ജോസ് ജോസഫ്
വണ്ണപ്പുറം
തുരുത്തിമറ്റത്തിൽ ജോസ് ജോസഫ് (73) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വണ്ണപ്പുറം മാർ സ്ലീവ പള്ളിയിൽ. ഭാര്യ ഗ്രേസി മുതലക്കോടം ആനിക്കോട്ടിൽ കുടുംബാംഗം. മക്കൾ: ജീസ്, ജിൻസ്, ജിൻസി. മരുമക്കൾ: സൗമ്യ പനയ്ക്കച്ചാലിൽ കാഞ്ഞാർ, വിനു മേക്കാട്ടിൽ കൂത്താട്ടുകുളം. ഫാ. ജോണ് ആനിക്കോട്ടിൽ (സെന്റ് റീത്താസ് പള്ളി കാളിയാർ) ഭാര്യാ സഹോദരനാണ്.
ഏബ്രഹാം തോമസ്
ചെപ്പുകുളം
വരകിൽ ഏബ്രഹാം തോമസ് (ചേട്ടായി -90) നിര്യാതനായി. സംസ്കാരം നാളെ 11ന് മുതലക്കോടം സെന്റ് ജോർജ് ഫൊറോനപള്ളിയിൽ. ഭാര്യ അന്നമ്മ മീനച്ചിൽ കാരക്കാട്ട് കുടുംബാംഗം. മക്കൾ: ഇത്തമ്മ, ടോമി, ജോസ്, മറിയമ്മ, കൊച്ചുറാണി, എൽസമ്മ, ഷിന്റോ. മരുമക്കൾ: ജോണി, ലില്ലിക്കുട്ടി, മേരി, ബാബു, റോയി, ബെന്നി, ഷൈനി.
ജോർജ് വർക്കി
കാളിയാർ
എറന്പത്ത് ജോർജ് വർക്കി (62) നിര്യാതനായി. സംസ്കാരം നാളെ 11.30 ന് കാളിയാർ സെന്റ് റീത്താസ് ഫൊറോന പള്ളിയിൽ. ഭാര്യ: ഓമന. മക്കൾ: ജിനു, ജിമി. മരുമക്കൾ: സുജ, പ്രസാദ്.
സൂസമ്മ
തൊടുപുഴ
പടിയറവള്ളിക്കാട്ട് (തെക്കേമറ്റത്തിൽ ) മാത്തൻ ടി. സ്കറിയായുടെ ഭാര്യ സൂസമ്മ (ബേബി- 74) നിര്യാതയായി. സംസ്കാരം ഇന്ന് ഒന്നിന് കാക്കനാട് തെങ്ങോട് ക്രിസ്ത്യൻ ചർച്ച് സെമിത്തേരിയിൽ. പരേത കോട്ടയം കുമ്മനം പൊന്നാറ്റ് കുടുംബാംഗം. മകൾ: എസ്ഥേർ. മരുമകൻ: ഷെറി ഏബ്രഹാം (മലങ്കര എസ്റ്റേറ്റ്).
ബാലകൃഷ്ണപിള്ള
തൊടുപുഴ
കാഞ്ഞിരമറ്റം നടുവിലേടത്ത് ബാലകൃഷ്ണപിള്ള (90) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ ആനന്ദവല്ലി വാഴപ്പിള്ളിൽ കുടുംബാംഗം. മക്കൾ: വിശ്വനാഥൻ, സഹദേവൻ, അനിൽകുമാർ, ശ്രീദേവി, ശ്രീലത. മരുമക്കൾ: വിനോദിനി, ഷീല, ശ്രീജ, ഷാജി, സുനിൽ.
ചിന്നമ്മ
തുടങ്ങനാട്
പാറയ്ക്കൽ പരേതനായ കുമാരന്റെ ഭാര്യ ചിന്നമ്മ (82) നിര്യാതയായി. സംസ്കാരം നടത്തി. പരേത നീലൂർ പരമല കുടുംബാംഗം. മക്കൾ: രവീന്ദ്രൻ, വിജയൻ, സുഗതൻ, ശോഭന. മരുമക്കൾ: വൽസമ്മ പുളിക്കലേത്ത് തുടങ്ങനാട്, സാലി കിണിഞ്ഞംകുഴിയിൽ കൊഴുവനാൽ, കൃഷ്ണകുമാരി വാളിപ്ലാക്കൽ മേലുകാവ്, സുകുമാരൻ കഴുന്ന്കണ്ടത്തിൽ കുണിഞ്ഞി.
ചിന്നമ്മ
രാജാക്കാട്
പഴയവിടുതി വെട്ടിക്കുളത്തിൽ പരേതനായ ജോർജിന്റെ ഭാര്യ ചിന്നമ്മ (84) നിര്യാതയായി. സംസ്കാരം നടത്തി. പരേത പോത്താനിക്കാട് ചാത്തമറ്റം പുത്തൻപുരയ്ക്കൽ കുടുബാംഗം. മക്കൾ: ബേബി, ബിജു, വത്സ, ജോളി. മരുമക്കൾ: മേരി, ബിജി, ജോസ്, ചാക്കോ.