+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തിരുവനന്തപുരം

ആ​ർ.​വേ​ലാ​യു​ധ​ പ​ണി​ക്ക​ർ നേ​മം: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ന​രു​വാ​മൂ​ട് അ​ന​ന്ത​ശ​ന​ത്തി​ൽ ആ​ർ.​വേ​ലാ​യു​ധ​പ​ണി​ക്ക​ർ (99) നി​ര്യാ​ത​നാ​യി. മ​ക്ക​ൾ: വി.​ബാ​ല​കൃ​ഷ്ണ​ൻ (റി​ട്ട.​പോ​
തിരുവനന്തപുരം
ആ​ർ.​വേ​ലാ​യു​ധ​ പ​ണി​ക്ക​ർ

നേ​മം: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ന​രു​വാ​മൂ​ട് അ​ന​ന്ത​ശ​ന​ത്തി​ൽ ആ​ർ.​വേ​ലാ​യു​ധ​പ​ണി​ക്ക​ർ (99) നി​ര്യാ​ത​നാ​യി. മ​ക്ക​ൾ: വി.​ബാ​ല​കൃ​ഷ്ണ​ൻ (റി​ട്ട.​പോ​സ്റ്റ് മാ​സ്റ്റ​ർ), വി.​ബാ​ഹു​ലേ​യ​ൻ, (റി​ട്ട.​മാ​നേ​ജ​ർ നെ​യ്യാ​റ്റി​ൻ​ക​ര കോ-​അ​ർ​ബ​ൻ ബാ​ങ്ക്), വി.​രാ​മ​ച​ന്ദ്ര​ൻ (പ്ര​സി​ഡ​ന്‍റ്, ന​രു​വാ​മൂ​ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ), പ​രേ​ത​നാ​യ വി.​ശി​വാ​ന​ന്ദ​ൻ, വി.​വി​ശ്വ​നാ​ഥ​ൻ (റി​ട്ട. കെ​എ​സ്ആ​ർ​ടി​സി), വി.​ര​ഘു​നാ​ഥ​ൻ (റി​ട്ട. ഡ​ൽ​ഹി പോ​ലീ​സ്), വി.​ബാ​ല​ച​ന്ദ്ര​ൻ (സി​യോ​ൻ ട്രെ​ഡേ​ഴ്സ് ), വി.​വി​ക്ര​മ​ൻ (ഫ​യ​ർ ഫോ​ഴ്സ്), വി.​ശ്രീ​ക​ണ്ഠ​ൻ (കേ​ര​ള പോ​ലീ​സ് ), വി.​ശി​ശു​പാ​ല​ൻ (ഗ​ൾ​ഫ്), വി.​രാ​ധാ​കൃ​ഷ്ണ​ൻ (കെ​വി​ആ​ർ ട്രെ​ഡേ​ഴ്സ് ). മ​രു​മ​ക്ക​ൾ: ആ​ർ.​ശോ​ഭ​ന, എ.​ലീ​ല, എം.​ശ്രീ​ല​ത, എ​സ്.​ബി​ന്ദു, വി.​ലീ​ന. എ​സ്.​ഷീ​ജ (സെ​ക്ര​ട്ട​റി, വെ​ള്ളാ​പ്പ​ള്ളി ഹാ​ൻ​ഡ്‌​ലൂം), എ​സ്.​ഷീ​ബ, എ​സ്.​ബി​ന്ദു, എ.​ഐ.​ശ​ശി​പ്ര​ഭ, ആ​ർ.​റീ​ന, എ​സ്.​സു​മ. സ​ഞ്ച​യ​നം വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ടി​ന്.

ശാ​ന്ത​കു​മാ​രി

പാ​ലോ​ട്: എ​ക്സ് കോ​ള​നി കു​ട്ട​ത്തി​ക​രി​ക്ക​കം റോ​സ് കോ​ട്ടേ​ജി​ൽ സോ​മ​ന്‍റെ ഭാ​ര്യ ശാ​ന്ത​കു​മാ​രി (66) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ഷാ​ജി,രാ​ജീ​വ്. മ​രു​മ​ക്ക​ൾ: ഷീ​ജ, ല​ക്ഷ്മി. സ​ഞ്ച​യ​നം ബു​ധ​ൻ രാ​വി​ലെ 8.30ന്.

മു​ഹ​മ്മ​ദ് മു​സ്ത​ഫ

വെ​ഞ്ഞാ​റ​മൂ​ട്: വെ​മ്പാ​യം വ​ട​ക്കേ​പ്പാ​റ പ​ഠി​പ്പു​ര​വി​ളാ​ക​ത്ത് വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് മു​സ്ത​ഫ (84) നി​ര്യാ​ത​നാ​യി. കോ​ണ്‍​ഗ്ര​സ് മാ​ണി​ക്ക​ല്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: പ​രേ​ത​യാ​യ ജു​മൈ​ലാ ബീ​വി. മ​ക്ക​ള്‍: ഷം​സാ​ദ് റ​ഷീ​ദ്, ഷൈ​ലാ ഹ​മീ​ദ്, ഫി​റോ​സ്.​എം.​ക​മാ​ല്‍, ആ​ഷി​ക്.​എം.​ക​മാ​ല്‍, സാ​ബു.​എം.​ക​മാ​ല്‍, ഷാ​മി​ന നൗ​ഷാ​ദ്, സം​ഷീ​ര്‍.​എം.​ക​മാ​ല്‍. മ​രു​മ​ക്ക​ള്‍: അ​ഡ്വ.​അ​ബ്ദു​ല്‍ റ​ഷീ​ദ്, പ​രേ​ത​നാ​യ ഷാ​ഹു​ല്‍ ഹ​മീ​ദ്, മി​നി ത​ബീ​ഗം, ഷാ​മി, സു​മ​യ്യ, എം.​ആ​ര്‍.​നൗ​ഷാ​ദ്, പ​രേ​ത​യാ​യ ഷി​ഫ്‌​ന, ഷ​ബ്‌​ന.

ഡി. ​ആ​ന​ന്ദ​വ​ല്ലി അ​മ്മ

വെ​ള്ള​റ​ട: ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം ത്രി​വി​ക്ര​മ​മം​ഗ​ല​ത്തി​ല്‍ പ​രേ​ത​നാ​യ ത്രി​വി​ക്ര​മ​ന്‍ നാ​യ​രു​ടെ ഭാ​ര്യ ഡി. ​ആ​ന​ന്ദ​വ​ല്ലി അ​മ്മ (80) നി​ര്യാ​ത​യാ​യി. മ​ക്ക​ള്‍: ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം വി​ജ​യ​കു​മാ​ര്‍, ഗീ​ത, പ​ദ്മ​ജ. മ​രു​മ​ക്ക​ള്‍: മാ​യാ , കെ. ​ജി. രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍. സ​ഞ്ച​യ​നം ന​വം​ബ​ര്‍ ഒ​ന്നി​നു രാ​വി​ലെ ഒ​ന്പ​തി​ന്.

സു​ൽ​ത്താ​ൻ ക​ണ്ണ്

തി​രു​വ​ന​ന്ത​പു​രം: മ​ണ​ക്കാ​ട് ചി​റ​മു​ക്ക് ടി.​സി 22/946 ൽ ​സു​ൽ​ത്താ​ൻ ക​ണ്ണ് (74-റി​ട്ട:​ഐ​എ​സ്ആ​ർ​ഒ) നി​ര്യാ​ത​നാ​യി. ഭാ​ര്യ: മെ​ഹ​ർ​ബീ​ഗം. മ​ക്ക​ൾ:​മും​താ​സ് ബീ​ഗം ,ഷ​ർ​മി​ള​ബീ​ഗം, ഷാ​ന​വാ​സ്. മ​രു​മ​ക്ക​ൾ: മു​ഹ​മ്മ​ദ് അ​ന​സ്, സി​ജു ജാ​ഫ​ർ​ഖാ​ൻ ,എ​സ്. സു​ബി​യ .

പ​ത്മി​നി

നെ​ടു​മ​ങ്ങാ​ട് : അ​ര​ശു​പ​റ​മ്പ് പു​തു​വ​ൽ പു​ത്ത​ൻ വീ​ട്ടി​ൽ ര​വീ​ന്ദ്ര​ന്‍റെ ഭാ​ര്യ പ​ത്മി​നി (പ​ത്മാ​വ​തി-65) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ക​വി​ത​റാ​ണി, ര​മ്യ. മ​രു​മ​ക്ക​ൾ :ഷി​ബു, അ​നി​ൽ​കു​മാ​ർ. സ​ഞ്ച​യ​നം വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന് .

വി​ശാ​ലാ​ക്ഷി

കോ​വ​ളം: ഇ​ട​യാ​ർ കാ​ളി​യ​ൻ​വി​ളാ ക​ത്ത് വീ​ട്ടി​ൽ വി​ശാ​ലാ​ക്ഷി (73) വാ​ഴ​മു​ട്ടം കു​ഴി​വി​ളാ​ക​ത്ത് ചി​ത്രാ ഭ​വ​നി​ൽ നി​ര്യാ​ത​യാ​യി. സ​ഞ്ച​യ​നം വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് വാ​ഴ​മു​ട്ട​ത്ത് ചി​ത്ര​ഭ​വ​നി​ൽ.

പി. ​രു​ഗ്മി​ണി​യ​മ്മ

തി​രു​വ​ന​ന്ത​പു​രം: പാ​പ്പ​നം​കോ​ട് ക​ടു​ക്ക​ത്ത​റ ലെ​യി​നി​ൽ പ്ലാ​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ പ​രേ​ത​നാ​യ പി. ​ക​രു​ണാ​ക​ര​ൻ നാ​യ​രു​ടെ ഭാ​ര്യ പി. ​രു​ഗ്മി​ണി​യ​മ്മ (75) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ആ​ർ. ശ്രീ​ക​ല (റി​ട്ട.​എ​ഡി​റ്റ​ർ കേ​ര​ള സം​സ്ഥാ​ന സ​ർ​വ​വി​ജ്ഞാ​ന​കോ​ശം), ആ​ർ. ജ​യ​ശ്രീ (എം​ജി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, തി​രു​വ​ല്ലം), കെ.​ആ​ർ. ശ്രീ​ലേ​ഖ (പ​ള്ളി​ച്ച​ൽ ഫാ​ർ​മേ​ഴ്സ് കോ​പ്പ​റേ​റ്റീ​വ് ബാ​ങ്ക്). മ​രു​മ​ക്ക​ൾ: ഡോ. ​പി.​കെ. സു​രേ​ഷ്കു​മാ​ർ ( റി​ട്ട.​പ്രി​ൻ​സി​പ്പ​ൽ സ​യ​ന്‍റി​സ്റ്റ് ജെ​എ​ൻ​ടി​ബി​ജി​ആ​ർ​ഐ, പാ​ലോ​ട്), ബി.​ഐ. ഹ​രീ​ഷ് (റി​ട്ട.​ചീ​ഫ് മാ​നേ​ജ​ർ എ​സ്ബി​ടി), പു​ലി​യൂ​ർ ശ്രീ​ക​ണ്ഠ​ൻ (ആ​കാ​ശ​വാ​ണി, അ​ന​ന്ത​പു​രി അ​ന​ന്ത​പു​രി എ​ഫ്എം, തി​രു​വ​ന​ന്ത​പു​രം). സ​ഞ്ച​യ​നം വ്യാ​ഴം രാ​വി​ലെ എ​ട്ടി​ന്.

ഡി. ​സു​ധീ​ന്ദ്ര​ൻ

ചി​റ​യി​ൻ​കീ​ഴ്: റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം സം​ഗീ​തി​ൽ റി​ട്ട. ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡ് സ​ബ് എ​ൻ​ജി​നി​യ​ർ ഡി. ​സു​ധീ​ന്ദ്ര​ൻ (79) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ സാ​വി​ത്രി. മ​ക​ൻ: എ​സ്.​എ​സ്. നി​ഷൂ​ർ (പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ). മ​രു​മ​ക​ൾ: എ​ൻ.​ബി. സ്മി​ത. സ​ഞ്ച​യ​നം വ്യാ​ഴം രാ​വി​ലെ 8.30ന്.