+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കണ്ണൂര്‍

റോ​ബി​ൻ​സ​ൺ ഉ​ദ​യ​പു​രംമേ​ലേ​ത്ത​റ​യി​ൽ റോ​ബി​ൻ​സ​ൺ (വ​ർ​ഗീ​സ് 63) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു പ​ത്തി​ന് ഉ​ദ​യ​പു​രം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ. പ​ത്ത​നം​തി​ട്ട ചു​ങ്ക​പ
കണ്ണൂര്‍
റോ​ബി​ൻ​സ​ൺ
ഉ​ദ​യ​പു​രം
മേ​ലേ​ത്ത​റ​യി​ൽ റോ​ബി​ൻ​സ​ൺ (വ​ർ​ഗീ​സ് - 63) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു പ​ത്തി​ന് ഉ​ദ​യ​പു​രം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ. പ​ത്ത​നം​തി​ട്ട ചു​ങ്ക​പ്പാ​റ സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ: ആ​ൻ​സി ചെ​മ്പേ​രി വ​ട്ടം​ക​ണ്ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: റോ​ബി​ൻ (കോ​ഴി​ക്കോ​ട്), അ​ഞ്ജു ( ബം​ഗ​ളൂ​രു), ടോ​ണി. മ​രു​മ​ക്ക​ൾ: ഡെ​ൽ​ന (മു​ല്ലൂ​ർ, പു​ലി​ക്കു​രു​മ്പ), നി​ജി​ൽ (ബം​ഗ​ളൂ​രു). സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​സ്, ജേ​ക്ക​ബ് (ഇ​രു​വ​രും ചു​ങ്ക​പ്പാ​റ), ടോ​മി (കാ​ഞ്ഞി​ര​പ്പ​ള്ളി), ഫാ. ​മാ​ത്യൂ​സ് (ഉ​ദ​യ​പു​രം), പ​രേ​ത​രാ​യ സി​സ്റ്റ​ർ മ​രി​യ ഗൊ​രേ​ത്തി, ചി​ന്ന​മ്മ, ത​ങ്ക​മ്മ.
ഏ​ലി​യാ​മ്മ
കൊ​ട്ടി​യൂ​ർ
നീ​ണ്ടു​നോ​ക്കി​യി​ലെ വ​ര​പ്പോ​ത്തു​കു​ഴി വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ (കു​ഞ്ഞ​മ്മ-60) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം ഇ​ന്നു 11ന് ​കേ​ള​കം സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്‌​സ് വ​ലി​യ​പ​ള്ളി​യി​ൽ. മ​ക്ക​ൾ: നോ​ബി, ബോ​ബി, ജോ​ബി. മ​രു​മ​ക്ക​ൾ: ഷീ​ജ, അ​നു, സൗ​മ്യ.
ജോ​ൺ
ഭീ​മ​ന​ടി
കു​റു​ഞ്ചേ​രി​യി​ലെ രാ​മ​നാ​ട്ട് ജോ​ൺ (82) നി​ര്യാ​ത​നാ​യി. ഭാ​ര്യ: അ​ന്ന​മ്മ. മ​ക്ക​ൾ: ചാ​ക്കോ​ച്ച​ൻ, മ​റി​യാ​മ്മ ,പ​രേ​ത​നാ​യ രാ​ജു. മ​രു​മ​ക്ക​ൾ: എ​ൽ​സി, ഷി​ബി, ഷി​ജി.
ക​മ​ല
പ​ഴ​യ​ങ്ങാ​ടി
ചെ​റു​കു​ന്ന് പൂ​ങ്കാ​വി​ലെ വ​ണ്ണാ​ത്താ​ൻ വ​ള​പ്പി​ൽ ക​മ​ല (71) നി​ര്യാ​ത​യാ​യി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ. മ​ക്ക​ൾ: പ്ര​കാ​ശ​ൻ, ശി​വ​ൻ, പ​രേ​ത​നാ​യ പ്ര​മോ​ദ്. മ​രു​മ​ക്ക​ൾ: സ​വി​ത, പ്ര​വീ​ണ. സ​ഹോ​ദ​ര​ങ്ങ​ൾ: യ​ശോ​ദ, ഗോ​വി​ന്ദ​ൻ, രാ​ജ​ൻ, ബാ​ബു, പ​രേ​ത​യാ​യ ശ്രീ​മ​തി.

വി​നാ​യ​ക്
പ​ഴ​യ​ങ്ങാ​ടി
കൊ​ട്ടി​ല പെ​രി​ങ്ങീ​ൽ താ​മ​സി​ക്കു​ന്ന ത​ച്ച​ൻ ഗ​ണേ​ശ​ൻ-​വി​നീ​ത ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ വി​നാ​യ​ക് (13) നി​ര്യാ​ത​നാ​യി. നെ​രു​വ​മ്പ്രം ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ൾ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. സ​ഹോ​ദ​രി: ക​നി​ഷ്ക.
അ​ബ്ദു​ൾ റ​ഹ്മാ​ൻ
ചീ​മേ​നി
അ​ത്തൂ​ട്ടി​യി​ലെ എ​ൻ.​അ​ബ്ദു​ൾ റ​ഹ്മാ​ൻ(73)​നി​ര്യാ​ത​നാ​യി. ഭാ​ര്യ: കു​ഞ്ഞ​ലി​യു​മ്മ. മ​ക്ക​ൾ: സു​ബൈ​ദ, അ​ബ്ദു​ൾ​ക​രീം, മു​ഹ​മ്മ​ദ് സാ​ലി, ആ​ഷി​ഖ്, ഷാ​ജ​ഹാ​ൻ(​അ​ധ്യാ​പ​ക​ൻ, പെ​രു​മ്പ​ട്ട ഹൈ​സ്കൂ​ൾ), സ​ഫീ​ർ, ഷ​ഫീ​ഖ്. മ​രു​മ​ക്ക​ൾ: ജ​ബ്ബാ​ർ, താ​ഹി​റ, ഹാ​ജി​റ, മു​ൻ​ഷി​റ, സ​ലീ​ന, ന​സീ​മ, ത​ഷ് രി​ഫ.
നാ​രാ​യ​ണി
കൂ​ത്തു​പ​റ​മ്പ്
ചെ​റു​വാ​ഞ്ചേ​രി പൂ​വ്വ​ത്തൂ​ർ​പാ​ലം പ്രി​യ​ദ​ർ​ശി​നി വാ​യ​ന​ശാ​ല​ക്ക് സ​മീ​പം പ​രേ​ത​നാ​യ പു​തി​യോ​ന്ന​ൻ ശ​ങ്ക​ര​ന്‍റെ ഭാ​ര്യ ക​ട​ത്തി നാ​രാ​യ​ണി (82) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: രാ​ജ​ൻ, ദി​വാ​ക​ര​ൻ, ന​ളി​നി. മ​രു​മ​ക്ക​ൾ: പ്ര​മീ​ള, ര​ഞ്ജി​നി. സ​ഹോ​ദ​ര​ങ്ങ​ൾ: ദേ​വി, ഓ​മ​ന, പ​രേ​ത​രാ​യ ര​വി, ഗോ​വി​ന്ദ​ൻ, മാ​ധ​വി.

സു​ര​ജ
എ​ട​ക്കാ​ട്
കു​ണ്ട​ത്തി​ൽ​മൂ​ല​യി​ലെ കെ.​കെ. സു​ര​ജ (70) നി​ര്യാ​ത​യാ​യി. സം​സ​കാ​രം ഇ​ന്നു 10 ന് ​മാ​ളി​ക​പ്പ​റ​മ്പ് പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ സി.​ടി. ബാ​ല​ൻ. മ​ക്ക​ൾ: സു​നീ​ഷ് കു​മാ​ർ, സം​ഗീ​ത, സ​രി​ത. മ​രു​മ​ക്ക​ൾ: ഗി​രി​ജ, ര​ഘു​രാ​മ​ൻ, മ​നോ​ജ്.
കു​ഞ്ഞി​ക്ക​ണ്ണ​ൻ
ശ്രീ​ക​ണ്ഠ​പു​രം
അ​ടി​ച്ചേ​രി​യി​ലെ കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ൻ (95) നി​ര്യാ​ത​നാ​യി. ഭാ​ര്യ: അ​യ​ന​ത്ത് നാ​രാ​യ​ണി. മ​ക്ക​ൾ: ല​ക്ഷ്മ​ണ​ൻ, കു​ഞ്ഞി​രാ​മ​ൻ, ശാ​ന്ത, ശോ​ഭ, അ​നി​ത. മ​രു​മ​ക്ക​ൾ: പു​ഷ്പ, ഭാ​സ്ക​ര​ൻ, ഷീ​ബ, ശ്രീ​ധ​ര​ൻ, നാ​രാ​യ​ണ​ൻ.
മൂ​സ​ഹാ​ജി
പ​ഴ​യ​ങ്ങാ​ടി
മാ​ട്ടൂ​ൽ പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റും മു​സ്‌​ലിം ലീ​ഗ് നേ​താ​വു​മാ​യി​രു​ന്ന പി.​സി. മൂ​സ ഹാ​ജി (91) നി​ര്യാ​ത​നാ​യി. ഹി​ദാ​യ​ത്തു​ൽ ഇ​സ്‌​ലാം സ​ഭ ര​ക്ഷാ​ധി​കാ​രി​യും എം​യു​പി സ്കൂ​ൾ മാ​നേ​ജ​രും ഹി​ദാ​യ​ത്ത് ഖു​ർ​ആ​ൻ സെ​ന്‍റ​ർ ചെ​യ​ർ​മാ​നു​മാ​ണ്. ഭാ​ര്യ: ടി.​എ. ബീ​ഫാ​ത്തു. മ​ക്ക​ൾ: അ​സീ​സ് (ബി​സി​ന​സ്, പ​ഴ​യ​ങ്ങാ​ടി), ഷ​രീ​ഫ് (കെ​എ​സ്ഇ​ബി കോ​ൺ​ട്രാ​ക്ട​ർ), ഷാ​ഫി (എം​ഇ​എ​സ് കോ​ൺ​ട്രാ​ക്ട​ർ), അ​ഫ്സ​ൽ (ബി​സി​ന​സ്), ഖ​ദീ​ജ. മ​രു​മ​ക്ക​ൾ: ഫൈ​നാ​സ്, ത​സ്നി, അ​ഫ്സ​ത്ത്.