സൂസപ്പൻ
കാഞ്ഞിരപ്പള്ളി
കരിപ്പാപ്പറമ്പിൽ സൂസപ്പൻ (54) നിര്യാതനായി. സംസ്കാരം നാളെ 11ന് ആനിക്കാടുള്ള വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ആനിക്കാട് സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ റോസമ്മ പറത്താനം വലിയവീട്ടിൽ കുറ്റിയാനിക്കൽ കുടുംബാംഗം. മക്കൾ: സൂന, ഔസേപ്പച്ചൻ, സീമ. മരുമക്കൾ: ചെറിയാൻ തെക്കേകുന്നേൽ കോതമംഗലം.
ഷൈനി സെബാസ്റ്റ്യൻ
ചങ്ങനാശേരി
കുരിശുംമൂട് ചൂളപ്പടി തേവലശേരി തോമസ് ജോസഫിന്റെ (ബാബു, കെ.എസ്.ഇ.ബി റിട്ട. സീനിയർ സൂപ്രണ്ട്) ഭാര്യ ഷൈനി സെബാസ്റ്റ്യൻ (57,വാഴപ്പള്ളി സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി) നിര്യാതയായി. സംസ്കാരം നാളെ 2.30 ന് പാറേൽ സെന്റ്മേരീസ് പള്ളി യിൽ.പരേത ചെത്തിപ്പുഴ പുളിക്കൽ കുടുംബാംഗം. മകൾ: നിവ്യ മരിയ.
ശോശാമ്മ
മാലം
കല്ലക്കുളത്തായ ഒറവയ്ക്കല്‍ കാലായില്‍ പരേതനായ ചാക്കോ മാത്തന്റെ ഭാര്യ ശോശാമ്മ (അമ്മിണി-88) നിര്യാതയായി. സംസ്കാരം നാളെ രണ്ടിന് മാലം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. പരേത വെള്ളൂര്‍ വട്ടത്തില്ചിറയില് കുടുംബാംഗം. മക്കൾ: മോളി, ലില്ലിക്കുട്ടി, ഫാ. ജേക്കബ് ഒറവയ്ക്കല്‍ ഒഐസി (ബഥനി ആശ്രമം, തളിപ്പറമ്പ്), പരേതരായ ബേബി, സാബു. മരുമക്കൾ: സൈനു പുള്ളിയില്‍ (ഏഴാംമൈൽ), ജോസ് പുതുപ്പറമ്പില്‍ (കാഞ്ഞിരമറ്റം), ലിസിമോള് കോയിക്കമണ്ണിൽ, റാന്നി (റിട്ട. അധ്യാപിക), മാണി പന്തലാനിക്കല്‍ (കൊഴുവനാൽ).
എം.എം. ആന്റണി
ചങ്ങനാശേരി
മടുക്കംമൂട് ശാന്തിനഗർ മണമേൽ എം.എം. ആന്റണി (അന്തോനിച്ചൻ-82) നിര്യാതനായി. സംസ്കാരം ഇന്നു 11ന് വെരൂർ സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ അമ്മിണി നെടുങ്കുന്നം പള്ളിവാതുക്കൽ കുടുംബാംഗം. മക്കൾ: മാത്യു (ഐഡിയൽ അലൂമിനിയം മടുക്കംമൂട്), ബിനു, ബിനോയി (ഇരുവരും മസ്കറ്റ്). മരുമക്കൾ: ബീന കണ്ണോട്ടകിഴക്കേതിൽ (നെടുങ്കുന്നം), പ്രിൻസി വയലിൽ പൂവത്തുംമൂട് (ടീച്ചർ എകെഎം സ്കൂൾ), ജാൻസി പുത്തൻചിറ
ബാബു
ഞീഴൂർ
പുല്ലാശേരിയിൽ ബാബു (65) നിര്യാതനായി. സംസ്കാരം ഇന്നു 12ന് വീട്ടുവളപ്പിൽ. ഭാര്യ ചന്ദ്രിക മാന്നാർ പടിഞ്ഞാറേകാലായിൽ കുടുംബാംഗം. മക്കൾ: സതീഷ്, സജീഷ്. മരുമക്കൾ: സന്ധ്യ, സ്മിത.
തങ്കമ്മ
പന്പാവാലി
കണമല തുണ്ടത്തിൽ പരേതനായ ഏലിയാസിന്റെ ഭാര്യ തങ്കമ്മ (80) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്നിന് വട്ടപ്പാറ ദി പെന്തക്കോസ്തു മിഷൻ സെമിത്തേരിയിൽ. പരേത മുക്കട കളക്കാട്ടിൽ കുടുംബാംഗം. മക്കൾ: ഷൈനി, ജാൻസി, സിനി, പരേതയായ എൽസി. മരുമക്കൾ: പുന്നൂസ്, ജോസ്, ജീ, ഷിബു.
കെ.ടി. ജേക്കബ്
ചേനപ്പാടി
കൊല്ലംപറന്പിൽ കെ.ടി. ജേക്കബ് (ചാക്കോ- 85)നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് ചേനപ്പാടി തരകനാട്ടുക്കുന്ന് സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ പരേതയായ തങ്കമ്മ (സാറാമ്മ) എരുമേലി ചാലക്കുഴി കുടുംബാംഗം. മക്കൾ: റോയി,മോളി,സുജ.മരുമക്കൾ: ലീന തൂപ്പുംകര(മാറാടി -മൂവാറ്റുപുഴ),ജയിംസ് മേലേകൂടപ്പാട്ട് (ഡൽഹി), ജോബി വേങ്ങത്താനം (ചങ്ങനാശേരി) .
കെ.വി. ജോസഫ്
കോട്ടയം
താഴത്തങ്ങാടി കുന്നുംപുറത്ത് പരേതനായ തൊമ്മൻ വർക്കിയുടെ മകൻ കെ.വി. ജോസഫ് (ബേബിച്ചൻ-73, റിട്ട. നേവൽ ഉദ്യോഗസ്ഥൻ-ഇസിഎച്ച്എസ്) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ അന്നമ്മ ജോൺ (റിട്ട. സീനിയർ സൂപ്രണ്ട് കെഎസ്ഇബി) അന്പലംവിള കുടുംബാംഗം). മക്കൾ: സുനിത (ഫാത്തിമ ജിഎച്ച്എസ് ഫോർട്ട് കൊച്ചി), സ്മിത (യുഎസ്എ), സരിത (ഓസ്ട്രേലിയ). മരുമക്കൾ: ജിജു കടവിൽ, ജസ്റ്റിൻ ഞാറത്തടത്തിൽ, സിജിമോൻ പുത്തനങ്ങാടി.
അന്നമ്മ
ചങ്ങനാശേരി
പറാൽ കിഴക്കേപ്പുരയിൽ പരേതനായ ജോസഫ് ആന്റണിയുടെ ഭാര്യ അന്നമ്മ (78) നിര്യാതയായി. സംസ്കാരം ഇന്നു രണ്ടിനു പറാൽ സെന്റ് ആന്റണീസ് പള്ളിയിൽ. പരേത ചന്പക്കര പാലുവേലിൽ കുടുംബാംഗം. മക്കൾ: സെലിനാമ്മ ഫ്രാൻസിസ്, എത്സമ്മ സേവ്യർ, ടോമി ആന്റണി, മിനി ജോയി. മരുമക്കൾ: ഫ്രാൻസിസ് പി.ജെ. പുതുപ്പറന്പ്, സേവ്യർ ദേവസ്യ മുളവന, ജോയി ജോൺ പോളയ്ക്കൽ.
തങ്കമ്മ ജോർജ്
അമയന്നൂർ
കുമരകം വായിത്ര കുടുംബാംഗം തങ്കമ്മ ജോർജ് (72)നിര്യാതയായി. സംസ്കാരം ഇന്ന് 11 ന് അമയന്നൂരുള്ള വസതിയിലെ ശുശ്രൂഷകൾക്കുശേഷം കുമരകം സെന്റ് ജോണ്‍സ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിൽ. മക്കൾ: ജിജോ ജോസഫ് (ദുബായ്), ജോർജ് വർഗീസ് (ഖത്തർ). മരുമക്കൾ: ഡോ. റീബാ (ദുബായ്), സിനി (പത്തനംതിട്ട).
മറിയാമ്മ
കുറിച്ചി
കൊച്ചീത്ര പുതുപറന്പിൽ പരേതനായ പി.എ.തോമസിന്റെ ഭാര്യ മറിയാമ്മ (86) നിര്യാതയായി.സംസ്കാരം ഇന്ന് രണ്ടിന് കുറിച്ചി ശാന്തിഗിരി സെന്റ് ജോസഫ് പള്ളിയിൽ.പരേത പാലയ്ക്കാതകിടി കാഞ്ഞിരത്താനം കുടുംബാംഗം. മക്കൾ: ലിസി (യുഎസ്എ), പരേതനായ ബാബു,പൊന്നമ്മ,രാജൻ, പരേതനായ ഷാജി,ടെസി (ഡെറാഡൂണ്‍), സോജൻ (സൗദി), സോഫി.മരുമക്കൾ: അഡ്വ.ജോയി തോമസ് തുണ്ടത്തിൽ ( ഇടുക്കി മുൻ ഡിസിസിപ്രസിഡന്റ്), പരേതയായ ആനി, പരേതനായ കെ.എസ്.ജോസഫ് കണിയാഞ്ഞാലിൽ പായിപ്പാട്,സാലി ഇഞ്ചക്കാട്ടിൽ തിരുവല്ല , ഷൈനി മംഗലമുറ്റം കാവാലം, ഡോ.അശോക് ജയന്ത് (ഡെറാഡൂണ്‍), മഞ്ജു പാറേക്കാട്ടിൽ തൊടുപുഴ, ജനീഷ് തോമസ് പുരയ്ക്കൽ ഇത്തിത്താനം
ലൂക്കോസ് ഏബ്രഹാം
വാകത്താനം
ആനിക്കലായ പന്ത്രണ്ടാംകുഴിയിൽ ലൂക്കോസ് ഏബ്രഹാം (തന്പി-70) നിര്യാതനായി. സംസ്കാരം ഇന്നു 12ന് വാകത്താനം പുതുശേരി സെന്റ് സൈമൺസ് ക്നാനായ പള്ളിയിൽ. ഭാര്യ ഓമന കോട്ടയം കടവിൽ കുടുംബാംഗം. മക്കൾ: അമൽ, അലീന. മരുമകൻ: കുരുവിള ചേന്നങ്ങാട്ട് (വാകത്താനം).
ജോണി ചെറിയാൻ
ചെത്തിപ്പുഴ
കല്ലുകളം ജോണി ചെറിയാൻ (57) നിര്യാതനായി. സംസ്കാരം ഇന്നു 11ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ. ഭാര്യ സെലീനാമ്മ കാവാലം ഇരുപത്തിനാലിൽചിറ കുടുംബാംഗം. മക്കൾ: സിജോ, സിമി, സിന്റാ. മരുമകൻ: പ്രിൻസ് കുര്യൻ കൂട്ടുമ്മേൽകാട്ടിൽ.
കല്ല്യാണിയമ്മ
കുമരകം
കളപ്പുരയിൽ പരേതനായ കുമാരന്റെ ഭാര്യ കല്ല്യാണിയമ്മ (പത്മാക്ഷി - 89) നിര്യാതയായി .സംസ്കാരം ഇന്ന് 11ന് വിട്ടുവളപ്പിൽ. പരേത അരീപ്പറന്പ് പുളപ്പുകല്ലുങ്കൽ കുടുംബാംഗം .മക്കൾ: പൊന്നമ്മ ,പൊന്നപ്പൻ ,തങ്കച്ചി .മരുമക്കൾ: സുബ് രാജൻ കോണത്തന്പതിൽ (കാഞ്ഞിരം) ,സുഗുണൻ കൊച്ചു കാവിൽ (കുമരകം ) ,മനോജാഭായ് മാടപ്പാട്ട് (കുമരകം ).
വി.എ. ശ്രീധരൻ
മുക്കൂട്ടുതറ
എരുത്വാപ്പുഴ കരുവാട്ട് വി.എ. ശ്രീധരൻ (80, വിമുക്തഭടൻ) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ ലീലാമ്മ എരുത്വാപ്പുഴ ആനക്കല്ലിൽ കുടുംബാംഗം. മക്കൾ: രജനീഷ് (തിരുവനന്തപുരം), രതീഷ്. മരുമക്കൾ: ഷെറീന, രാജിമോൾ. .(വെളിയനാട്).