+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജസ്റ്റീസ് എസ്.എ. ബോബ്ഡെ ചീഫ് ജസ്റ്റീസ്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​ന്‍റെ അ​ടു​ത്ത ചീ​ഫ് ജ​സ്റ്റീ​സാ​യി ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ​യെ നി​യ​മി​ച്ചു. ന​വം​ബ​ർ 18ന് ​അ​ദ്ദേ​ഹം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യ് വി
ജസ്റ്റീസ് എസ്.എ. ബോബ്ഡെ ചീഫ് ജസ്റ്റീസ്
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​ന്‍റെ അ​ടു​ത്ത ചീ​ഫ് ജ​സ്റ്റീ​സാ​യി ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ​യെ നി​യ​മി​ച്ചു. ന​വം​ബ​ർ 18ന് ​അ​ദ്ദേ​ഹം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യ് വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലാ​ണ് നി​യ​മ​നം. ന​വം​ബ​ർ 17നാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി വി​ര​മി​ക്കു​ന്ന​ത്. 2021 ഏ​പ്രി​ൽ 23 വ​രെ​യാ​ണ് ജ​സ്റ്റീ​സ് ബോ​ബ്ഡെ​യു​ടെ ഒൗ​ദ്യോ​ഗി​ക കാ​ലാ​വ​ധി.