പി.വി. കുര്യാക്കോസ്
വാഴമുട്ടം
പുല്ലുകാട്ടുപറന്പിൽ പി.വി. കുര്യാക്കോസ് (85) നിര്യാതനായി. സംസ്കാരം ഇന്നു 11.30ന് പത്തനംതിട്ട മേരിമാതാ ഫൊറോനാ പള്ളിയിൽ. ഭാര്യ: മറിയക്കുട്ടി പരുവാനിക്കൽ (റിട്ട. എച്ച്എം, തോടനാൽ). മക്കൾ: ഡോ. പ്രകാശിനി ടോം (കോട്ടയം), ജോസ് പ്രസാദ് (ഓസ്ട്രേലിയ), പ്രകാശ് (അനുഗ്രഹ സ്റ്റുഡിയോ). മരുമക്കൾ: ടോം മാത്യു തെങ്ങുംപള്ളിൽ (ചുങ്കപ്പാറ), റോസിലി പ്രസാദ് (ഓസ്ട്രേലിയ), ഷീബ പ്രകാശ് മണലിൽ (മുട്ടാർ).
രാജപ്പൻ പിള്ള
മല്ലപ്പള്ളി
അങ്ങാടിപറന്പിൽ രാജപ്പൻ പിള്ള (74) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ അയിരൂർ മണക്കാടംപള്ളി കുടുംബാംഗം. മക്കൾ: സുരേഷ് കുമാർ, സതീഷ് കുമാർ. മരുമക്കൾ: തങ്കമണി, ലേഖ.
ജോസഫ് ഒൗസേപ്പ്
കുന്നന്താനം
പുളിന്താനം വെള്ളാംപെയ്ക ജോസഫ് ഒൗസേപ്പ് (62) നിര്യാതനായി. സംസ്കാരം ഇന്ന് 2.30ന് പാലയ്ക്കത്തകിടി ഫാത്തിമാഗിരി കത്തോലിക്കാ പള്ളിയിൽ. ഭാര്യ: കുഞ്ഞുമോൾ വാകത്താനം നാലുന്നാക്കൽ കുടുംബാംഗം. മക്കൾ: നിഷാ ജോസ്, നിഹിൻ ജോസ്.