+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആലപ്പുഴ

ചെ​റി​യാ​ൻ ആ​ന്‍റ​ണിമു​ഹ​മ്മപ​ഞ്ചാ​യ​ത്ത് പ​തി​നൊ​ന്നാം വാ​ർ​ഡി​ൽ കാ​ട്ടി​പ​റ​ന്പി​ൽ ചെ​റി​യാ​ൻ ആ​ന്‍റ​ണി (89) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 2.30 ന് ​മു​ഹ​മ്മ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭ
ആലപ്പുഴ
ചെ​റി​യാ​ൻ ആ​ന്‍റ​ണി
മു​ഹ​മ്മ
പ​ഞ്ചാ​യ​ത്ത് പ​തി​നൊ​ന്നാം വാ​ർ​ഡി​ൽ കാ​ട്ടി​പ​റ​ന്പി​ൽ ചെ​റി​യാ​ൻ ആ​ന്‍റ​ണി (89) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 2.30 ന് ​മു​ഹ​മ്മ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഏ​ല​മ്മ തി​രു​നെ​ല്ലൂ​ർ ക​രോ​ണ്ടു​ക​ട​വ് കു​ടും​ബാം​ഗം. മ​ക്ക​ൾ: റോ​സ​മ്മ (ദു​ബാ​യ്), ബീ​ന. മ​രു​മ​ക്ക​ൾ: ജോ​ഷി (ദു​ബാ​യ്), ത​ങ്ക​ച്ച​ൻ.

സു​ഭ​ദ്ര അ​ന്ത​ർ​ജ്ജ​നം
ചേ​ർ​ത്ത​ല
ഭാ​ഗ​വ​താ​ചാ​ര്യ​ൻ ചേ​ർ​ത്ത​ല പു​ല്ല​യി​ൽ ഇ​ല്ല​ത്ത് പ​രേ​ത​നാ​യ പി.​വി പു​രു​ഷോ​ത്ത​മ​ൻ ന​ന്പൂ​തി​രി​യു​ടെ ഭാ​ര്യ സു​ഭ​ദ്ര അ​ന്ത​ർ​ജ്ജ​നം (84) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ല​ളി​താം​ബി​ക അ​ന്ത​ർ​ജ്ജ​നം, ഗി​രി​ജ, മു​ര​ളീ​ധ​ര​ൻ ന​ന്പൂ​തി​രി, വി​ശ്വ​നാ​ഥ​ൻ ന​ന്പൂ​തി​രി, ശ്രീ​വ​ത്സ​ൻ ന​ന്പൂ​തി​രി. മ​രു​മ​ക്ക​ൾ: മു​ര​ളീ​ധ​ര​ൻ, ത്രി​വി​ക്ര​മ​ൻ ന​ന്പൂ​തി​രി, സാ​വി​ത്രി അ​ന്ത​ർ​ജ്ജ​നം, അ​ന്പി​ളി വി​ശ്വ​നാ​ഥ്, സൗ​മ്യ.

ജോ​​ർ​​ജ് ഏ​​ബ്ര​​ഹാം
എ​​ട​​ത്വ
ക​​ല്ലു​​പു​​ര​​യ്ക്ക​​ൽ ജോ​​ർ​​ജ് ഏ​​ബ്ര​​ഹാം (78) നി​​ര്യാ​​ത​​നാ​​യി. സം​​സ്കാ​​രം ഇ​​ന്ന് 9.30 ന് ​​പാ​​ണ്ട​​ങ്ക​​രി സെ​​ന്‍റ് മേ​​രീ​​സ് ഓ​​ർ​​ത്ത​​ഡോ​​ക്സ് പ​​ള്ള​​യി​​ൽ. ഭാ​​ര്യ: കു​​ഞ്ഞ​​മ്മ ക​​ല്ലി​​ശേ​​രി മേ​​പ്പ​​ള്ളി കു​ടും​ബാം​ഗം. മ​​ക്ക​​ൾ: സാ​​ലി, സാ​​ല​​ൻ, ഷൈ​​നി, സാ​​ബു, സാം ​​ജോ​​ർ​​ജ്.

സ​​രോ​​ജി​​നി
ക​​ഞ്ഞി​​ക്കു​​ഴി
വ​​ന​​സ്വ​​ർ​​ഗം നോ​​ർ​​ത്ത് വേ​​ലി​​ക്ക​​ക​​ത്ത് പ​​രേ​​ത​​നാ​​യ ചെ​​ല്ല​​പ്പ​​ന്‍റെ ഭാ​​ര്യ സ​​രോ​​ജി​​നി (87) നി​ര്യാ​ത​യാ​യി. മ​​ക്ക​​ൾ: വി.​​സി.​​സു​​രേ​​ഷ് (റി​​ട്ട. മാ​​നേ​​ജ​​ർ പ്ലാ​ന്‍റേ​ഷ​​ൻ കോ​​ർ​​പ​​റേ​​ഷ​​ൻ), വി.​​സി.​ സ​​ലിം ,വി.​​സി. സാ​​നു (കേ​​ര ഫൈ​​ബ​​ർ ടെ​​ക്സ് എ​​റ​​ണാ​​കു​​ളം), വി.​​സി. ​ഷാ​​ജി, പ​​രേ​​ത​​നാ​​യ വി.​​സി. സ​​ജീ​​വ് (വി​​മു​​ക്ത ഭ​​ട​​ൻ). മ​​രു​​മ​​ക്ക​​ൾ: ശാ​​ന്ത (റി​​ട്ട. ല​​ക്ച​​റ​​ർ, പോ​​ളി​​ടെ​​ക്നി​​ക്), ബി​​ന്ദു, പ്രീ​​യ (സി​ബി​ഐ കോ​​ട​​തി എ​​റ​​ണാ​​കു​​ളം), ര​​ജ​​നി (അ​​ധ്യാ​​പി​​ക ഹോ​​പ് ക​​മ്യൂ​​ണി​​റ്റി), ലീ​​ന (നേ​​ഴ്സ് , സി​എ​​ച്ച്സി മു​​ഹ​​മ്മ).

സു​​ലോ​​ച​​ന
ചേ​​ർ​​ത്ത​​ല
ന​​ഗ​​ര​​സ​​ഭ 25-ാം വാ​​ർ​​ഡ് വ​​ല്ല​​യി​​ൽ​​ഭാ​​ഗം കൈ​​ലാ​​സ​​ത്തു​​വെ​​ളി കെ.​​ല​​ക്ഷ്മ​​ണ​​ന്‍റെ (റി​​ട്ട.​​ബി​​എ​​സ്എ​​ൻ​​എ​​ൽ) ഭാ​​ര്യ സു​​ലോ​​ച​​ന (79, റി​​ട്ട. ഹെ​​ഡ് നേ​​ഴ്സ്) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം ഇ​​ന്ന് അ​​ഞ്ചി​​ന് വീ​​ട്ടു​​വ​​ള​​പ്പി​​ൽ. മ​​ക്ക​​ൾ: ബി​​ന്ദു കെ. ​​എ​​സ്. (ല​​ണ്ട​​ൻ), ബീ​​ന കെ. ​​എ​​സ്. (എ​​സ്എ​​ൻ​​എം​​എം ഹോ​​സ്പി​​റ്റ​​ൽ, ചേ​​ർ​​ത്ത​​ല), ബി​​ജു കെ.​​എ​​ൽ. (പോ​​ലീ​​സ്, ടെ​​ലി ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ എ​​റ​​ണാ​​കു​​ളം). മ​​രു​​മ​​ക്ക​​ൾ: സ​​ജി​​ത്ത് (ല​​ണ്ട​​ൻ), സ​​തീ​​ശ​​ൻ (ഫ​​യ​​ർ​​ഫോ​​ഴ്സ്, എ​​റ​​ണാ​​കു​​ളം), രോ​​ഷ്നി (താ​​ലൂ​​ക്ക് ഓ​​ഫീ​​സ്, ചേ​​ർ​​ത്ത​​ല).

മ​​റി​​യാ​​മ്മ
ആ​​ല​​പ്പു​​ഴ
കൊ​​മ്മാ​​ടി വാ​​ർ​​ഡ് കോ​​ള​​രി​​യ്ക്ക​​ൽ പ​​രേ​​ത​​നാ​​യ ജോ​​സ​​ഫി​ന്‍റെ ഭാ​​ര്യ മ​​റി​​യാ​​മ്മ (85). സം​​സ്കാ​രം ഇ​​ന്ന് 11.30ന് ​​പൂ​​ങ്കാ​​വ് പ​​ള്ളി​യി​​ൽ. മ​​ക്ക​​ൾ: പ​​രേ​​ത​​നാ​​യ ലാ​​ലി, ത​​ങ്ക​​ച്ച​​ൻ, പൊ​​ന്ന​​പ്പ​​ൻ, സ​​ന്തോ​​ഷ്, ഷി​​ബു, സാം​​സ​​ണ്‍. മ​​രു​​മ​​ക്ക​​ൾ:​​ഗ്രേ​​സി, റാ​​ണി, റൂ​​ബി, ഷൈ​​നി, ഉ​​ഷ.

കു​ഞ്ഞ​മ്മ
തീ​യാ​ടി​ക്ക​ൽ
കു​റ്റി​ക്ക​ണ്ട​ത്തി​ൽ വ​ട​ക്കേ​പ്പു​റ​ത്ത് പ​രേ​ത​നാ​യ കൊ​ച്ചു​ണ്ണൂ​ണ്ണി​യു​ടെ ഭാ​ര്യ കു​ഞ്ഞ​മ്മ (97) നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട്. പ​രേ​ത ചെ​മ്പ​ൻ​മു​ഖം മം​ഗ​ല​ക്കു​ള​ത്തി​ൽ കു​ടും​ബാം​ഗം.