ക്ക​ബി​ന്‍റെ ഭാ​ര്യ ബീ​ന ഷാ​ജി (55) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 10.30ന് ​വ​ട​ക​ര സെ​ന്‍റ് ജോ​ണ്‍​സ് സു​റി​യാ​നി പ​ള്ളി​യി​ൽ. പ​രേ​ത മ​ണ്ണ​ത്തൂ​ർ പു​തു​ശേ​രി​ൽ (ക​ടു​വാം​കു​ള​ത്തി​ൽ) കു​ടും​ബാം​ഗം. മ​ക്ക​ൾ: ജെ​ബി​ൻ. ജീ​ന.


അ​ബ്ദു

ഏ​ലൂ​ർ: മ​ഞ്ഞു​മ്മ​ൽ തൈ​വ​ള​പ്പി​ൽ അ​ബ്ദു (മു​ൻ ടി​സി​എം ജീ​വ​ന​ക്കാ​ര​ൻ 84) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: ഖ​ദീ​ജ. മ​ക്ക​ൾ: സ​ക്കീ​ർ, സ​ത്താ​ർ, റ​ഹി​യാ​ന​ത്ത്, സീ​ന​ത്ത്, സോ​ഫി​യ. മ​രു​മ​ക്ക​ൾ: ഹൈ​ദ്രോ​സ് കു​ഞ്ഞ്, നി​സാ​ർ, സ​ലീം, ഷെ​മീ​റ, സ​ജീ​ന.

സി.​എ​ൽ. ജോ​ർ​ജ്

ന​സ്ര​ത്ത്: ജൂ​ബി​ലി ജം​ഗ്ഷ​ൻ ചെ​റു​കാ​ട്ട് സി.​എ​ൽ. ജോ​ർ​ജ് (79) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 3.30 ന് ​തി​രു​ക്കു​ടും​ബ പ​ള്ളി​യി​ൽ. ഭാ​ര്യ: എ​ലി​സ​ബ​ത്ത്. മ​ക്ക​ൾ: വി​മ​ല, ഗി​ൽ​ഡ, ഷാ​ജി, ലി​ൻ​സി. മ​രു​മ​ക്ക​ൾ: ജോ​സ​ഫ്, കു​ഞ്ഞു​മോ​ൻ, ജാ​ൻ​സി, ജോ​സി.


ക​ർ​മ്മ​ലി ജോ​സ​ഫ്

ബോ​ൾ​ഗാ​ട്ടി: ബോ​ൾ​ഗാ​ട്ടി ന​ടു​വ​ത്തേ​ഴ​ത്ത് ക​ർ​മ്മ​ലി ജോ​സ​ഫ് (96) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ചേ​രാ​ന​ല്ലൂ​ർ സെ​ന്‍റ് ജെ​യിം​സ് പ​ള്ളി​യി​ൽ. പ​രേ​ത പ​ച്ചാ​ളം ആ​ലാ​ത്തു​മു​റി കു​ടും​ബാം​ഗം. മ​ക്ക​ൾ: ഫി​ലോ​മി​ന തോ​മ​സ്, മേ​രി വ​ർ​ഗീ​സ്, ബേ​സി​ൽ, പൗ​ളീ​ന വ​ർ​ഗീ​സ്, ക്യാ​നൂ​ട്ട്. മ​രു​മ​ക്ക​ൾ: തോ​മ​സ് കാ​ട്ടി​പ്പ​റ​ന്പി​ൽ, വ​ർ​ഗീ​സ് കോ​ച്ചി​ക്കാ​ട്ട്, വി​രോ​ണി ബേ​സി​ൽ, വ​ർ​ഗീ​സ് നെ​ടു​വേ​ലി​പ്പ​റ​ന്പ്, ഡാ​ലി​യ ക്യാ​നൂ​ട്ട്.

റൂ​ബി ഡി​ക്കോ​ത്ത

ന​സ്ര​ത്ത് : ക​നാ​ൽ റോ​ഡ് ത​റേ​പ​റ​ന്പി​ൽ റൂ​ബി ഡി​ക്കോ​ത്ത(57) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ഫോ​ർ​ട്ടു​കൊ​ച്ചി വെ​ളി സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ജെ​യി​ൻ ഡി​ക്കോ​ത്ത. മ​ക്ക​ൾ: റെ​ൻ​സി​ൽ ഡി​ക്കോ​ത്ത, ക്ലി​പ്റ്റ​ണ്‍ ഡി​ക്കോ​ത്ത.


കു​ഞ്ഞു​വ​റീ​ത് ദേ​വ​സി​ക്കു​ട്ടി

വ​രാ​പ്പു​ഴ : ചി​റ​യ്ക്ക​കം ച​ക്യ​ത്ത് കു​ഞ്ഞു​വ​റീ​ത് ദേ​വ​സി​ക്കു​ട്ടി(74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: റോ​സി​ലി മാ​ളി​യേ​ക്ക​ൽ. മ​ക്ക​ൾ: ബോ​ബി, ബോ​ബ​ൻ. മ​രു​മ​ക്ക​ൾ: വി​ൽ​സ​ൻ, ബി​റ്റ.

സം​സ്കാ​രം ഇ​ന്ന്

കൊ​ച്ചി : പ​ന​ന്പി​ള്ളി​ന​ഗ​ർ എ​ച്ച്ഐ​ജി 18ൽ ​പ​ള്ളി​പ്പു​റം ചെ​ന്നൂ​ർ ഫ്രാ​ൻ​സി​സി​ന്‍റെ ഭാ​ര്യ ഷേ​ർ​ളി(67) യു​ടെ സം​സ്കാ​രം ഇ​ന്ന് 10.30ന് ​അം​ബി​കാ​പു​രം വ്യാ​കു​ല​മാ​താ പ​ള്ളി​യി​ൽ. പ​രേ​ത ക​ലൂ​ർ നി​ല​വ​രെ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ന​വീ​ൻ, പ്രി​യ. മ​രു​മ​ക്ക​ൾ: സാ​റ, സ​ഞ്ജ​യ്.

ആ​ന്‍റ​ണി

വൈ​പ്പി​ൻ: പ​ള്ളി​പ്പു​റം വ​ലി​യ​വീ​ട്ടി​ൽ ആ​ന്‍റ​ണി(63) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ശോ​ഭ. മ​ക​ൾ: ദി​ല്ലു. മ​രു​മ​ക​ൻ: ബി​നോ​ഷ്.

അ​രു​ന്ധ​തി

വൈ​പ്പി​ൻ: ചെ​റാ​യി സ​ഹോ​ദ​ര​ഭ​വ​നു സ​മീ​പം മ​ണ​പ​റ​ന്പി​ൽ സ​ത്യ​വ്ര​ത​ന്‍റെ ഭാ​ര്യ അ​രു​ന്ധ​തി (73) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത മാ​ല്യ​ങ്ക​ര ഈ​രേ​ഴ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: പ്രീ​ത, പ്ര​ദീ​പ്, പ്ര​മീ​ള. മ​രു​മ​ക്ക​ൾ: അ​ജി​ത് (റി​ട്ട. ഇ​ന്ത്യ​ൻ നേ​വി), ബി​ന്ദു, സു​കു​മാ​ര​ൻ.