സി. തങ്കച്ചൻ
കുണ്ടറ
ദീപിക കിഴക്കേകല്ലട ഏജന്റ് ഉപ്പൂട് വില്ലേത്തുവീട്ടിൽ സി. തങ്കച്ചൻ (ദീപിക തങ്കച്ചൻ-68) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് കൈതക്കോട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: പരേതയായ ലാലി. മക്കൾ: പ്രിൻസി (ബഹറിൻ), പ്രിജി (നഴ്സ്), ദീപ (നഴ്സ്). മരുമക്കൾ: ബിജു, ബിജു ജോൺ, അജിത് (സൗദി).
ശശി
പരവൂർ
പരവൂർ രാസാസി കോംപ്ലക്സ് ഉടമ കൂനയിൽ കല്ലുവിള വീട്ടിൽ കെ.സി.ശശി (55) ദുബായിൽ നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10 ന്. ഭാര്യ : രാജി. മക്കൾ : സ്നേഹ, ആദർശ്.
അപ്പുക്കുട്ടൻ ആചാരി
ശാസ്താംകോട്ട
പടിഞ്ഞാറേ കല്ലട ഐത്തോട്ടുവ ചെറിയമനട്ടയിൽ എൻ. അപ്പുക്കുട്ടൻ ആചാരി (83) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: പ്രകാശ്, പ്രസാദ്, പ്രദീപ്, ബീന, അനി. മരുമക്കൾ: സുമ, അംബിക, ലളിതകുമാരി, സുരേഷ്, ദീപ.