+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എറണാകുളം

ജോ​സ​ഫ് പ​ത്രോ​സ് മു​ത്തോ​ല​പു​രം: വാ​ട്ട​പ്പി​ള്ളി​ൽ (കി​ഴ​ക്കേ​ൽ) ജോ​സ​ഫ് പ​ത്രോ​സ് (അ​പ്പ​ച്ച​ൻ പൂ​വ​നാ​നി​ക്ക​ൽ 79) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 10 ന് ​മു​ത്തോ​ല​പു​രം സെ​ന്
എറണാകുളം
ജോ​സ​ഫ് പ​ത്രോ​സ്

മു​ത്തോ​ല​പു​രം: വാ​ട്ട​പ്പി​ള്ളി​ൽ (കി​ഴ​ക്കേ​ൽ) ജോ​സ​ഫ് പ​ത്രോ​സ് (അ​പ്പ​ച്ച​ൻ പൂ​വ​നാ​നി​ക്ക​ൽ -79) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 10 ന് ​മു​ത്തോ​ല​പു​രം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഏ​ലി​ക്കു​ട്ടി ജോ​സ​ഫ് ഇ​ല​ഞ്ഞി ഉ​റു​ന്പി​പ്പാ​റ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​ജു വാ​ട്ട​പ്പി​ള്ളി​ൽ (മു​ത്തോ​ല​പു​രം), സി​നി​ത ക​ക്കാ​ട്ടി​ൽ (വ​ല​വൂ​ർ), അ​നി​ത അ​റ​യ്ക്ക​ൽ (ഉ​ള്ള​നാ​ട്), മി​നി വ​ൻ​മേ​ലി​ൽ (ഇ​ല​ഞ്ഞി), ജ​യ്സ​ണ്‍ വാ​ട്ട​പ്പി​ള്ളി​ൽ (ഇ​സ്രാ​യേ​ൽ). മ​രു​മ​ക്ക​ൾ: സി​ജി ആ​ല​പ്പാ​ട്ടു​കു​ന്നേ​ൽ (പാ​ലാ), പ​രേ​ത​നാ​യ ജാ​ൻ​സ് ക​ക്കാ​ട്ടി​ൽ (വ​ല​വൂ​ർ), കു​ര്യാ​ച്ച​ൻ അ​റ​യ്ക്ക​ൽ (ഉ​ള്ള​നാ​ട്), ജോ​സി വ​ൻ​മേ​ലി​ൽ (ഇ​ല​ഞ്ഞി), സീ​ന വെ​ളി​യ​ത്തു​മാ​ലി​ൽ (പു​റ​പ്പു​ഴ).


സി​സ്റ്റ​ർ സെ​ലി​ൻ ഫ്രാ​ൻ​സി​സ് എ​എ​സ്എം​ഐ

ആ​ന്പ​ല്ലൂ​ർ: നീ​ർ​പ്പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് മ​ഠാം​ഗം സി​സ്റ്റ​ർ സെ​ലി​ൻ ഫ്രാ​ൻ​സി​സ് എ​എ​സ്എം​ഐ (89) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​നീ​ർ​പ്പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് കോ​ണ്‍​വ​ന്‍റ് ചാ​പ്പ​ലി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ ന​ട​ക്കും. സി​സ്റ്റ​ർ കാ​വാ​ലം അ​റു​നി​ല​ത്ത് മാ​വേ​ലി കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ങ്ങ​ൾ: റോ​സ​മ്മ ജോ​ണ്‍, എം.​സി. തോ​മ​സ്, അ​ച്ചാ​മ്മ ജോ​സ​ഫ്, ആ​ലീ​സ് ജേ​ക്ക​ബ്, ഡൊ​മി​നി​ക് ചെ​റി​യാ​ൻ, മ​റി​യ​മ്മ ജെ​യിം​സ്.


കൊ​ച്ചു​മ​റി​യം

അ​ങ്ക​മാ​ലി : ക​റു​കു​റ്റി മ​ണ​വാ​ള​ൻ പ​രേ​ത​നാ​യ ദേ​വ​സി​യു​ടെ ഭാ​ര്യ കൊ​ച്ചു​മ​റി​യം (100) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ 10.30 ന് ​ക​റു​കു​റ്റി സെ​ന്‍റ് സേ​വ്യേ​ഴ്സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത കൊ​ര​ട്ടി പ​റ​ക്കാ​ട​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: എ​ൽ​സി, റോ​സി​ലി, ജോ​സ്, പോ​ളി, മാ​ത്ത​ച്ച​ൻ, ലീ​ന, വ​ർ​ഗീ​സ്. മ​രു​മ​ക്ക​ൾ: പു​ത്ത​ൻ​ചി​റ മാ​ളി​യേ​ക്ക​ൽ കൂ​ന​ൻ തോ​മ​സ്, ട്രീ​സ, മേ​രി, എ​ൽ​സി, ടെ​സി, ക​റു​കു​റ്റി പൈ​നാ​ട​ത്ത് പ​രേ​ത​രാ​യ പൗ​ലോ​സ്, ദേ​വ​സി.


എ.​വി. യാ​ക്കോ​ബ്

അ​ങ്ക​മാ​ലി : അ​രി​ക്ക​ൽ എ.​വി. യാ​ക്കോ​ബ് (92) അ​മേ​രി​ക്ക​യി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​വം​ബ​ർ ര​ണ്ടി​ന് അ​മേ​രി​ക്ക​യി​ലെ സി​യാ​റ്റി​ൽ. ഭാ​ര്യ: കൂ​ര​ൻ പ്ലാം​കു​ടി പ​രേ​ത​യാ​യ സാ​റ​മ്മ. മ​ക്ക​ൾ: ഗ്രേ​സി (ആ​ഗ്ര), ജെ​സി, ജോ​യ്, ജെ​യിം​സ്, ജോ​ളി (എ​ല്ലാ​വ​രും യു​എ​സ്എ). മ​രു​മ​ക്ക​ൾ: അ​ജ​യ്, രാ​ജ​ൻ, ഷെ​ബി, റി​ജി, ജെ​യീ​സ്. പ​രേ​ത​ൻ അ​ങ്ക​മാ​ലി പ​ഴ​യ മാ​ർ​ക്ക​റ്റ് റോ​ഡി​ൽ ദീ​ർ​ഘ​കാ​ലം പ​ല​ച​ര​ക്ക് വ്യാ​പാ​രി​യാ​യി​രു​ന്നു.


ശാ​ന്ത

പ​റ​വൂ​ർ : ചേ​ന്ദ​മം​ഗ​ലം കൂ​ട്ടു​കാ​ട് പ​രേ​ത​നാ​യ അ​നി​യ​ന്‍റെ ഭാ​ര്യ ശാ​ന്ത (84) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത തു​ന്പൂ​ർ മ​ന​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സ​ന്തോ​ഷ് കു​മാ​ർ (ഫോ​ർ​ഡ്, ദു​ബാ​യ്), പ്ര​ദീ​പ് കു​മാ​ർ (എ​സ്എ​ൻ ട്രാ​ൻ​സ്പോ​ർ​ട്ട്), മു​കേ​ഷ് കു​മാ​ർ (ഖ​ത്ത​ർ), അ​ഡ്വ. മു​ര​ളി (പ​റ​വൂ​ർ കോ​ട​തി), സു​ധീ​ഷ് കു​മാ​ർ (എ​സ്എ​ൻ ട്രാ​ൻ​സ്പോ​ർ​ട്ട്). മ​രു​മ​ക്ക​ൾ: സു​രേ​ഖ, ല​ത, സു​നി​ത, സ്വ​പ്ന (എ​സ്എം എ​ച്ച്എ​സ്, ചെ​റാ​യി), ബി​ജി. സ​ഹോ​ദ​ര​ങ്ങ​ൾ: മു​ൻ നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി അ​ഡ്വ. എം.​സി. വ​ൽ​സ​ൻ, അ​ഡ്വ. എം.​സി. ഗോ​പി (കേ​ര​ള ഹൈ​ക്കോ​ട​തി), ഉ​ണ്ണി​കൃ​ഷ്ണ​ൻ, ര​വീ​ന്ദ്ര​ൻ, മോ​ഹ​ന​ൻ (ദു​ബാ​യ്), അ​ഡ്വ. എം.​സി. ച​ന്ദ്ര​ഹാ​സ​ൻ (ഇ​രി​ങ്ങാ​ല​ക്കു​ട, കോ​ട​തി), സോ​മ​സു​ന്ദ​ര​ൻ, പ്ര​സ​ന്ന​കു​മാ​ർ.


തോ​മ​സ്

നെ​ടു​ന്പാ​ശേ​രി: നെ​ടു​വ​ന്നൂ​ർ കു​ള​പ്പ​റ​ന്പ​ൻ പ​രേ​ത​നാ​യ ഔ​സേ​പ്പി​ന്‍റെ മ​ക​ൻ തോ​മ​സ് (85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10 ന് ​നെ​ടു​വ​ന്നൂ​ർ സെ​ന്‍റ് മേ​രി​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ത്രേ​സ്യാ​മ്മ ഏ​ഴി​ക്ക​ര താ​ടി​ക്കാ​ര​ൻ കു​ടും​ബാം​ഗം. മ​ക്ക​ൾ: എ​ൽ​സി, ഫി​ലോ​മി​ന, കു​ഞ്ഞു​മോ​ൻ, ആ​ന്‍റു, ബോ​ബ​ൻ. മ​രു​മ​ക്ക​ൾ: ജോ​സ്, വ​ർ​ഗീ​സ്, കു​ഞ്ഞു​മോ​ൾ, റോ​സി​ലി, ഉ​ഷ.


ചാ​ക്കോ​ച്ച​ൻ

ക​ല്ലൂ​ർ​ക്കാ​ട് : പാ​റ​യ്ക്ക​ൽ മ​ത്താ​യി​യു​ടെ മ​ക​ൻ ചാ​ക്കോ​ച്ച​ൻ (67) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10 ന് ​ക​ല്ലൂ​ർ​ക്കാ​ട് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി ചാ​ക്കോ​ച്ച​ൻ. മ​ക്ക​ൾ: സൈ​മി, സി​മി, മ​ഞ്ജു, ര​ഞ്ജു. മ​രു​മ​ക്ക​ൾ: ആ​നി, സോ​യി, സി​ജോ, ഷി​നോ​ജ്.


കെ.​കെ. ന​രേ​ന്ദ്ര​ൻ​നാ​യ​ർ

മൂ​വാ​റ്റു​പു​ഴ : പ​ണ്ട​പ്പി​ള്ളി കോ​ട്ട​യി​ൽ കെ.​കെ. ന​രേ​ന്ദ്ര​ൻ നാ​യ​ർ (റി​ട്ട. അ​ധ്യാ​പ​ക​ൻ -67) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: എം.​കെ ത​ങ്ക​മ്മ. (റി​ട്ട. അ​ധ്യാ​പി​ക). മ​ക്ക​ൾ: അ​രു​ണ്‍ (ടാ​റ്റ ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സ്), കി​ര​ണ്‍. മ​രു​മ​ക​ൾ: ദി​വ്യ ത​ച്ച​ന്പാ​റ മ​ണ്ണാ​ർ​ക്കാ​ട്.

അം​ബ്രോ​സ്

ചെ​റാ​യി : എ​ട​വ​ന​ക്കാ​ട് ക​പ്പി​ത്താ​ൻ പ​റ​ന്പി​ൽ ലാ​സ​റി​ന്‍റെ മ​ക​ൻ അം​ബ്രോ​സ് (54) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11 ന് ​സെ​ന്‍റ് അം​ബ്രോ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി. മ​ക്ക​ൾ: അ​നു, അ​നി​ത, അ​ഞ്ജു. മ​രു​മ​ക്ക​ൾ: മ​നോ​ജ്, ജോ​ക്സ​ണ്‍.

ത്രേ​സ്യ

ചേ​രാ​ന​ല്ലൂ​ർ : ചേ​രാ​ന​ല്ലൂ​ർ തോ​ട്ട​ങ്ക​ര വ​ർ​ക്കി​യു​ടെ മ​ക​ൾ ത്രേ​സ്യ (94) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. അ​വി​വാ​ഹി​ത​യാ​ണ്.


കെ.​വി. ജോ​സ​ഫ്

കോ​ത​മം​ഗ​ലം : വ​ടാ​ട്ടു​പാ​റ ക​രി​ങ്ങാ​ട്ടി​ൽ കെ. ​വി. ജോ​സ​ഫ് (80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വ​ടാ​ട്ടു​പാ​റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: കോ​ത​മം​ഗ​ലം ചി​റ്റൂ​പ്പ​റ​ന്പി​ൽ പ​രേ​ത​യാ​യ അ​ന്ന​ക്കു​ട്ടി. മ​ക്ക​ൾ: ഷാ​ജ​ൻ, ഷി​ബു, ഷൈ​നി. മ​രു​മ​ക്ക​ൾ: ഷാ​നി​മ, സ്വ​പ്ന, അ​ങ്ക​മാ​ലി പു​ത്തേ​ൻ ജോ​ർ​ജ്.


എം.​എ. ആ​ന്‍റ​ണി

കോ​ത​മം​ഗ​ലം : വെ​റ്റി​ല​പ്പാ​റ ആ​ലും​ചു​വ​ട് മം​ഗ​ല​പ്പ​ള്ളി എം.​എ. ആ​ന്‍റ​ണി (86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ഒ​ന്പ​തി​ന് വീ​ട്ടി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം മൂ​ന്നി​ന് മൂ​ന്നാ​ർ മൗ​ണ്ട് കാ​ർ​മ​ൽ പ​ള്ളി​യി​ൽ. ഭാ​ര്യ: മൂ​ന്നാ​ർ ഇ​ല​വു​ങ്ക​ൽ പ​രേ​ത​യാ​യ ത​ങ്കം. മ​ക്ക​ൾ: എ​ലി​സ​ബ​ത്ത്, ജൂ​ലി​യ​റ്റ്, റോ​ബി​ൻ​സ​ണ്‍, റോ​യി, ബീ​ന. മ​രു​മ​ക്ക​ൾ: തോ​മ​സ് ജോ​സ​ഫ്, ആ​ൻ​സി, ലൂ​സി, ആ​ൽ​ഫ്ര​ഡ് മേ​യ​സ്, പ​രേ​ത​നാ​യ രാ​മേ​ശ്വ​ര​ദാ​സ്.


വി.​കെ. ച​ക്ര​പാ​ണി

ആ​ര​ക്കു​ന്നം : പു​ളി​യ്ക്ക​മാ​ലി വേ​ഴ​ന്പി​ള്ളി​ൽ നി​ര​പ്പേ​ൽ വി.​കെ. ച​ക്ര​പാ​ണി (റി​ട്ട. ജി​ല്ലാ കോ​ട​തി) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സ​രോ​ജി​നി ഇ​രു​ന്പ​നം പൊ​തീ​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ​ത്മി​നി, ല​ത, അ​നി​ൽ (ഇ​രു​വ​രും ഹൈ​ക്കോ​ട​തി). മ​രു​മ​ക്ക​ൾ: എ​ട​വ​ന​ക്കാ​ട് വേ​ല​ത്തു​പ​റ​ന്പി​ൽ ദി​നേ​ശ​ൻ, എ​രൂ​ർ എ​ട​വ​ഴി​യ്ക്ക​ൽ വി​ദ്യ (സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ത​ല​ക്കോ​ട്).


ജോ​യ് തോ​മ​സ്

പ​റ​വൂ​ർ: ഗോ​തു​രു​ത്ത് പു​ളി​ക്ക​ൽ ജോ​യ് തോ​മ​സ് (ജോ​യ​പ്പ​ൻ -52) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11.30 ന് ​ഗോ​തു​രു​ത്ത് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​ഴ്സി. മ​ക്ക​ൾ: നി​മ​ൽ, നി​മി​ഷ.


ഷേ​ർ​ലി

കൊ​ച്ചി : പ​ന​ന്പി​ള്ളി ന​ഗ​ർ എ​ച്ച്ഐ​ജി 18ൽ ​ചെ​ന്നൂ​ർ ഫ്രാ​ൻ​സി​സി​ന്‍റെ ഭാ​ര്യ ഷേ​ർ​ലി (67) നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട് അം​ബി​കാ​പു​രം പ​ള്ളി​യി​ൽ. മ​ക്ക​ൾ: ന​വീ​ൻ (മാ​നേ​ജ​ർ, സാം​സ​ങ് ഹെ​വി ഇ​ൻ​ഡ​സ്ട്രീ​സ്, കൊ​റി​യ), പ്രി​യ (കൊ​റി​യ). മ​രു​മ​ക്ക​ൾ: സാ​റ (ഫി​ലി​പ്പൈ​ൻ​സ്), സ​ഞ്ജ​യ് (മാ​നേ​ജ​ർ, സാം​സ​ങ് ഹെ​വി ഇ​ൻ​ഡ​സ്ട്രീ​സ്, കൊ​റി​യ).


കെ.​കെ. ഷൈ​മോ​ൻ

മൂ​വാ​റ്റു​പു​ഴ : മു​ട​വൂ​ർ കാ​വു​ങ്ക​ൽ പ​രേ​ത​നാ​യ കൃ​ഷ്ണ​ന്‍റെ മ​ക​ൻ കെ.​കെ. ഷൈ​മോ​ൻ (45) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ശ്രീ​ന. മ​ക്ക​ൾ: ഗോ​പി​ക, അ​യ്യ​പ്പ​ദാ​സ്.

ക​മ​ലം

ചോ​റ്റാ​നി​ക്ക​ര: എ​രു​വേ​ലി ക​മ​ല​ഭ​വ​നി​ൽ ടി.​ജി. സ​തീ​ഷി​ന്‍റെ ഭാ​ര്യ ക​മ​ലം (66) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ര​ഞ്ജി​ത്ത് (ഓ​സ്ട്രേ​ലി​യ), ര​മ്യാ​ദേ​വി. മ​രു​മ​ക്ക​ൾ: സ്വാ​തി, പ്ര​ജി​ത്ത്.

ത​ങ്ക​മ്മ

പ​റ​വൂ​ർ: ത​ത്ത​പ്പി​ള്ളി​യി​ൽ വ​യ​ലു​പാ​ട​ത്ത് ത​ങ്ക​മ്മ (90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: പ​രേ​ത​നാ​യ അ​പ്പു​ക്കു​ട്ട​ൻ, ത​ങ്ക​പ്പ​ൻ. മ​രു​മ​ക്ക​ൾ: രാ​ധാ​മ​ണി, സു​നി​ത.


വി​വേ​കാ​ന​ന്ദ​ൻ

വ​യ​ൽ​ക്ക​ര : ക​ള​പ്പു​ര​യ്ക്ക​ൽ വി​വേ​കാ​ന​ന്ദ​ൻ (87) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ധ​ർ​മ്മി. മ​ക്ക​ൾ: ലാ​ലി, ലാ​ൽ, പ​രേ​ത​നാ​യ ലാ​ൽ​സ​ൻ, ലാ​ൽ​ക്ക​ർ, ലി​ജി. മ​രു​മ​ക്ക​ൾ: ശ​ശി​ധ​ര​ൻ, രാ​ധാ​കൃ​ഷ്ണ​ൻ, റെ​ജി, ല​ക്ഷ്മി.


റെ​ജീ​ന

ചൊ​വ്വ​ര : ത​ച്ച​പ്പി​ള്ളി പ​രേ​ത​നാ​യ പൗ​ലോ​സി​ന്‍റെ ഭാ​ര്യ റെ​ജീ​ന (83) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് ചൊ​വ്വ​ര സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത പെ​രു​മാ​ന്നൂ​ർ പു​ളി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഓ​മ​ന, ബേ​ബി, ഷെ​ല്ലി, റോ​യി (എ​ച്ച്എം​ടി), റോ​മി. മ​രു​മ​ക്ക​ൾ: സേ​വ്യ​ർ (റി​ട്ട. എ​സ്ബി​ഐ), പാ​റ​യ്ക്ക​ൽ ബാ​ബു, നെ​ല്ലി​ക്ക​ൽ ബാ​ബു, ഡാ​ലി റോ​യി, മി​നി റോ​മി.


സ​ലി

ചെ​റാ​യി : പ​ഴ​ങ്ങാ​ട്ടു​ത​റ ക​ണ്ടാ​രി​യു​ടെ മ​ക​ൻ സ​ലി (50) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10 ന് ​നാ​യ​ര​ന്പ​ലം പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: മി​നി. മ​ക്ക​ൾ: അ​നാ​മി​ക, ആ​ദി ദേ​വ്.


വ​ത്സ​ല

പ​ള്ളു​രു​ത്തി: ഇ​ട​ക്കൊ​ച്ചി അ​രേ​ശേ​രി​ൽ തി​ല​ക​ന്‍റെ ഭാ​ര്യ വ​ത്സ​ല (58) നി​ര്യാ​ത​യാ​യി.​സം​സ്കാ​രം ഇ​ന്ന് 11ന് ​ഇ​ട​ക്കൊ​ച്ചി പൊ​തു ശ്മ​ശാ​ന​ത്തി​ൽ.​മ​ക്ക​ൾ: ജ​യ​ലാ​ൽ, ധ​ന്യ, സു​ക​ന്യ. മ​രു​മ​ക്ക​ൾ: വി​സ്മ​യ, ജ​യേ​ഷ്, പ്രേം​ലാ​ൽ.

ലീ​ലാ​മ​ണി​യ​മ്മ

പ​ച്ചാ​ളം : ചി​റ്റേ​ഴ​ത്ത് പ​രേ​ത​നാ​യ ടി.​ആ​ർ. ബാ​ല​കൃ​ഷ്ണ​മേ​നോ​ന്‍റെ ഭാ​ര്യ ലീ​ലാ​മ​ണി​യ​മ്മ (88) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് പ​ച്ചാ​ളം ശാ​ന്തി ക​വാ​ട​ത്തി​ൽ. മ​ക്ക​ൾ: ഇ​ന്ദി​ര, രാ​ജ​ശേ​ഖ​ര​മേ​നോ​ൻ, പ​രേ​ത​രാ​യ രാ​ധാ​കൃ​ഷ്ണ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ. മ​രു​മ​ക​ൻ: ശി​വ​ശ​ങ്ക​ര കൈ​മ​ൾ.

സി.​എം. മ​ണി

കൊ​ച്ചി: ഇ​ട​പ്പ​ള്ളി ദേ​വ​ൻ​കു​ള​ങ്ങ​ര ബി​ടി​എ​സ് റോ​ഡ് വാ​ട​യ്ക്ക​പ്പ​റ​ന്പി​ൽ സി.​എം. മ​ണി (72) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ശോ​ഭ. മ​ക്ക​ൾ: മ​നോ​ജ് (പി​സി​എം), മ​ഹേ​ഷ്. മ​രു​മ​ക്ക​ൾ: രേ​ഖ, അ​ഞ്ജു.