എം.ജെ. ജോസഫ്
ചേർപ്പുങ്കൽ
കോലടിയിൽ എം.ജെ. ജോസഫ് (വക്കച്ചൻ - 95, പൂവരണി പാറേക്കാട്ട് മറ്റപ്പള്ളി) നിര്യാതനായി. സംസ്കാരം നാളെ മൂന്നിന് ചേർപ്പുങ്കൽ മാർ സ്ലീവാ പള്ളിയിൽ. ഭാര്യ: പരേതയായ തങ്കമ്മ ചേർത്തല ചിറക്കൽ കുടുംബാംഗം. മക്കൾ: സൂസമ്മ, പുഷ്പമ്മ. മരുമക്കൾ: തങ്കച്ചൻ സ്രാന്പിക്കൽ മുട്ടാർ, സണ്ണി വെളുത്തേടത്തുപറന്പിൽ പാലാ. മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് ചേർപ്പുങ്കലുള്ള വസതിയിൽ കൊണ്ടുവരും.
മറിയാമ്മ ആന്റണി
കുറുന്പനാടം
ഇലഞ്ഞിപ്പറന്പിൽ പരേതനായ ആന്റണി ദേവസ്യായുടെ ഭാര്യ മറിയാമ്മ ആന്റണി (കുഞ്ഞമ്മ-76) നിര്യാതയായി. സംസ്കാരം നാളെ രണ്ടിനു കുറുന്പനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ. പരേത ചങ്ങനാശേരി വടക്കേക്കര കാക്കനാട്ട് കുടുംബാംഗം. മക്കൾ: റോയി ആന്റണി (സതേൺ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ചങ്ങനാശേരി), റെജി, റെൻസി, റീന. മരുമക്കൾ: സുഷിത തുറക്കോട് (വെള്ളറട തിരുവനന്തപുരം), റോയി സേവ്യർ കോട്ടയ്ക്കൽ (മല്ലപ്പള്ളി), കുഞ്ഞുമോൻ തുണ്ടിയിൽ (കിടങ്ങറ ആലപ്പുഴ), മോനിച്ചൻ മങ്ങാട്ടുപൊയ്കയിൽ (പൊങ്ങന്താനം).
അന്നക്കുട്ടി ജോസഫ്
ഇരവിമംഗലം
പാലക്കുഴുപ്പിൽ പരേതനായ ജോസഫ് മാണിയുടെ ഭാര്യ അന്നക്കുട്ടി ജോസഫ് (87) നിര്യാതയായി. സംസ്കാരം നാളെ 2.30-ന് മകൻ കുര്യാക്കോസിന്റെ വസതിയിലെ ശുശ്രൂഷകൾക്കു ശേഷം കുറുപ്പന്തറ മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് പള്ളിയിൽ. പരേത ഇരവിമംഗലം കളരിക്കൽ കുടുംബാംഗം. മക്കൾ: ജോസഫ്, ഫ്രാൻസിസ്, കുര്യാക്കോസ്, തോമസ്, ലീലാമ്മ, പരേതനായ മാണി. മരുമക്കൾ: മേരി നന്നാകുഴിയിൽ കോതനല്ലൂർ, ത്രേസ്യാമ്മ തയ്യിൽ വെച്ചൂർ, ലില്ലിക്കുട്ടി പാലക്കുഴുപ്പിൽ ഇരവിമംഗലം, മോളി വലിയകാട്ടിത്തറ മാരാംവീട്, മിനി കൈപ്പള്ളിമ്യാലിൽ, പരേതനായ ജോസ് പുളിഞ്ചോട്ടിൽ.
സ്കറിയ ജോസഫ്
കുറുമുള്ളൂർ
കുമാരമംഗലം സ്കറിയ ജോസഫ് (ബേബി-68) നിര്യാതനായി. സംസ്കാരം നാളെ 10-ന് കോതനല്ലൂർ കന്തീശങ്ങളുടെ ഫൊറോന പള്ളിയിൽ. ഭാര്യ: മേരി മാടപ്പാട് തോട്ടുവ കുടുംബാംഗം. മക്കൾ: ബിബിൻ (ഇസ്രായേൽ), ബിബിന (ഓസ്ട്രേലിയ). മരുമക്കൾ: ഫെബി (ഇസ്രായേൽ), സോജി ചേർത്തല (ഇസ്രായേൽ).
ത്രേസ്യാമ്മ തോമസ്
പട്ടിത്താനം
മാമ്മൂട്ടിൽ പരേതനായ തൊമ്മൻ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ തോമസ് (99) നിര്യാതയായി. സംസ്കാരം ഇന്നു 2.30-ന് പട്ടിത്താനം രത്നഗിരി സെന്റ് തോമസ് പള്ളിയിൽ. മക്കൾ: എ.ടി. ജോസഫ് (റിട്ട. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്), എ.ജെ. ജോർജ്, അന്നമ്മ (റിട്ട. പത്തനാപുരം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്), എ.ടി. തോമസ് (റിട്ട. കാണക്കാരി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്), എ.ടി. മേരി. മരുമക്കൾ: ഓമന ജോസഫ് കണിയംപറന്പിൽ കോട്ടയം, മേരിക്കുട്ടി ജോർജ് ഇലഞ്ഞിപുറത്ത് ആലക്കോട്ട് കണ്ണൂർ, പരേതനായ തോമസ് ഫിലിപ്പോസ് അനന്തക്കാട്ട് പുനലൂർ, ഫിലോമിന തോമസ് (മുൻ പ്രസിഡന്റ് കാണക്കാരി ഗ്രാമപഞ്ചായത്ത്), റ്റി.സി. സെബാസ്റ്റിൻ തെങ്ങുംതോട്ടത്തിൽ അതിരന്പുഴ.
ഇ.ടി. തോമസ്
വടവാതൂർ
മാധവൻപടി ഇറക്കത്തിൽ ഇ.ടി. തോമസ് (കുഞ്ഞൂഞ്ഞുകുട്ടി-68) നിര്യാതനായി. സംസ്കാരം നാളെ 10.30-ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം ചാലുകുന്ന് സിഎസ്ഐ കത്തീഡ്രലിൽ. ഭാര്യ: വത്സമ്മ കൊല്ലം കൊടുവിള കണ്ണമത്ത് പുത്തൻബംഗ്ലാവിൽ കുടുംബാംഗം. മക്കൾ: ഷീന (പ്ലാന്റ്റിച്ച്), സുമിത്ത് (കുവൈറ്റ്). മരുമക്കൾ: പ്രവീൺ ചെന്പകശേരിൽ (എംആർഎഫ് വടവാതൂർ), ബോബിന (സൗദി). മൃതദേഹം ഇന്നു വൈകുന്നേരം അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.
പി.എം. ഏബ്രഹാം
ഒളശ
പതിയകം പി.എം. ഏബ്രഹാം (അവറാച്ചൻ-74) നിര്യാതനായി. സംസ്കാരം ഇന്നു 2.30-ന് ഒളശ സെന്റ് ആന്റണീസ് ക്നാനായ പള്ളിയിൽ. ഭാര്യ: ലീലാമ്മ മണ്ണാർകാട്ട് ചേന്നങ്ങാട്ട് കുടുംബാം. മക്കൾ: ഫാ. ജിനു (ഫിലിപ്പൈൻസ്), ജിജോ, നെബി. മരുമക്കൾ: രശ്മി (തയ്യിൽ), സുമ (കരിന്പിൽ).
എം.സി. കുരുവിള
കോട്ടയം
വേളൂർ മണലേൽ എം.സി. കുരുവിള (കുഞ്ഞൂഞ്ഞുകുട്ടി- 86) നിര്യാതനായി. സംസ്കാരം ഇന്ന് 11 ന് പുത്തൻപള്ളിയിൽ. ഭാര്യ പരേതയായ ലീലാമ്മ കുരുവിള വടവാതൂർ ചെറുവിലാകത്ത് കുടുംബാംഗം. മകൾ: കൃപ കുരുവിള (നൈനിറ്റാൾ). പരേതൻ കേരള ഭൂഷണം മുൻ ഉദ്യോഗസ്ഥനായിരുന്നു.
ജോസഫ് ശൗര്യാർ
നാലുകോടി
കുടത്തേട്ട് പ്ലാന്തോപ്പിൽ ജോസഫ് ശൗര്യാർ (ബേബിച്ചൻ-81) നിര്യാതനായി. സംസ്കാരം ഇന്നു 2.30-ന് നാലുകോടി സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: ആനിയമ്മ മുട്ടാർ നടുവിലേപ്പറന്പിൽ കുടുംബാംഗം. മക്കൾ: ബിന്ദു, ബീന, ബിജു. മരുമക്കൾ: സലിൽ ജോർജ്, ടോണിയ.
കെ. കാർത്തിക്
കറുകച്ചാൽ
പനയന്പാല കല്ലോലിക്കൽ പരേതനായ പി.ജി. പ്രസാദ്-കെ.കെ. ഇന്ദിര ദന്പതികളുടെ മകൻ കെ. കാർത്തിക് (28) നിര്യാതനായി. സംസ്കാരം ഇന്നു രണ്ടിനു ചെങ്ങന്നൂർ കോടുകുളഞ്ഞി ചേരിയിൽ വീട്ടുവളപ്പിൽ. ഭാര്യ: ശില്പി വിശ്വാസ് കൊൽക്കത്ത.
അമ്മിണി
അഞ്ഞൂറ്റിമംഗലം
നല്ലോംപാറയിൽ അമ്മിണി (70) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിനു കയ്യൂർ ക്രിസ്തുരാജ് പള്ളിയിൽ. പരേത വലരിമാക്കൽ കുടുംബാംഗം. മക്കൾ: മിനിമോൾ, ബെന്നി, ദീപ. മരുമകൻ: ബിജു ജോസഫ് ചൂരക്കാട്ട് മേരിലാന്റ്.
അമ്മിണി സോമൻ
ഇത്തിത്താനം
ചെന്പുചിറ പൊക്കത്തിൽ അമ്മിണി സോമൻ (77) നിര്യാതയായി. സംസ്കാരം ഇന്നു 11-ന് വീട്ടുവളപ്പിൽ. മക്കൾ: ഗീത ശിവകുമാർ, ശാന്തപ്പൻ. മരുമക്കൾ: മഞ്ജു, പരേതനായ ശിവകുമാർ.
എ.വി. വിജയകുമാർ
ചങ്ങനാശേരി
കുരിശുംമൂട് മുട്ടത്തുപടി അറയ്ക്കൽ പരേതനായ വാസുദേവൻ നായരുടെ മകൻ എ.വി. വിജയകുമാർ (ഓമനകുട്ടൻ അറക്കൽ) നിര്യാതനായി സംസ്കാരം നാളെ 11ന് വീട്ടുവളപ്പിൽ. അമ്മ: ഭാർഗവിയമ്മ. ഭാര്യ: നിർമല വിജയകുമാർ. മക്കൾ: രജ്ഞിത്ത് അറക്കൽ (യൂത്ത് കോണ്ഗ്രസ് വാഴപ്പള്ളി മണ്ഡലം പ്രസിഡന്റ്), രാകേഷ് അറക്കൽ. മരുമകൾ: ലിഞ്ചു രജ്ഞിത്ത്. പരേതൻ കോണ്ഗ്രസ് മുൻ ബ്ലോക്ക് വൈസ് പ്രസിഡന്റായിരുന്നു.
പങ്കജാക്ഷൻ
ഏന്തയാർ
ദേവീഭവനം പങ്കജാക്ഷൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. ഭാര്യ പ്രഭാവതി. മക്കൾ: മോഹനൻ, ബിന്ദു, ജയ, അജിത. മരുമക്കൾ: മൈഥിലി, സുനിൽ, തുളസി, സജി.
പത്മിനി
ഐങ്കൊന്പ്
പുതിയകുന്നേൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ പത്മിനി (59) നിര്യാതയായി. സംസ്കാരം ഇന്ന് 10.30 ന് വീട്ടുവളപ്പിൽ. പരേത പൂവരണി വടയാറ്റ് തകിടിയിൽ കുടുംബാംഗം. മക്കൾ: രമ്യാ, സൗമ്യ, കീർത്തന. മരുമക്കൾ: രാജീവ് ഏറത്തേടത്ത് പിഴക്, രതീഷ് കരോട്ട് കഴിവേലിൽ പാലാ, അരുണ് കങ്ങഴ.
കുമാരൻ
തീക്കോയി
ചാമപ്പാറ പുളിക്കൽ കുമാരൻ (78) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: പുഷ്പമ്മ, ഷാജി, സൗമിനി, സജി, സിനി, ഷിജി.
അമ്മിണിക്കുട്ടിയമ്മ
പത്തനാട്
കൈലാസ് പരേതനായ ആർ. നാരായണൻ നായരുടെ മകൾ എം.എൻ. അമ്മിണിക്കുട്ടിയമ്മ (58) നിര്യാതയായി. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ ചന്ദ്രമോഹനൻ പച്ചിക്കാട്ട് കാക്കനാട്ട് കുടുംബാംഗം. മക്കൾ: മനു ചന്ദ്രൻ, ബിമൽ ചന്ദ്രൻ.
ടി.ഐ. അൻസാരി
ആനക്കല്ല്
തൈപറന്പിൽ ടി.ഐ. അൻസാരി (52) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ റംല ഈരാറ്റുപേട്ട ചോച്ചുപറന്പിൽ കുടുംബാംഗം. മക്കൾ: അഫ്സൽ (ദുബായ്), അൻസൽ, അൻസീന.