വാഷിംഗ്ടൺ ഡിസി: സിറിയയിൽ അൽബാഗ്ദാദിക്ക് എതിരേയുള്ള ആക്രമണം സംബന്ധിച്ച് റഷ്യക്ക് മുൻകൂട്ടി വിവരം നൽകിയെന്ന് പ്രസിഡന്റ് ട്രംപ്.
എന്നാൽ ഡെമോക്രാറ്റ് നേതാക്കളായ നാൻസി പെലോസി, ജനപ്രതിനിധി സഭയുടെ ഇന്റലിജൻസ് കമ്മിറ്റി ചെയർമാൻ ആഡം ഷിഫ് എന്നിവരിൽനിന്ന് ആക്രമണവാർത്ത മറച്ചുവച്ചു. ഇവരിൽനിന്ന് വിവരം ചോർന്നു പോയേക്കാമെന്നു ഭയന്നാണ് ഇപ്രകാരം ചെയ്തത്.
അൽബാഗ്ദാദിയുടെ അന്ത്യം സംബന്ധിച്ച വാർത്ത ആദ്യം റിപ്പോർട്ടു ചെയ്തത് ന്യൂസ് വീക്കാണ്.