+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാളയാർ: ദേശീയ ബാലാവകാശ കമ്മീഷൻ ഇടപെടണമെന്ന് കേന്ദ്ര മന്ത്രി മുരളീധരൻ

ന്യൂ​ഡ​ൽ​ഹി: വാ​ള​യാ​റി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​ക​ൾ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​തി​ലും അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ലും ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഇ​ട​പെ​ട​ണ​മെ​ന്ന് കേ​ന്ദ്ര മ​ന്ത്രി
വാളയാർ: ദേശീയ ബാലാവകാശ കമ്മീഷൻ ഇടപെടണമെന്ന് കേന്ദ്ര മന്ത്രി മുരളീധരൻ
ന്യൂ​ഡ​ൽ​ഹി: വാ​ള​യാ​റി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​ക​ൾ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​തി​ലും അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ലും ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഇ​ട​പെ​ട​ണ​മെ​ന്ന് കേ​ന്ദ്ര മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ പ്രി​യ​ങ്ക് ക​നും​ഗോ​യു​മാ​യി വി. ​മു​ര​ളീ​ധ​ര​ൻ ഇ​ന്ന​ലെ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ സം​ഘം നാ​ളെ വാ​ള​യാ​റി​ലെ​ത്തു​മെ​ന്ന് പ്രി​യ​ങ്ക് ക​നും​ഗോ​യും വ്യ​ക്ത​മാ​ക്കി.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​നും സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ട്ടു മ​ന​സി​ലാ​ക്കു​ന്ന​തി​നും ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഒ​രു സം​ഘം വാ​ള​യാ​റി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്ത​ണ​മെ​ന്നും മു​ര​ളീ​ധ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.