+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വയനാട്

പു​ര​വ​ത്ത്മീ​ന​ങ്ങാ​ടി: കു​ന്പ​ളേ​രി താ​ണി​മോ​ള​യി​ൽ ടി.​കെ. പു​ര​വ​ത്ത് (71) നി​ര്യാ​ത​നാ​യി. സം​സ്ക്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് മീ​ന​ങ്ങാ​ടി സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സൂ​നോ​റോ പ​ള്
വയനാട്
പു​ര​വ​ത്ത്

മീ​ന​ങ്ങാ​ടി: കു​ന്പ​ളേ​രി താ​ണി​മോ​ള​യി​ൽ ടി.​കെ. പു​ര​വ​ത്ത് (71) നി​ര്യാ​ത​നാ​യി. സം​സ്ക്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് മീ​ന​ങ്ങാ​ടി സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സൂ​നോ​റോ പ​ള്ളി​യി​ൽ. ഭാ​ര്യ: സാ​റാ​മ്മ. മ​ക്ക​ൾ: ഷി​ജി, റെ​ജി, ബി​ജു. മ​രു​മ​ക്ക​ൾ: സു​ജി, പ്രി​ൻ​സി, നാ​ൻ​സി.

ബാ​ബു

പി​ണ​ങ്ങോ​ട്: കൈ​പ്പ​ട്ടി ബാ​ബു(63) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11 ന് ​കാ​വു​മ​ന്ദം ലൂ​ർ​ദ്മാ​ത ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: എ​ത്സി(​ചെ​ന്ന​ലോ​ട് എ​ൽ​പി സ്കൂ​ൾ അ​ധ്യാ​പി​ക). മ​ക്ക​ൾ: ശ​ര​ത്, ശ്രാ​വ​ണ്‍.


യ​ശോ​ദ

പു​ൽ​പ്പ​ള്ളി: കോ​ള​റാ​ട്ടു​കു​ന്ന് പ​രേ​ത​നാ​യ ഗോ​പാ​ല​ന്‍റെ ഭാ​ര്യ യ​ശോ​ദ (85) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: നാ​രാ​യ​ണി, മാ​ധ​വ​ൻ, ഗോ​പി, രാ​ജു, രാ​ധ, മി​നി, ജ​യ​ൻ, പ​രേ​ത​യാ​യ നി​ർ​മ്മ​ല. മ​രു​മ​ക്ക​ൾ: രാ​ധ, ല​ക്ഷ്മി, യ​ശോ​ദ, കു​ഞ്ഞി​കൃ​ഷ്ണ​ൻ, ക​ണ്ണ​ൻ, രാ​ധ, വേ​ലാ​യു​ധ​ൻ, പ​രേ​ത​നാ​യ ത​ങ്ക​ൻ.