+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബംഗാളിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു

കോ​​ൽ​​ക്ക​​ത്ത: ബം​​ഗാ​​ളി​​ൽ ബി​​ജെ​​പി പ്ര​​വ​​ർ​​ത്ത​​ക​​ൻ കൊ​​ല്ല​​പ്പെ​​ട്ടു. ബി​​ജെ​​പി പ്രാ​​ദേ​​ശി​​ക നേ​​താ​​വ് ഷേ​​ക്ക് അ​​മീ​​ർ ഖാ​​ൻ ആ​​ണു ഹൂ​​ഗ്ലി ജി​​ല്ല​​യി​​ലെ ആ​​രം​​ബാ​​ഗി​​ൽ കൊ​​ല്
ബംഗാളിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു
കോ​​ൽ​​ക്ക​​ത്ത: ബം​​ഗാ​​ളി​​ൽ ബി​​ജെ​​പി പ്ര​​വ​​ർ​​ത്ത​​ക​​ൻ കൊ​​ല്ല​​പ്പെ​​ട്ടു. ബി​​ജെ​​പി പ്രാ​​ദേ​​ശി​​ക നേ​​താ​​വ് ഷേ​​ക്ക് അ​​മീ​​ർ ഖാ​​ൻ ആ​​ണു ഹൂ​​ഗ്ലി ജി​​ല്ല​​യി​​ലെ ആ​​രം​​ബാ​​ഗി​​ൽ കൊ​​ല്ല​​പ്പെ​​ട്ട​​ത്.

അ​​മീ​​ർ ഖാ​​ന്‍റെ കൊ​​ല​​പാ​​ത​​ക​​ത്തി​​നു പി​​ന്നി​​ൽ തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സ് ആ​​ണെ​​ന്നു ബി​​ജെ​​പി ആ​​രോ​​പി​​ച്ചു. എ​​ന്നാ​​ൽ, ആ​​രോ​​പ​​ണം നി​​ഷേ​​ധി​​ച്ച് തൃ​​ണ​​മൂ​​ൽ രം​​ഗ​​ത്തെ​​ത്തി. കൊ​​ല​​പാ​​ത​​ക​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ര​​ണ്ടു സ്ത്രീ​​ക​​ളെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു.