+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മമതയുടെ വീട്ടിൽ കാളിപൂജയ്ക്ക് ഗവർണർ എത്തി

കോ​​​​ൽ​​​​ക്ക​​​​ത്ത: പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ൾ ഗ​​​​വ​​​​ർ​​​​ണ​​​​ർ ജ​​​​ഗ്ദീ​​​​പ് ധ​​​​ൻ​​​​ക​​റും മു​​​​ഖ്യ​​​​മ​​​​ന്ത്രി മ​​​​മ​​​​താ ബാ​​​​ന​​​​ർ​​​​ജി​​​​യും ത​​​​മ്മി​​​​ൽ വാ​​​​ക് പോ
മമതയുടെ വീട്ടിൽ കാളിപൂജയ്ക്ക് ഗവർണർ എത്തി
കോ​​​​ൽ​​​​ക്ക​​​​ത്ത: പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ൾ ഗ​​​​വ​​​​ർ​​​​ണ​​​​ർ ജ​​​​ഗ്ദീ​​​​പ് ധ​​​​ൻ​​​​ക​​റും മു​​​​ഖ്യ​​​​മ​​​​ന്ത്രി മ​​​​മ​​​​താ ബാ​​​​ന​​​​ർ​​​​ജി​​​​യും ത​​​​മ്മി​​​​ൽ വാ​​​​ക് പോ​​​​ര് ന​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത സം​​​​ഭ​​​​വ​ വി​​​​കാ​​​​സം. മ​​​​മ​​​​ത​​​​യു​​​​ടെ വീ​​​​ട്ടി​​​​ൽ ന​​​​ട​​​​ന്ന കാ​​​​ളി​​പൂ​​​​ജ​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ ഗ​​​​വ​​​​ർ​​​​ണ​​​​ർ എ​​​​ത്തി. ഗ​​​​വ​​​​ർ​​​​ണ​​​​റെ​​​​യും ഭാ​​​​ര്യ​​​​യെ​​​​യും മ​​​​മ​​​​താ ബാ​​​​ന​​​​ർ​​​​ജി സ്വീ​​​​ക​​​​രി​​​​ച്ചു.