എം. സി. വർഗീസ്
പുനലൂർ
പേപ്പർമിൽ പുളിമൂട്ടിൽ ഹൗസിൽ എം.സി. വർഗീസ് (85) നിര്യാതനായി. ഭാര്യ: പരേതയായ എലിസബത്ത്. സംസ്കാരം 30ന്. മക്കൾ: ബീന ജേക്കബ്, ബിജു വർഗീസ്. മരുമക്കൾ: ജേക്കബ്, ഡാലിയ.
ഗോപാലപിള്ള
ശാസ്താംകോട്ട
ആയിക്കുന്നം വാഴയിൽ വടക്കതിൽ ഗോപാലപിള്ള (82) നിര്യാതനായി. ഭാര്യ: പരേതയായ ദേവകിയമ്മ. മക്കൾ: രാധമ്മ, ശ്യാമള,രാജീവ്. മരുമക്കൾ: ശ്രീലേഖ, പരേതനായ വാമദേവൻ പിള്ള.
എൻ ഭാർഗവൻ
ചിതറ
കിഴക്കുംഭാഗം എൻബി മന്ദിരത്തിൽ ഭാർഗവൻ (91) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തകുമാരി. മകൾ: ജിജി. മരുമകൻ: ബൈജു (എൻജിനിയർ).
സി.എം. വർഗീസ്
പത്തനാപുരം
ചേകം എബനേസർ വില്ലയിൽ സി.എം വർഗീസ് (പള്ളിപ്പാട്ട് ബേബിച്ചൻ-84 ) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് പിറവന്തൂർ പെന്തക്കോസ്ത് മിഷൻ സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ (വയലിൽ കൊണ്ടുർ കിഴക്കേതിൽ കുടുംബാഗം). മക്കൾ: മാത്യു വർഗീസ്, ജോൺ വർഗീസ്, ഏബ്രഹാം വർഗീസ്, തോമസ് വർഗീസ്, ടൈറ്റസ് വർഗീസ്. മരുമക്കൾ: സുനിത, സാലി, സിബി, ഷീജ, ലിൻസി.