+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടിഡിപി എംഎൽഎ രാജിവച്ചു

അ​​മ​​രാ​​വ​​തി: ആ​​ന്ധ്ര​​പ്ര​​ദേ​​ശി​​ലെ ടി​​ഡി​​പി എം​​എ​​ൽ​​എ വ​​ല്ല​​ഭ​​നേ​​നി വം​​ശി പാ​​ർ​​ട്ടി വി​​ട്ടു. എം​​എ​​ൽ​​എ​​സ്ഥാ​​ന​​വും ഇ​​ദ്ദേ​​ഹം രാ​​ജി​​വ​​ച്ചു. കൃ​​ഷ്ണ ജി​​ല്ല​​യി​​ലെ ഗ​​ണ്ണാ​
ടിഡിപി എംഎൽഎ രാജിവച്ചു
അ​​മ​​രാ​​വ​​തി: ആ​​ന്ധ്ര​​പ്ര​​ദേ​​ശി​​ലെ ടി​​ഡി​​പി എം​​എ​​ൽ​​എ വ​​ല്ല​​ഭ​​നേ​​നി വം​​ശി പാ​​ർ​​ട്ടി വി​​ട്ടു. എം​​എ​​ൽ​​എ​​സ്ഥാ​​ന​​വും ഇ​​ദ്ദേ​​ഹം രാ​​ജി​​വ​​ച്ചു. കൃ​​ഷ്ണ ജി​​ല്ല​​യി​​ലെ ഗ​​ണ്ണാ​​വ​​രം നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ത്തെ​​യാ​​ണ് ഇ​​ദ്ദേ​​ഹം പ്ര​​തി​​നി​​ധീ​​ക​​രി​​ക്കു​​ന്ന​​ത്.

വ​​ല്ല​​ഭ​​നേ​​നി വം​​ശി വൈ​​എ​​സ്ആ​​ർ കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​രു​​മെ​​ന്നാ​​ണു സൂ​​ച​​ന. വെ​​ള്ളി​​യാ​​ഴ്ച ഇ​​ദ്ദേ​​ഹം മു​​ഖ്യ​​മ​​ന്ത്രി വൈ.​​എ​​സ്. ജ​​ഗ​​ൻ​​മോ​​ഹ​​ൻ റെ​​ഡ്ഡി​​യു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി​​യി​​രു​​ന്നു. 2004ൽ‌ ​​ടി​​ഡി​​പി വി​​മ​​ത​​നാ​​യാ​​ണു വം​​ശി ആ​​ദ്യ​​മാ​​യി നി​​യ​​മ​​സ​​ഭ​​യി​​ലേ​​ക്കു തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട​​ത്. വം​​ശി​​യു​​ടെ രാ​​ജി​​യോ​​ടെ 175 അം​​ഗ ആ​​ന്ധ്ര നി​​യ​​മ​​സ​​ഭ​​യി​​ൽ ടി​​ഡി​​പി​​യു​​ടെ അം​​ഗ​​ബ​​ലം 22 ആ​​യി ചു​​രു​​ങ്ങി.