+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാഷ്മീരിൽ അഞ്ചു ബംഗാൾ തൊഴിലാളികളെ ഭീകരർ കൊലപ്പെടുത്തി

ശ്രീ​​ന​​ഗ​​ർ: കാ​​ഷ്മീ​​രി​​ൽ അ​​ഞ്ചു പ​​ശ്ചി​​മ​​ബം​​ഗാ​​ൾ തൊ​​ഴി​​ലാ​​ളി​​ക​​ളെ ഭീ​​ക​​ര​​ർ വെ​​ടി​​വ​​ച്ചു കൊ​​ന്നു. തെ​​ക്ക​​ൻ കാ​​ഷ്മീ​​രി​​ലെ കു​​ൽ​​ഗാ​​മി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. ഒ​​രു തൊ
കാഷ്മീരിൽ അഞ്ചു ബംഗാൾ തൊഴിലാളികളെ ഭീകരർ കൊലപ്പെടുത്തി
ശ്രീ​​ന​​ഗ​​ർ: കാ​​ഷ്മീ​​രി​​ൽ അ​​ഞ്ചു പ​​ശ്ചി​​മ​​ബം​​ഗാ​​ൾ തൊ​​ഴി​​ലാ​​ളി​​ക​​ളെ ഭീ​​ക​​ര​​ർ വെ​​ടി​​വ​​ച്ചു കൊ​​ന്നു. തെ​​ക്ക​​ൻ കാ​​ഷ്മീ​​രി​​ലെ കു​​ൽ​​ഗാ​​മി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. ഒ​​രു തൊ​​ഴി​​ലാ​​ളി​​ക്കു ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റു. മൂ​​ർ​​ഷി​​ദാ​​ബാ​​ദ് ജി​​ല്ല​​യി​​ൽ​​നി​​ന്നു​​ള്ള​​വ​​രാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. തി​​ങ്ക​​ളാ​​ഴ്ച ട്ര​​ക്ക് ഡ്രൈ​​വ​​വ​​റെ ഭീ​​ക​​ര​​ർ വെ​​ടി​​വ​​ച്ചു​​കൊ​​ന്നി​​രു​​ന്നു. ഏ​​താ​​നും ദി​​വ​​സ​​ത്തി​​ടെ നാ​​ലു ട്ര​​ക്ക് ഡ്രൈ​​വ​​ർ​​മാ​​രെ​​യും ഛത്തീ​​സ്ഗ​​ഡി​​ൽ​​നി​​ന്നു​​ള്ള തൊ​​ഴി​​ലാ​​ളി​​യെ​​യും ഭീ​​ക​​ര​​ർ വ​​ധി​​ച്ചി​​രു​​ന്നു.