+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാലക്കാട്

പ​ത്രോ​സ് വ​ട​ക്ക​ഞ്ചേ​രികോ​ര​ഞ്ചി​റ അ​ടു​ക്ക​ള​കു​ള​ന്പ് കി​ളു​ത്താ​ട്ടി​ൽ പ​ത്രോ​സ് (64) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇന്നു ഉ​ച്ച​ക്ക് ഒ​ന്നി​ന് എ​രും​ക്കുംചി​റ സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​
പാലക്കാട്
പ​ത്രോ​സ്
വ​ട​ക്ക​ഞ്ചേ​രി
കോ​ര​ഞ്ചി​റ അ​ടു​ക്ക​ള​കു​ള​ന്പ് കി​ളു​ത്താ​ട്ടി​ൽ പ​ത്രോ​സ് (64) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇന്നു ഉ​ച്ച​ക്ക് ഒ​ന്നി​ന് എ​രും​ക്കുംചി​റ സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ന്ന​മ്മ. മ​ക്ക​ൾ: ജി​ന്‍റോ, ബി​ൻ​സി. മ​രു​മ​ക്ക​ൾ: ജി​ൻ​സി, ജീ​മോ​ൻ.

മൊ​യ്തീ​ൻ കു​ട്ടി
ആ​ല​ത്തൂ​ർ
വെ​ങ്ങ​ന്നൂ​ർ പൂ​ള​ക്ക​ൽ​ക്കാ​ട് മൊ​യ്തീ​ൻ കു​ട്ടി (90) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഹാ​ജ​റ. മ​ക്ക​ൾ: അ​ബ്ദു​റ​ഹ്മാ​ൻ, അ​ബ്ദു​ഖാ​ദ​ർ, അ​ലി, ന​ബീ​സ, പാ​ത്തു​മു​ത്ത്, റ​ഹ്മ​ത്ത്. മ​രു​മ​ക്ക​ൾ: സു​ലൈ​മാ​ൻ, സ​ലാം, അ​ത്ത​ർ, ജ​മീ​ല, സ​ഫി​യ, സു​ഹ്റ.
ത​ങ്കം
വ​ണ്ടി​ത്താ​വ​ളം
എ​റ​വ​ക്കോ​ട് ഭ​ഗ​വ​തി വീ​ട്ടി​ൽ പ​രേ​ത​നാ​യ വേ​ലാ​യു​ധ​ൻ ആ​ശാ​രി​യു​ടെ ഭാ​ര്യ ത​ങ്കം (85) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ര​മ​ണി, ശി​വ​ദാ​സ്, മോ​ഹ​ൻ​ദാ​സ്, വ​സ​ന്ത. മ​രു​മ​ക്ക​ൾ: ഗു​ണ​ശേ​ഖ​ര​ൻ, ദൈ​വാ​ന, പു​ഷ്പ​ല​ത, സു​ബ്ര​ഹ്മ​ണ്യ​ൻ.


രാ​മ​കൃ​ഷ്ണ​ൻ
വ​ട​ക്ക​ഞ്ചേ​രി
പു​ഴ​ക്ക​ലി​ടം പി.​കെ.​രാ​മ​കൃ​ഷ്ണ​ൻ (83) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​പു​ട​ക്ക​ലി​ടം ത​റ​വാ​ട്ട് ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ പ​ത്മി​നി. മ​ക്ക​ൾ: കൃ​ഷ്ണ​കു​മാ​രി, ഭാ​ഗ്യ​ല​ക്ഷ്മി, പ​രേ​ത​യാ​യ അ​ന്പി​ളി. മ​രു​മ​ക​ൻ: വി​ജ​യ​കു​മാ​ർ.

മ​ധു
വ​ട​ക്ക​ഞ്ചേ​രി
കി​ഴ​ക്ക​ഞ്ചേ​രി ചെ​റു​കു​ന്നം വ​ത്സ​ല നി​വാ​സി​ൽ കു​ഴി​ക്കാ​ട്ടെ ഭാ​സ്ക​ര​ൻ​നാ​യ​ർ (കു​ട്ട​ൻ നാ​യ​ർ) മ​ക​ൻ മ​ധു (49) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ.​അ​മ്മ: വ​ത്സ​ല. ഭാ​ര്യ: മാ​ലി​നി. മ​ക്ക​ൾ: മാ​ന​സ, ദ്രു​തി. സ​ഹോ​ദ​രി: ല​ത (മ​സ്ക്ക​റ്റ് ).