+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ.​പി. ഹോ​ർ​മി​സ് ജ​ന്മ​ശ​താ​ബ്‌​ദി ആ​ഘോ​ഷം

കോ​​ട്ട​​യം: ഫെ​​ഡ​​റ​​ൽ ബാ​​ങ്ക് സ്ഥാ​​പ​​ക ചെ​​യ​​ർ​​മാ​​ൻ കെ.​​പി. ഹോ​​ർ​​മി​​സി​​ന്‍റെ ജ​​ന്മ​​ശ​​താ​​ബ്‌​​ദി ആ​​ഘോ​​ഷം കോ​​ട്ട​​യം ശാ​​ഖ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ കൊ​​ല്ലാ​​ട് അ​​സീ​​സി ഭ​​വ​​
കെ.​പി. ഹോ​ർ​മി​സ്  ജ​ന്മ​ശ​താ​ബ്‌​ദി ആ​ഘോ​ഷം
കോ​​ട്ട​​യം: ഫെ​​ഡ​​റ​​ൽ ബാ​​ങ്ക് സ്ഥാ​​പ​​ക ചെ​​യ​​ർ​​മാ​​ൻ കെ.​​പി. ഹോ​​ർ​​മി​​സി​​ന്‍റെ ജ​​ന്മ​​ശ​​താ​​ബ്‌​​ദി ആ​​ഘോ​​ഷം കോ​​ട്ട​​യം ശാ​​ഖ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ കൊ​​ല്ലാ​​ട് അ​​സീ​​സി ഭ​​വ​​നി​​ൽ ന​​ട​​ന്നു. അ​​ങ്ക​​മാ​​ലി മൂ​​ക്ക​​ന്നൂ​​ർ പാ​​റേ​​ക്കാ​​ട്ടി​​ൽ കു​​ള​​ങ്ങ​​ര പൗ​​ലോ ഹോ​​ർ​​മി​​സ് എ​​ന്ന കെ.​​പി. ഹോ​​ർ​​മി​​സ് തി​​രു​​വി​​താം​​കൂ​​ർ ഫെ​​ഡ​​റ​​ൽ ബാ​​ങ്കി​​ന്‍റെ ലൈ​​സ​​ൻ​​സ് വാ​​ങ്ങി​​യ​​ത് 1945-ൽ ​​ആ​​ണ്. ഇ​​ന്ന് 25 സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലും നാ​​ലു കേ​​ന്ദ്ര​​ഭ​​ര​​ണ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലു​​മാ​​യി 1300 ലേ​​റെ ശാ​​ഖ​​യു​​ണ്ട്. ഫാ. ​​ഏ​​ബ്ര​​ഹാം മൊ​​ളോ​​പ്പ​​റ​​ന്പി​​ൽ എം​​സി​​ബി​​എ​​സ്, മ​​ദ​​ർ സി​​സ്റ്റ​​ർ ജോ​​സി എ​​ഫ്സി​​സി, ശാ​​ഖാ മാ​​നേ​​ജ​​ർ റോ​​യ് മാ​​ത്യു, സീ​​നി​​യ​​ർ മാ​​നേ​​ജ​​ർ ഹ​​രി​​ദാ​​സ് വി.​​ജി തു​​ട​​ങ്ങി​​യ​​വ​​ർ പ​​രി​​പാ​​ടി​​ക​​ൾ​​ക്കു നേ​​തൃ​​ത്വം ന​​ൽ​​കി.