+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃശൂര്‍

സി​സ്റ്റ​ർ സെ​നോ​ബി​യ എ​ഫ്സിസി ക​രു​വ​ന്നൂ​ർഫ്രാ​ൻ​സി​സ്ക്ക​ൻ ക്ലാ​രി​സ്റ്റ് കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ ഇ​രി​ങ്ങാ​ല​ക്കു​ട അ​ൽ​വേ​ർ​ണി​യ പ്രോ​വി​ൻ​സി​ലെ ക​രു​വ​ന്നൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് മ​ഠാം​ഗ​മാ​
തൃശൂര്‍
സി​സ്റ്റ​ർ സെ​നോ​ബി​യ
എ​ഫ്സിസി
ക​രു​വ​ന്നൂ​ർ
ഫ്രാ​ൻ​സി​സ്ക്ക​ൻ ക്ലാ​രി​സ്റ്റ് കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ ഇ​രി​ങ്ങാ​ല​ക്കു​ട അ​ൽ​വേ​ർ​ണി​യ പ്രോ​വി​ൻ​സി​ലെ ക​രു​വ​ന്നൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ സെ​നോ​ബി​യ എ​ഫ്സി​സി നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 9.00ന് ​ക​രു​വ​ന്നൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് മ​ഠം സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത ചെ​മ്മ​ണ്ട ഇ​ട​വ​ക അ​രി​ന്പൂ​ർ വ​റീ​ത്-​മ​റി​യം ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. പ​ഴു​വി​ൽ, ക​രു​വ​ന്നൂ​ർ, പ​ടി​ഞ്ഞാ​റെ ചാ​ല​ക്കു​ടി, മ​ന​കൊ​ടി, വെ​ള്ളി​ക്കു​ള​ങ്ങ​ര സെ​ന്‍റ് പോ​ൾ​സ്, ചാ​ല​ക്കു​ടി എ​സ്എ​ച്ച്, കു​ഴി​ക്കാ​ട്ടു​ക്കോ​ണം, മാ​പ്രാ​ണം, ക​രാ​ഞ്ചി​റ ആ​രോ​ഗ്യ​മാ​താ, ക​രാ​ഞ്ചി​റ പ​യ​സ്, ക​ൽ​പ്പ​റ​ന്പ്, പൊ​യ്യ സെ​ന്‍റ് തോ​മ​സ് എ​ന്നീ മ​ഠ​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: ക്ലാ​ര, പ​രേ​ത​രാ​യ ലോ​ന​പ്പ​ൻ, പൗ​ലോ​സ്, ഏ​ലി​യ, ജോ​സ​ഫ്.

സി​സ്റ്റ​ർ അ​ബീ​ലി​യ
എ​ഫ്സി​സി
തൃ​ശൂ​ർ
ഫ്രാ​ൻ​സി​സ്ക​ൻ ക്ലാ​രി​സ്റ്റ് കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ തൃ​ശൂ​ർ അ​സീ​സി പ്രോ​വി​ൻ​സി​ലെ പ​ഴു​വി​ൽ സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ഫ്സി മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ അ​ബീ​ലി​യ എ​ഫ്സി​സി (86) നി​ര്യാ​ത​യാ​യി. മു​ണ്ടൂ​ർ ആ​ല​പ്പാ​ട്ട് വ​റീ​ത്-​ഏ​ല്യ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വെ​ങ്ങി​ണി​ശേ​രി പെ​ർ​പ്പ​ച്വ​ൽ ഹെ​ൽ​പ് എ​ഫ്സി കോ​ണ്‍​വെ​ന്‍റ് ചാ​പ്പ​ലി​ൽ തൃ​ശൂ​ർ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് വ​ള്ളൂ​രാ​ന്‍റെ പ്ര​ധാ​ന കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ത്തും. പെ​രി​ങ്ങോ​ട്ടു​ക​ര സെ​റാ​ഫി​ക്, മ​മ്മി​യൂ​ർ ലി​റ്റി​ൽ ഫ്ള​വ​ർ, ന​സ്ര​ത്ത്, വെ​ങ്ങി​ണി​ശ്ശേ​രി പി​എ​ച്ച്, ഏ​ങ്ങ​ണ്ടി​യൂ​ർ സെ​ന്‍റ് വി​ൻ​സെ​ന്‍റ്, തൃ​ശൂ​ർ എം​ഐ, മു​ണ്ടൂ​ർ സെ​ന്‍റ് ഫ്രാ​ൻ​സി​സ്, തൃ​ശൂ​ർ അ​സീ​സി, തി​രൂ​ർ സീ​യോ​ണ്‍ റി​ന്യു​വ​ൽ സെ​ന്‍റ​ർ, മ​ങ്ങാ​ട് സെ​ന്‍റ് ആ​ൻ​സ്, മ​റ്റം അ​സം​പ്ഷ​ൻ, വെ​ണ്ടൂ​ർ മേ​ഴ്സി പ്രെ​യ​ർ സെ​ന്‍റ​ർ, അ​ടു​പ്പു​ട്ടി ക്രി​സ്തു ജ്യോ​തി, പ​ഴു​വി​ൽ ആ​ന്‍റോ ഭ​വ​ൻ, വെ​ങ്ങി​ണി​ശേ​രി അ​ൽ​വേ​ർ​ണി​യ, മ​ണ​ലാ​ടി ഹോ​ളി എ​യ്ഞ്ച​ൽ​സ്, ഗു​രു​വാ​യു​ർ പു​ഷ്പാ​ല​യ, പ​ഴു​വി​ൽ സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ദീ​ർ​ഘ​കാ​ലം അ​ധ്യാ​പി​ക​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ചാ​ക്ക​പ്പ​ൻ
ഒ​ല്ലൂ​ർ
ക്രി​സ്റ്റ​ഫ​ർ ന​ഗ​റി​ൽ പു​ത്തൂ​ർ ഏ​നോ​ക്കാ​ര​ൻ ഒൗ​സേ​പ്പി​ന്‍റെ മ​ക​ൻ ചാ​ക്ക​പ്പ​ൻ(85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലി​ന് ഒ​ല്ലൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ദീ​പി​ക മു​ൻ ജീ​വ​ന​ക്കാ​ര​നാ​ണ്. ഭാ​ര്യ: കു​ഞ്ഞ​ല- പു​തു​ക്കാ​ട് അ​യി​നി​ക്ക​ൽ ചി​റ്റി​ശേ​രി കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​സ​ഫ് (എ​ൻ​ജി​നി​യ​ർ, റെ​യി​ൽ​വേ, ചെ​ന്നൈ), രാ​ജു (ദു​ബാ​യ്), ജെ​ൻ​സ​ൻ (ദ​മാം). മ​രു​മ​ക്ക​ൾ: ജീ​ന, ജെ​സി, ഷോജ.

കൗ​ണ്‍​സി​ല​ർ ലാ​ലി ജെ​യിം​സി​ന്‍റെ
ഭ​ർ​ത്താ​വ് ജെ​യിം​സ്
തൃ​ശൂ​ർ
മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് നേ​താ​വും കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ല​റു​മാ​യ ലാ​ലി ജെ​യിം​സി​ന്‍റെ ഭ​ർ​ത്താ​വ് ചി​റ്റി​ല​പ്പി​ള്ളി ജെ​യിം​സ്(55) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ജെ​റി​ൻ, മ​രി​യ. മ​രു​മ​ക​ൻ: മിം​ഗി​ൾ.

അ​ന്ന​മ്മ
പു​ത്തൂ​ർ
പൗ​ണ്ട് റോ​ഡ് ചു​ങ്ക​ത്ത് (മാ​ണി ചാ​ക്കു) പ​രേ​ത​നാ​യ അ​ന്തോ​ണി​യു​ടെ ഭാ​ര്യ അ​ന്ന​മ്മ (85)നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ രാ​വി​ലെ 10ന് ​പു​ത്തൂ​ർ സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. മ​ക്ക​ൾ: ജോ​യ്, ആ​ന്‍റൊ, പ​രേ​ത​നാ​യ ജോ​സ്, ജോ​ണി, മേ​ഴ്സി, ഡേ​വി​സ്, സി​സ്റ്റ​ർ വി​ജി​ൽ (റൂ​ബി). മ​രു​മ​ക്ക​ൾ: മേ​രി, സി​ജു, പു​ഷ്പം, മോ​ളി, രാ​ജു, ബേ​ബി.

സി​സി​ലി
നെ​ല്ലാ​യി
പ​ന്ത​ല്ലൂ​ർ മ​ച്ചി​ങ്ങ​ൽ പ​രേ​ത​നാ​യ ജോ​സി​ന്‍റെ ഭാ​ര്യ സി​സി​ലി(71) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​നെ​ല്ലാ​യി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. മ​ക​ൻ: ബെ​ന്നി. മ​രു​മ​ക​ൾ: ലി​ൻ​സി.

ആ​ര്യ അ​ന്ത​ർ​ജ​നം
ചാ​ല​ക്കു​ടി
കി​ഴ​ക്കേ​ട​ത്ത് മ​ന​യി​ൽ പ​രേ​ത​നാ​യ വാ​സു​ദേ​വ​ൻ ന​ന്പൂ​തി​രി​യു​ടെ ഭാ​ര്യ ആ​ര്യ അ​ന്ത​ർ​ജ​നം(78) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. അ​ങ്ക​മാ​ലി ആ​ര്യ​ന്പി​ള്ളി കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: മു​ര​ളീ​ധ​ര​ൻ ന​ന്പൂ​തി​രി (ഭാ​ഗ​വ​ത ആ​ചാ​ര്യ​ൻ), ഹ​രി​നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി (ഭാ​ഗ​വ​ത ആ​ചാ​ര്യ​ൻ), വി​വേ​ക് വാ​സു​ദേ​വ​ൻ, പ​രേ​ത​യാ​യ ബി​ന്ദു. മ​രു​മ​ക്ക​ൾ: ഉ​ഷ, ര​മ, സ​ന്ധ്യ (സ​ഹൃ​ദ​യ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ്, കൊ​ട​ക​ര), കു​ഴി​ക്കാ​ട്ട് പ്ര​കാ​ശ് ന​ന്പൂ​തി​രി.

ഭാ​സ്ക​ര​ൻ നാ​യ​ർ
മേ​ലൂ​ർ
പ​ണി​ക്കാ​ട്ടി​ൽ ഭാ​സ്ക​ര​ൻ നാ​യ​ർ(75)​നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​സ്വ​വ​സ​തി​യി​ൽ. ഭാ​ര്യ: സ​ര​സ്വ​തി (റി​ട്ട.​അ​ധ്യാ​പി​ക). മ​ക്ക​ൾ: പ്ര​ദീ​പ് കു​മാ​ർ(​ദു​ബാ​യ്), പ്ര​ദോ​പ് കു​മാ​ർ(​ദു​ബാ​യ്), പ്രി​യ(​കു​വൈ​റ്റ്). മ​രു​മ​ക്ക​ൾ: പ്ര​വീ​ണ, വി​ദ്യ, കൃ​ഷ്ണ​കു​മാ​ർ. മേ​ലൂ​രി​ലെ ഭാ​ര​തീ​യ ജ​ന​ത പാ​ർ​ട്ടി​യു​ടെ ആ​ദ്യ​കാ​ല പ്ര​വ​ർ​ത്ത​ക​നും, പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി അ​ധ്യ​ക്ഷ​നു​മാ​യി​രു​ന്നു.

അ​ജീ​ഷ്
ചേ​ല​ക്ക​ര
തോ​ന്നൂ​ർ​ക്ക​ര പ​ടി​ഞ്ഞാ​റ്റു മു​റി​യി​ൽ ഏ​രി​ക്കാ​ട്ടി​ൽ (പാ​പ്പു​ള്ളി പ​ടി) കൃ​ഷ്ണ​ൻ കു​ട്ടി​യു​ടെ മ​ക​ൻ അ​ജീ​ഷ്(31) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​ചെ​റു​തു​രു​ത്തി പു​തു​ശേ​രി ശ്മ​ശാ​ന​ത്തി​ൽ. അ​മ്മ: വി​ലാ​സി​നി. സ​ഹോ​ദ​ര​ൻ: അ​നൂ​പ് (കു​വൈ​റ്റ്).

വി​ജ​യ​പി​ഷാ​ര​സ്യാ​ർ
മു​ള​ങ്കു​ന്ന​ത്തു​കാ​വ്
മു​ള​ങ്കു​ന്ന​ത്തു​കാ​വ് പ​ടി​ഞ്ഞാ​റെ പി​ഷാ​രം വി​ജ​യ​പി​ഷാ​ര​സ്യാ​ർ(93) നി​ര്യാ​ത​യാ​യി. മു​ള​ങ്കു​ന്ന​ത്തു​കാ​വ് അ​യ്യ​പ്പ​സ്വാ​മി ക്ഷേ​ത്രം ക​ഴ​കം ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കി​ഴ​ക്കേ പി​ഷാ​രം നാ​രാ​യ​ണ​ൻ​കു​ട്ടി പി​ഷാ​ര​ടി. മ​ക്ക​ൾ: ശോ​ഭ, രാ​മ​ച​ന്ദ്ര​ൻ, കൃ​ഷ്ണ​കു​മാ​ർ (ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ കേ​ന്ദ്ര കി​ഴ​ങ്ങ് ഗ​വേ​ഷ​ണ​കേ​ന്ദ്രം, ശ്രീ​കാ​ര്യം), നാ​രാ​യ​ണ​ൻ. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ തി​പ്പ​ല​ശേ​രി മാ​ധ​വ​പി​ഷാ​ര​ടി, ശോ​ഭ​ന, ര​മ, ര​തി.

എ​ൽ​സി
വ​ട​ക്കാ​ഞ്ചേ​രി
കു​ന്ന​ത്തേ​രി ചി​റ്റി​ല​പ്പി​ള്ളി ജോ​സ് ഭാ​ര്യ എ​ൽ​സി (72) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. കോ​ട്ട​പ്പു​റം കു​റ്റി​ക്കാ​ട്ട് കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: വ​ർ​ഗീ​സ്, സി​സ്റ്റ​ർ ലി​ല്ലി(​അ​ധ്യാ​പി​ക ഹോ​ളി എ​യ്ഞ്ച​ൽ​സ് സ്കൂ​ൾ ഒ​ല്ലൂ​ർ), സോ​ജ​ൻ (ഇ​ല​ക്ട്രി​ഷ്യ​ൻ ക​രി​യ​ന്നൂ​ർ). മ​രു​മ​ക്ക​ൾ: ഓ​മ​ന ആ​റ്റു​പു​റം, ജി​ജി അ​ഞ്ഞൂ​ർ.

ലാ​ല
മ​ണ​ലൂ​ർ
അ​ണ്ടേ​ഴ​ത്ത് രാ​ജീ​വ​ന്‍റെ ഭാ​ര്യ ലാ​ല (49) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക​ൾ: വി​ഷ്ണു, വൈ​ശാ​ഖ്.

സാ​ബു
തി​രൂ​ർ
കോ​ഞ്ചേ​രി റോ​ഡ് ചാ​ല​യ്ക്ക​ൽ ദേ​വ​സി മ​ക​ൻ സാ​ബു(50) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് തി​രൂ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ബി​ന്ദു. മ​ക​ൾ: അ​ലീ​ന.

അ​യ്യ
കൊ​ര​ട്ടി
മു​രി​ങ്ങൂ​ർ വെ​ളു​ത്തു​പ്പ​റ​ന്പി​ൽ അ​യ്യ(90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: അ​യ്യ​പ്പ​ൻ, ലീ​ല മ​ണി, ഗീ​ത. മ​രു​മ​ക്ക​ൾ: വ​ത്സ, പ​രേ​ത​നാ​യ ച​ന്ദ്ര​ൻ, ശ​ശി.

മേ​രി
മു​ട്ടി​ത്ത​ടി
ചാ​ഴൂ​ക്കാ​ര​ൻ പ​രേ​ത​നാ​യ ദേ​വ​സി​യു​ടെ ഭാ​ര്യ മേ​രി(70) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11.30ന് ​വെ​ള്ളാ​നി​ക്കോ​ട് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ പ​ള്ളി​യി​ൽ. മ​ക്ക​ൾ: ഷാ​ജു, ജോ​ജു, ജി​ജോ, ജി​നി. മ​രു​മ​ക്ക​ൾ: ടി​ജി, സൗ​മ്യ, ജെ​ന്നി, ജോ​ബി.

ദേ​വ​കി അ​മ്മ
തൈ​ക്കാ​ട്
വാ​ക​യി​ൽ ദേ​വ​കി അ​മ്മ (77) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: സ​ത്യ​നാ​ഥ​ൻ (റി​ട്ട. അ​ധ്യാ​പ​ക​ൻ), ശോ​ഭ, പ്രീ​ത, ബി​ന്ദു. മ​രു​മ​ക്ക​ൾ: പ്ര​സ​ന (അ​ധ്യാ​പി​ക), കേ​ശ​വ​ദാ​സ് പെ​രു​നെ​ല്ലി (സി ​പി ഐ ​എം ഉൗ​ര​കം ബ്രാ​ഞ്ച് അം​ഗം), വേ​ണു​ഗോ​പാ​ൽ, മ​നോ​ഹ​ര​ൻ.


ആ​ന്‍റ​ണി
ഇ​രി​ഞ്ഞാ​ല​ക്കു​ട
മീ​ത്തി​ക്ക​ര വ​ലി​യ വീ​ട്ടി​ൽ ലോ​ന​പ്പ​ൻ ആ​ന്‍റ​ണി (86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലി​ന് ഇ​രി​ഞ്ഞാ​ല​ക്കു​ട സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ൽ. ഭാ​ര്യ: വെ​ള്ളാ​ഞ്ചി​റ ക​ണ്ണൂ​ക്കാ​ട​ൻ മേ​രി. മ​ക്ക​ൾ: ബെ​ന്നി (ദു​ബാ​യ്), ബി​ജു (മു​ബൈ), ആ​ശ. മ​രു​മ​ക്ക​ൾ: ബീ​ന, റീ​ന, പോ​ൾ.

ന​ന്ദി​നി
പു​ല്ല​ഴി
പ​രേ​ത​നാ​യ വാ​പ്പ​ന​യി​ൽ ര​വീ​ന്ദ്ര​ൻ നാ​യ​രു​ടെ ഭാ​ര്യ ന​ന്ദി​നി ആ​ന്പ​ക്കാ​ട്ട്(60) അ​മേ​രി​ക്ക​യി​ൽ നി​ര്യാ​ത​യാ​യി. സം​സ്കാ​രം അ​മേ​രി​ക്ക​യി​ൽ ന​ട​ത്തി. മ​ക്ക​ൾ: രാ​ജേ​ഷ് (അ​മേ​രി​ക്ക), സ്മി​ത. മ​രു​മ​ക്ക​ൾ: സൗ​മ്യ, രാ​മ​ച​ന്ദ്ര​ൻ.


പു​രു​ഷോ​ത്ത​മ​ൻ
വി​യ്യൂ​ർ
പ്ലാ​വി​ൻ​കൂ​ട്ടം റോ​ഡ് ച​ക്കാ​മ​ഠ​ത്തി​ൽ കു​ഞ്ഞാ​മ​ൻ മ​ക​ൻ പു​രു​ഷോ​ത്ത​മ​ൻ(69) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. ഭാ​ര്യ: സു​മ​തി. മ​ക്ക​ൾ: പ്ര​സൂ​ണ്‍, പ്ര​വീ​ണ്‍. മ​രു​മ​ക്ക​ൾ: കൃ​ഷ്ണ​പ്രി​യ, ര​മ്യ.

വി​ശ്വം​ഭ​ര​ൻ
കൊ​ടു​ങ്ങ​ല്ലൂ​ർ
എ​ട​വി​ല​ങ്ങ് അ​ത്താ​ണി​ക്ക് വ​ട​ക്ക് വ​ശം ക​രി​മാ​ത്ത് വി​ശ്വം​ഭ​ര​ൻ(69) നി​ര്യാ​ത​നാ​യി. ഭാ​ര്യ: അ​മ്മി​ണി. മ​ക്ക​ൾ: വി​ദ്യ, വി​നീ​ഷ്(​മ​സ്ക​റ്റ്), വി​പി​ൻ(​ദു​ബാ​യ്). മ​രു​മ​ക്ക​ൾ: നെ​ഹ​റു, ചി​ന്നു, അ​ശ്വ​തി.

ഗോ​പാ​ല​കൃ​ഷ്ണ​ൻ
വ​ല​പ്പാ​ട്
കു​ണ്ടാ​യി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ൻ(72) നി​ര്യാ​ത​നാ​യി. ദീ​ർ​ഘ​കാ​ലം സ​ലാ​ല​യി​ൽ ബി​സി​ന​സ് ആ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ പ​തി​നൊ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: സു​ന​ന്ദ. മ​ക്ക​ൾ: ഗി​രീ​ഷ്, സു​രേ​ഷ്, ഹ​രീ​ഷ്. മ​രു​മ​ക്ക​ൾ: ഷി​ത, ദി​നി, ഷി​ൻ​സ.

സു​ബ്ര​ഹ്മ​ണ്യ​ൻ
വ​ട​ക്കേ​കാ​ട്
ക​ച്ചേ​രി​പ്പ​ടി വി​ല്ലേ​ജ് ഓ​ഫി​സി​നു സ​മീ​പം വേ​ഴ​ന്പ​റ​ന്പ​ത്ത് സു​ബ്ര​ഹ്മ​ണ്യ​ൻ(63) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: കു​ഞ്ഞു​മോ​ൾ. മ​ക്ക​ൾ: ര​ഞ് ജീ​ഷ്, നി​ജീ​ഷ്, നി​ജി​ത. മ​രു​മ​ക്ക​ൾ: സൗ​മ്യ, ശി​ഖ, അ​ജ​യ​ൻ.

ജോ​ണി
താ​ഴെ​ക്കാ​ട്
ചാ​തേ​ലി ദേ​വ​സി ജോ​ണി(77) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: മി​നി, സി​നി, മേ​ജോ, സീ​മ. ഹി​മ. മ​രു​മ​ക്ക​ൾ: ജെ​യ്സ​ൻ, ജോ​ർ​ജ്, ലി​റ്റി, റോ​യ്, ബി​ജു.

കാ​ർ​ത്ത്യാ​യി​നി
പൂ​ക്കോ​ട്
ആ​ലു​വ​ക്കാ​ര​ൻ പ​രേ​ത​നാ​യ ഗോ​വി​ന്ദ​ന്‍റെ ഭാ​ര്യ കാ​ർ​ത്ത്യാ​യി​നി (87) നി​ര്യാ​ത​യാ​യി.
രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ
നെ​ട്ടി​ശേ​രി
മ​ണി​യ​ങ്ങാ​ട്ടി​ൽ രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ (76) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. ഭാ​ര്യ: ക​ച്ചേ​രി ച​ന്ദ്രി​ക. മ​ക്ക​ൾ: ഗോ​പ​കു​മാ​ർ, വി​ജി. മ​രു​മ​ക​ൻ. സു​ധീ​ഷ്.

സി.​ഡി. ജോ​സ​ഫ്
ചെ​ന്പ​ന്തൊ​ട്ടി
റി​ട്ട. എ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സി.​ഡി. ജോ​സ​ഫ് ചെ​മ്മ​ണ്ണൂ​ർ (74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ഒ​ൻ​പ​തി​ന് ചെ​ന്പ​ന്തൊ​ട്ടി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ടി.​വി. മാ​ർ​ഗ​ര​റ്റ്, തൃ​ശൂ​ർ ചി​റ്റാ​ട്ടു​ക​ര തേ​റാ​ട്ടി​ൽ കു​ടും​ബാം​ഗം (റി​ട്ട. അ​ധ്യാ​പി​ക, ചെ​റു​പു​ഷ്പം യു​പി സ്കൂ​ൾ, ചെ​ന്പ​ന്തൊ​ട്ടി). മ​ക്ക​ൾ: ബി​ന്ദു (അ​ധ്യാ​പി​ക, കെ​കെ​എ​ൻ​എം എ​യു​പി സ്കൂ​ൾ, ഏ​രു​വേ​ശി), ബെ​ന്നി (അ​യ​ർ​ല​ൻ​ഡ്), വി​നീ​ത (സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക്, തൃ​ശൂ​ർ). മ​രു​മ​ക്ക​ൾ: ജോ​ജോ പ​റ​യ​കാ​ട്ടി​ൽ (സ​പ്ലൈ ഓ​ഫീ​സ​ർ, ഇ​രി​ട്ടി), ആ​ൽ​വി​ൻ (അ​യ​ർ​ല​ൻ​ഡ്), ആ​ൻ​സ​ൺ (ധ​ന​ല​ക്ഷ്മി ബാ​ങ്ക്, തൃ​ശൂ​ർ).