+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൊന്തിഫിക്കൽ കൗൺസിൽ ദീപാവലി ആശംസകൾ നേർന്നു

വ​ത്തി​ക്കാ​ൻ​ സി​റ്റി: മ​താ​ന്ത​ര സം​വാ​ദ​ത്തി​നാ​യു​ള്ള ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ പൊ​ന്തി​ഫി​ക്ക​ൽ കൗ​ൺ​സി​ൽ ഇ​ന്ത്യ​യി​ലെ ഹി​ന്ദു​ക്ക​ൾ​ക്കു ദീ​പാ​വ​ലി ആ​ശം​സ​ക​ൾ നേ​ർ​ന്നു. വെ​ളി​ച്ച​ത്തി​ന്‍റെ ഈ ​
പൊന്തിഫിക്കൽ കൗൺസിൽ ദീപാവലി ആശംസകൾ നേർന്നു
വ​ത്തി​ക്കാ​ൻ​ സി​റ്റി: മ​താ​ന്ത​ര സം​വാ​ദ​ത്തി​നാ​യു​ള്ള ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ പൊ​ന്തി​ഫി​ക്ക​ൽ കൗ​ൺ​സി​ൽ ഇ​ന്ത്യ​യി​ലെ ഹി​ന്ദു​ക്ക​ൾ​ക്കു ദീ​പാ​വ​ലി ആ​ശം​സ​ക​ൾ നേ​ർ​ന്നു. വെ​ളി​ച്ച​ത്തി​ന്‍റെ ഈ ​ഉ​ത്സ​വം എ​ല്ലാ​വ​രു​ടെ​യും ഹൃ​ദ​യ​ങ്ങ​ളെ​യും ഭ​വ​ന​ങ്ങ​ളെ​യും പ്ര​കാ​ശ​പൂ​രി​ത​മാ​ക്കു​ക​യും കു​ടും​ബ​ങ്ങ​ളെ​യും സ​മു​ദാ​യ​ങ്ങ​ളെ​യും സ​ന്തോ​ഷ​വും സ​മാ​ധാ​ന​വും ഐ​ശ്വ​ര്യ​വും​കൊ​ണ്ടു നി​റ​യ്ക്കു​ക​യും ചെ​യ്യ​ട്ടെ​യെ​ന്നു കൗ​ൺ​സി​ൽ ആ​ശം​സി​ച്ചു.