പാക്കിസ്ഥാന് ഹോക്കി ടീം ഒളിമ്പിക്സിനില്ല
11:24 PM Oct 28, 2019 | Deepika.com
ആംസ്റ്റര്‍ഡാം: മൂന്നു തവണ ഒളിമ്പിക് ചാമ്പ്യന്മാരായ പാക്കിസ്ഥാന്റെ പുരുഷ ടീമിന് അടുത്ത വര്‍ഷത്തെ ടോക്കിയോ ഒളിമ്പിക്സിനു യോഗ്യത നേടാനായില്ല. രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനോട് 6-1ന് പരാജയപ്പെട്ടതോടെയാണ് പാക്കിസ്ഥാന് യോഗ്യത നേടാനാവാതെ പോയത്.